Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളി വനിതാ മാധ്യമ സംഘത്തിന്റെ ഗുജറാത്ത് വനിതാ മാധ്യമ പര്യടനം പുരോഗമിക്കുന്നു

സിജ പി.എസ് by സിജ പി.എസ്
Dec 18, 2024, 08:06 pm IST
in India

അഹമ്മദാബാദ്:പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച വനിതാ മാധ്യമ പര്യടനം ഗുജറാത്തില്‍ പുരോഗമിക്കുന്നു. കേരളത്തിലെ 10 വനിതാ മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സംഘം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ, വികസന, സാംസ്‌കാരിക പൈതൃക മുന്നേറ്റങ്ങള്‍ അടുത്തറിയുന്ന പര്യടനം നടത്തുകയാണ്. പര്യടനത്തിന്റെ രണ്ടാം ദിനത്തില്‍ അവര്‍ ആനന്ദിലെ പ്രസിദ്ധമായ അമുല്‍ ഡയറിയും ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും സന്ദര്‍ശിച്ചു.
1946ല്‍ സ്ഥാപിതമായ അമുല്‍ ഡയറി ഇന്ത്യയുടെ ക്ഷീരമേഖലയിലെ പരിഷ്‌ക്കാരത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയ സ്ഥാപനമാണ്. കേരളത്തിലെ ഡോ. വര്‍ഗീസ് കുര്യന്റെ ദര്‍ശനത്തെയും ഇന്ത്യയുടെ ക്ഷീര വിപ്ലവത്തിലെ നിര്‍ണായക പങ്കിനെയും മാധ്യമപ്രവര്‍ത്തകര്‍ ബഹുമാനപൂര്‍വ്വം ഓര്‍മ്മപ്പെടുത്തി.
അമുല്‍ മോഡല്‍ ത്രിതല സഹകരണ സംവിധാനത്തിലൂടെ പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിച്ച് 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. വയനാട്ടിലെ കൊക്കോക്കുരുക്കളിലൂടെ അമുല്‍ ചോക്ലേറ്റ് ഉല്‍പ്പാദനത്തിനും കേരളം നിര്‍ണായക സംഭാവന നല്‍കുന്നതായി അമുല്‍ പ്രതിനിധി ഡോ. പ്രീതി ശുക്ല (എച്ച്ആർ & സിഎസ്ആർ) പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും 12 പ്രധാന സ്‌റ്റേഷനുകളിലൂടെ സഞ്ചരിക്കുന്നതുമാണ്. ഈ പദ്ധതി സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറാക്കി കുറയ്‌ക്കും.
മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചീഫ് പ്രോജക്ട് മാനേജര്‍ രാജേഷ് അഗര്‍വാള്‍, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ 2026 ജനുവരിയോടെ പദ്ധതി പൂര്‍ത്തിയാക്കാനുളള ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു. സബര്‍മതി ഹൈസ്പീഡ് റെയില്‍ മള്‍ട്ടിമോഡല്‍ ഹബ്ബ് സന്ദര്‍ശിച്ച സംഘത്തിന്റെ ശ്രദ്ധ സമഗ്ര ഗതാഗത സംവിധാനങ്ങളുടേയും പുരോഗതിയുടേയും വീക്ഷണത്തിലേക്ക് നീങ്ങി.
അടുത്ത ദിവസങ്ങളില്‍ ഗിഫ്റ്റ് സിറ്റി, റാണി കി വാവ്, മൊധേരയിലെ സൂര്യക്ഷേത്രം, വദ്‌നഗര്‍ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളും, കച്ച് ജില്ലയിലെ ധോര്‍ദോയിലെ റണ്‍ ഉത്സവവും സംഘം സന്ദര്‍ശിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസ്ഥാനത്തെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക പരിപാടിയും ആസൂത്രിതമാണ്.
മാധ്യമ പര്യടനം ഗുജറാത്തിലെ അടിസ്ഥാന സൗകര്യ വികസനവും പൈതൃകവും സാംസ്‌കാരിക സമ്പത്തും അഭിമുഖീകരിക്കാനുള്ള ഒരു അപൂര്‍വ്വ അവസരമാണ്. ഡിസംബര്‍ 23 വരെ നീളുന്ന ഈ പര്യടനം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമഗ്രമായ വിജ്ഞാനമുളള പുതിയ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുമെന്നതാണ് പ്രധാന പ്രത്യേകത.

സിജ പി എസ്

 

Tags: GUJARAT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

India

ഗുജറാത്തില്‍ റോളിങ് പേപ്പറിനും സ്മോക്കിങ് കോണുകള്‍ക്കും നിരോധനം

India

പശുവിനെ കൊലപ്പെടുത്തി മാംസം വിറ്റു; ഗുജറാത്തിൽ മുന്നു പേർക്ക് ജീവപര്യന്തം തടവ്, വിധിയെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.