Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാവര്‍ക്കും അഭയമേകിയ ഹിന്ദു തകര്‍ച്ചയുടെ വക്കില്‍: ടി.പി.സെന്‍കുമാര്‍

Janmabhumi Online by Janmabhumi Online
Dec 18, 2024, 02:45 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: 1996 ല്‍ ക്രൈംബ്രാഞ്ച് ഡിഐജി ആയിരുന്ന കാലത്ത് വടക്കന്‍ ജില്ലകളിലെ തിയറ്റര്‍ കത്തിക്കലും കൊലപാതകവും അന്വേഷിക്കുന്നതിനിടയിലാണ് കേരളത്തിലെ മതതീവ്രവാദത്തിന്റെ ആഴം തിരിച്ചറിഞ്ഞതെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ആര്‍ഷവിദ്യാസമാജം സംഘടിപ്പിച്ച ചടങ്ങില്‍ ‘മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാ സ്‌റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തീവ്രമായ മതപ്രവര്‍ത്തനത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുകയായിരുന്നു നാം. സര്‍വമത സാരവുമേകമെന്ന് ഹിന്ദുക്കള്‍ പറയുമ്പോഴും തിരിച്ചിങ്ങോട്ട് അങ്ങിനെയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സെമിറ്റിക് മതങ്ങള്‍ ഇതംഗീകരിക്കാറില്ല. ലെബനനും പാകിസ്ഥാനും ബംഗ്ലാദേശും നമ്മള്‍ കാണാതെ പോകരുത്. എല്ലാത്തിനെയും സ്വീകരിക്കുന്ന മതമെന്ന് പറയുമ്പോഴും എല്ലാത്തിനെയും സ്വീകരിച്ച് ഒടുവില്‍ സ്വീകരിച്ചവര്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഹിന്ദുവിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയില്‍ നിന്ന് സംന്യാസിമാര്‍ റോമില്‍ സര്‍വമത സമ്മേളനത്തിന്റെ വാര്‍ഷികാഘോഷത്തിനെത്തി. എന്നാല്‍ തിരിച്ച് ഇങ്ങോട്ടുമുണ്ടാകുമോ എന്ന് നാം ചിന്തിക്കേണ്ടതാണ്. അഭയംകൊടുത്ത ആളുകളാല്‍ ലെബനനിലുള്ളവര്‍ തുടച്ചുനീക്കപ്പെട്ടു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പാകിസ്ഥാനിലുണ്ടായിരുന്ന 22 ശതമാനം ഹിന്ദുക്കള്‍ ഒരു ശതമാനമായി കുറഞ്ഞു. ബംഗ്ലാദേശിലുണ്ടായിരുന്ന 33 ശതമാനം ഹിന്ദുക്കള്‍ എട്ടു ശതമാനമായി. മതത്തിന്റെ പേരില്‍ നടക്കുന്നത് ആശയപരമായ സംഘര്‍ഷമല്ലെന്നും വാളുകളുടേതാണെന്നും അദ്ദേഹം പറഞ്ഞു. നാം നിലനില്‍ക്കുന്ന ഇടംപോലും നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴും വലിയ ഉത്സവങ്ങള്‍ സംഘടിപ്പിച്ച് ക്ഷേത്രവരുമാനം ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കണമെന്നും വിശ്വാസികളുടെ ക്ഷേമത്തിന് അതുപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ഷവിദ്യാസമാജം ആചാര്യന്‍ കെ.ആര്‍. മനോജ് അധ്യക്ഷത വഹിച്ചു. ലൗ ട്രാപ്പ് ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ 60 ഓളം ദുരൂഹമരണങ്ങളുണ്ടായി എന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ തകര്‍ന്നുവെന്നും കെ.ആര്‍. മനോജ് പറഞ്ഞു. മതം മാറ്റത്തിലൂടെ നടക്കുന്നത് ആരാധിക്കുന്ന ദൈവത്തെ മാറ്റലല്ല, മറിച്ച് ജനങ്ങളെ രാഷ്‌ട്രത്തിനെതിരെ തിരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ജി. വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ‘മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാ സ്‌റ്റോറി’ പുസ്തകത്തിന്റെ ആദ്യ കോപ്പി അഡ്വ. സീമ ഹരിക്ക് നല്‍കി ടി.പി. സെന്‍കുമാര്‍ പ്രകാശനം ചെയ്തു. പുസ്തക രചയിതാക്കളായ സന്തോഷ് ബോബന്‍, വി.ആര്‍. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: T P SENKUMAR
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയെ സിനിമയായി കാണണം എന്ന് പറഞ്ഞ “അംബാസ്സഡർമാർ” കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപിയും സിനിമയായി കാണണം എന്ന് പറഞ്ഞില്ലല്ലോ : സെൻ കുമാർ

ചതുര്‍വേദ ജ്ഞാന മഹായജ്ഞത്തിന്റെ സംഘാടക സമിതി രൂപീകരണം മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

ചതുര്‍വേദയജ്ഞം ലോകത്തിന് അറിവ് പകരും: സെന്‍കുമാര്‍

Kerala

ശ്രീ നാരായണ ഗുരുവും ഈഴവരും ഹിന്ദുക്കളല്ലന്ന് വരുത്താന്‍ നീക്കം: ടി.പി.സെന്‍കുമാര്‍

Kerala

ന്യൂനപക്ഷ പ്രീണനം : വെള്ളാപ്പള്ളിയുടെ നിലിപാടിനെ പിന്തുണച്ച് ടി പി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies