Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗവര്‍ണര്‍ ‘കേരള’ യില്‍ എത്തി; സെനറ്റ് ഹാള്‍ ഫുള്‍; നാണക്കേട് മറയക്കാന്‍ പുറത്ത് ബഹളം

Janmabhumi Online by Janmabhumi Online
Dec 17, 2024, 02:52 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരള സര്‍വകലാ ആസ്ഥാനത്ത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ കാലുകുത്തുന്നത് തടയാനുളള ഇടുതു പക്ഷ സംഘടനകളുടെ മോഹം പൊലിഞ്ഞു. സെനറ്റ് ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ഗവര്‍ണര്‍ അന്താരാഷ്ട സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മടങ്ങി.

സംസ്‌കൃത വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ വരുന്നതിന് തുടക്കം മുതല്‍ ഇടതു കക്ഷികള്‍ എതിരായിരുന്നു. ചെറിയ പരിപാടിയാണ്, ഗവര്‍ണര്‍ വരേണ്ടതില്ല, 50 ല്‍ താഴെ പേരെ മാത്രമേ പങ്കെടുപ്പിക്കാനാകൂ എന്നൊക്കെ പറഞ്ഞ് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇടങ്കോലിട്ടു. ഗവര്‍ണറുടെ പ്രിതിനിധികളായി സെനറ്റിലെത്തി സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ടുപേര്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നടത്തണമെന്നും ആളുകളെ എത്തിക്കുന്ന ചുമതല ഏറ്റെടുക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പരിപാടി നടത്താന്‍ പച്ചക്കൊടി നല്‍കി. ഇതിനായി പ്രത്യേക യോഗം വിളിച്ചപ്പോള്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസിന്റെ ഏക അംഗം യോഗത്തില്‍ പങ്കെടുത്തെങ്കിലും നിലപാടൊന്നും പറഞ്ഞില്ല.

ഗവര്‍ണര്‍ എത്തുമ്പോള്‍ തടയുമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. വലിയ പോലീസ് സന്നാഹവും തയ്യാറായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ എത്തി സെനറ്റ് ഹാളില്‍ കയറി പരിപാടി തുടങ്ങിയിട്ടും ഒരു തരത്തിലുമുള്ള പ്രതിഷേധവും ഉണ്ടായില്ല. അതേ സമയം സെനറ്റ് ഹാല്‍ തിങ്ങി നിറഞ്ഞ് ആളുകളും എത്തി.
പരിപാടി ആരംഭിച്ച് കുറച്ചു സമയത്തിനുശേഷം സര്‍വകലാശാലയിലേക്ക് അതിക്രമിച്ച് കടന്ന പ്രതിഷേധക്കാര്‍ സെമിനാര്‍ നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധിച്ചു.സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട പോലീസിന്റെ സഹായത്തോടെയാണ് എസ് എഫ് ഐക്കാര്‍ സര്‍വകലാശാല ആസ്ഥാനത്തെ ഗേറ്റ് ചാടികടന്ന് പരിപാടി നടക്കുന്ന ഹാളിന് സമീപത്തേയ്‌ക്ക് എത്തിയത്. ഈ സമയം സെനറ്റ് ഹാളിന്റെ വാതിലുകളും ജനലുകളും പോലീസ് അടച്ചു. രണ്ട് പ്രാവശ്യം പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പ്രകടനമായാണ് എസ് എഫ് ഐ പ്രവര്‍ത്തകരെത്തിയത്. ഗവര്‍ണര്‍ അധികാരദുര്‍വിനിയോഗം നടത്തുന്നു, മതിയായ യോഗ്യതയില്ലാത്തയാളെ സ്വന്തം നിലയില്‍ വിസിയായി നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തുന്നത്. അകത്തും പുറത്തും പ്രതിഷേധം ഉണ്ടാകുമെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും പുറത്ത് നടക്കുന്ന ബഹളം അകത്ത് അറിഞ്ഞതുമില്ല. അകത്ത് ചെറു പ്രതിഷേധസ്വരം പോലും ഉയര്‍ന്നതുമില്ല

Tags: Arif Muhammed Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ എത്തി ആരീഫ് മുഹമ്മദ് ഖാന്‍; ബിഷപ്പ് ഹൗസില്‍ കുരിശ്ശ് സമ്മാനിച്ച് കര്‍ദ്ദിനാള്‍

Education

കേരളത്തിന് 405 കോടി കേന്ദ്രസഹായം: ഉന്നതവിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ല്

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ച് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാം : ഗവര്‍ണര്‍

കേരള സര്‍വ്വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍(വലത്ത്)
Education

ഡോ: മോഹൻ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാല വിസി യായി പുനർനിയമനം; ‘കേരള’ വിസി യുടെ ചുമതല തുടരും

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies