Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോര്‍ജ്ജ് സോറോസിനെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്യുന്ന ശശി തരൂരിന്റെ ട്വീറ്റ്; വിവാദം പുകയുന്നു

ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഭരണം അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിനെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്യുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് വിവാദമാകുന്നു. ജോര്‍ജ്ജ് സോറോസില്‍ നിന്നും ശശി തരൂരിന് സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന ആരോപണവും ഇതിനൊപ്പം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 10:56 pm IST
in India
മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്കയിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് (ഇടത്ത്)

മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്കയിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് (ഇടത്ത്)

ന്യൂദല്‍ഹി : ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഭരണം അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിനെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്യുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് വിവാദമാകുന്നു. ജോര്‍ജ്ജ് സോറോസില്‍ നിന്നും ശശി തരൂരിന് സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന ആരോപണവും ഇതിനൊപ്പം ഉയരുകയാണ്.

“പഴയ സുഹൃത്ത് ജോര്‍ജ്ജ് സോറോസിനെ കണ്ടു. ഇന്ത്യയെക്കുറിച്ച് വാചാലനാണ് അദ്ദേഹം. അതേ സമയം ഇന്ത്യയുടെ അയല്‍രാജ്യങ്ങളെക്കുറിച്ച് ജിജ്ഞാസയും അദ്ദേഹത്തിനുണ്ട്. ഒരു നിക്ഷേപകന്‍ എന്നതിനപ്പുറം ലോകത്തെക്കുറിച്ച് ആശങ്കപ്പെടുന്ന വ്യക്തിയാണ് സോറോസ്. “- ഇതായിരുന്ന ശശി തരൂരിന്റെ ട്വീറ്റ്.

ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന വിവിധ സംഘടനകള്‍ ഇന്ത്യയില്‍ അദാനിയ്‌ക്കെതിരെയും മോദിയ്‌ക്കെതിരെയും ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ഇവരുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവരികയാണ്. ഏറ്റവുമൊടുവില്‍ ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകളുടെ സംഘടന അദാനിയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഒസിസിആര്‍പിയ്‌ക്ക് ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സെബി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അതുപോലെ അദാനിയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും അദാനിയ്‌ക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്ത അമേരിക്കയിലെ നിയമവകുപ്പിലെ ജഡ്ജി ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ളയാളാണെന്നും തെളിഞ്ഞു. ഇതിനിടെയാണ് ജോര്‍ജ്ജ് സോറോസിനെ ഫ്രണ്ട് എന്ന് വിളിക്കുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് പൊന്തിവന്നത്. 15 വര്‍ഷം മുന്‍പ് ശശി തരൂര്‍ നടത്തിയ ട്വീറ്റ് ആണിത്.

തനിക്ക് സാമ്പത്തിക സഹായമൊന്നും ജോര്‍ജ്ജ് സോറോസില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശശി തരൂര്‍ രംഗത്ത് വന്നെങ്കിലും ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്.

Tags: ShashiTharoorGeorgesoros
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)
India

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

India

മോദി സര്‍ക്കാരിനെ ശ്ലാഘിച്ചും കുത്തിയും ശശി തരൂര്‍; ഈ അഭ്യാസത്തിന്റെ അര്‍ത്ഥം എന്തെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.