Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ ഇന്ത്യയെ ചൈന പ്ലസ് വണ്‍ ആക്കാനുള്ള നയം; വിദേശ ചെരുപ്പ് നിര്‍മ്മാണ കമ്പനികള്‍ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക്

ഏകദേശം അഞ്ചോളം വിദേശചെരുപ്പ് നിര്‍മ്മാണക്കമ്പനികള്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ ചെരുപ്പ് നിര്‍മ്മാണഫാക്ടറികള്‍ ആരംഭിക്കാന്‍ പോവുകയാണ്. തായ് വാനിലെ ഡീന്‍ ഷൂസ് എന്ന കമ്പനി ആയിരം കോടി രൂപ മുടക്കിയാണ് ചെരിപ്പ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ഇവിടെ ഏകദേശം അരലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും എന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 08:01 pm IST
in Business

ചൈനയ്‌ക്ക് പകരം വിദേശ രാജ്യങ്ങള്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള രാജ്യമാക്കി ഇന്ത്യയെ തെരഞ്ഞെടുക്കണമെന്ന് സ്വപ്നം കണ്ട മോദി അതിനായി കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കരുക്കള്‍ നീക്കുകയാണ്. ഇന്ത്യയെ ഒരു സേവന രാജ്യമെന്നതിനപ്പുറം ചൈനയെപ്പോലെ ഒരു ഉല്‍പാദനരാജ്യമാക്കി കൂടി മാറ്റാനുള്ള മോദിയെ ശ്രമത്തെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നിരന്തരമായ വിമര്‍ശനങ്ങളിലൂടെ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

അതിന്റെ ഫലമായിരുന്ന ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിയ്‌ക്കുന്ന രാജ്യമായി ഇന്ത്യ മാറിയത്. ലോകത്തില്‍ ചിപുകള്‍ നിര്‍മ്മിക്കുന്ന തായ് വാനെയും ജപ്പാനെയും കൂട്ടുപിടിച്ച് ഇന്ത്യയെ ചിപ് നിര്‍മ്മാണ രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങുടെ ആദ്യ ഘട്ടം വിജയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തമിഴ്നാട്ടിലേക്ക് വിദേശ ചെരുപ്പ് നിര്‍മ്മാണക്കമ്പനികള്‍ കൂട്ടത്തോടെ കടന്നുവരികയാണ്.

ഏകദേശം അഞ്ചോളം വിദേശചെരുപ്പ് നിര്‍മ്മാണക്കമ്പനികള്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ ചെരുപ്പ് നിര്‍മ്മാണഫാക്ടറികള്‍ ആരംഭിക്കാന്‍ പോവുകയാണ്. തായ് വാനിലെ ഡീന്‍ ഷൂസ് എന്ന കമ്പനി ആയിരം കോടി രൂപ മുടക്കിയാണ് ചെരിപ്പ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്.തമിഴ്നാട്ടിലെ അരിയലൂരിലെ ജയന്‍കൊണ്ടത്തുള്ള സിപ് കോട്ട് ഫാക്ടറിയിലാണ് ഷൂസ് നിര്‍മ്മാണക്കമ്പനി. ഇതിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുഖ്യമന്ത്രി സ്റ്റാലിന്‍ നവമ്പറില്‍ നടത്തിയിരുന്നു. ഇവിടെ ഏകദേശം അരലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും എന്ന് കരുതുന്നു.

മറ്റൊരു തായ് വാന്‍ ചെരുപ്പു നിര്‍മ്മാണ കമ്പനിയായ ഹോങ് ഫു തമിഴ്നാട്ടിലെ പനപ്പക്കത്തുള്ള പുതിയ ഫാക്ടറിയില്‍ 17.65 കോടി ഡോളര്‍ ആണ് മുടക്കുന്നത്. 25,000 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കും. ഇതില്‍ 80 ശതമാനം പേരും സ്ത്രീകള്‍ ആയിരിക്കും. ഇവര്‍ നൈക്കി, അഡിഡാസ്, പ്യൂമ തുടങ്ങി നിരവധി വിദേശബ്രാന്‍റുകളുടെ ഷൂസുകള്‍ നിര്‍മ്മിയ്‌ക്കുന്ന കമ്പനിയാണ്. 2026 മുതലാണ് ഇവിടെ ഉല്‍പാദനം ആരംഭിയ്‌ക്കുക. ഓരോ വര്‍ഷവും 20 കോടി ജോഡി ഷൂകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഹോങ് ഫൂ.

Tags: DeanshoesIndiaManufacturinghubTamilnadumodiTaiwanMKStalinproductioncentreManufacturingcentreChinaplusone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.