Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാവലംബന ഗ്രാമങ്ങള്‍ ഭാരതത്തിന്റെ കാഴ്ചപ്പാട്: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 07:36 am IST
inKerala
ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണസഭയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണസഭയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ഏളക്കുഴി (കണ്ണൂര്‍): സമാജ സേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗ്രാമവും എല്ലാ മേഖലയിലും സ്വയംപര്യാപ്തമാകണം. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ് ഭാരതത്തിലെ സ്വയംപര്യാപ്ത ഗ്രാമങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമക്കൂട്ടായ്‌മകളിലൂടെ ലാഭേച്ഛയില്ലാതെ സമാജത്തിന്റെ സര്‍വാംഗീണ പുരോഗതി നേടാനാണ് നാം ലക്ഷ്യമിടുന്നത്. അത്തരം ഗ്രാമങ്ങളാണ് ഭാരതത്തിന്റെ ആത്മാവ്. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നിരന്തര ശ്രമത്തിലൂടെയാണ് ആ ഗ്രാമങ്ങള്‍ ഭാരതത്തില്‍ നില നിന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മാത്രം ഗ്രാമവികാസം നമ്മുടെ സങ്കല്‍പ്പമല്ല. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്കണം. എക്കാലത്തും സര്‍ക്കാര്‍ സഹായത്താലുള്ള പ്രവര്‍ത്തനം ഗ്രാമങ്ങളെ ദുര്‍ബലമാക്കും. വികസനം കേവലം ഭൗതിക വളര്‍ച്ച എന്നതിലുപരി ആധ്യാത്മികവും മാനസികവുമായ വികാസം കൂടിയാകണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അമൃതകാലത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിദുരന്തം മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികള്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം സ്വയംസേവകര്‍ സേവന തല്‍പ്പരരായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരന്തരമായി പ്രവര്‍ത്തിച്ചുവരികയാണ്. നമ്മുടെ പൊതു സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്വയംസേവകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.

ത്യാഗവും സേവനവും ആണ് ഭാരതത്തിന്റെ രണ്ടു മുഖമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് സ്വയംസേവകര്‍ രാഷ്‌ട്രത്തിനായി ചെയ്യുന്നത്. ഉത്തര കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്താല്‍ നിരന്തരമായ ജാഗ്രതയോടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണാം. നിരവധി തടസ്സങ്ങള്‍ ഇത്തരം സേവനങ്ങളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവയെ ആദര്‍ശത്തില്‍ അടിയുറച്ച പ്രവര്‍ത്തനത്തിലൂടെ തരണം ചെയ്ത് നാം മുന്നോട്ട് പോവുകയായിരുന്നു.

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം അധ്യക്ഷനായി. മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്‍, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍, ഖണ്ഡ് സംഘചാലക് എം. അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഴശ്ശിരാജ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ ബിജു ഏളക്കുഴി സ്വാഗതവും കെ.പി. സജിത്ത് നന്ദിയും പറഞ്ഞു.

Tags: Dattatreya HosabaleRSS KeralaSelf Reliance VillagesIndia Perspective
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.