Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാംചരണിനെക്കാളും വളരാന്‍ പാടില്ല, അല്ലു അര്‍ജുന് പണി കൊടുത്തത് സ്വന്തം കുടുംബം! സോഷ്യല്‍ മീഡിയ ചര്‍ച്ചകളിങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 09:09 am IST
in Entertainment

ഒരു രാത്രി ജയിലില്‍ കിടന്നതിനുശേഷം പുറത്തിറങ്ങിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. പുഷ്പ സിനിമയുടെ റിലീസിനിടെ ഉണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായത്. സിനിമയുടെ സംവിധായകനോ നിര്‍മാതാവിനെയോ തുടങ്ങി ആരെയും ഈ കേസില്‍ ഉള്‍പ്പെടുത്താതെ അല്ലു അര്‍ജുനെ മാത്രം പ്രതിയാക്കുകയും ഒരു ദിവസം ജയിലില്‍ കിടത്തുകയും ചെയ്തു.

 

ജാമ്യം ലഭിച്ചതിനുശേഷവും നടനെ പുറത്തിറക്കിയില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ഇതിന് പിന്നില്‍ മെഗാസ്റ്റാര്‍ കുടുംബമാണെന്ന ആരോപണവും ഉയരുകയാണ്. അല്ലു അര്‍ജുനെ വളരാന്‍ സമ്മതിക്കാതെ തളര്‍ത്തുക എന്നൊരു ലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചരണവും നടക്കുന്നുണ്ട്.

 

തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദിന്റെ മൂത്ത മകനാണ് അല്ലു അര്‍ജുന്‍. ഇദ്ദേഹത്തിന്റെ സഹോദരന്‍ അല്ലു സിരിഷും സിനിമകളില്‍ ശ്രദ്ധേയനാണ് സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അല്ലുവിന്റെ അമ്മാവനാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. അദ്ദേഹത്തിന്റെ മകന്‍ രാംചരണും തെലുങ്കിലെ പ്രമുഖ നടനാണ്. ഇത്തരത്തില്‍ പ്രമുഖ നടന്മാര്‍ നിറഞ്ഞ താര കുടുംബമാണ് അല്ലു അര്‍ജുന്റെത്.

 

ആര്യ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതാണ് അല്ലു അര്‍ജുന്‍ കരിയര്‍ മാറ്റിമറിച്ചത്. മലയാളത്തിലും തമിഴിലും അടക്കം സിനിമ റീമേക്ക് ചെയ്ത് വലിയ വിജയമായി മാറി. സമാന രീതിയില്‍ ഹാപ്പി, ബണ്ണി തുടങ്ങിയ സിനിമകളൊക്കെ തെലുങ്കില്‍ നിന്നും മൊഴിമാറ്റി കേരളത്തില്‍ അടക്കം വലിയ തരംഗമായി മാറി. ഇതോടെ അല്ലു അര്‍ജുന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് വളര്‍ന്നു.

 

ഏറ്റവും ഒടുവില്‍ പുഷ്പ എന്ന സിനിമയിലൂടെ വേറിട്ട അവതരണം കാഴ്ചവച്ച് വീണ്ടും പ്രേക്ഷക പ്രശംസ നേടാന്‍ അല്ലുവിന് സാധിച്ചു. പുഷ്പയുടെ രണ്ടാം ഭാഗം കൂടി വരുന്നതോടെ ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും മറികടക്കുമെന്ന നിലയിലായി. പ്രീറിലീസിന് തന്നെ പുഷ്പ വിജയമായിരുന്നു. അതിനാല്‍ സിനിമയെ തകര്‍ക്കുക എന്നൊരു ഗൂഢലക്ഷ്യം പിന്നണിയില്‍ നടന്നുവെന്നാണ് ആരോപണം

 

റിലീസ് ചെയ്ത ആദ്യ ദിവസം ആളുകള്‍ കൂടിയതും തിരക്കിനിടയില്‍ ഒരു സ്ത്രീ മരണപ്പെട്ടതും ഒക്കെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആണെങ്കിലും ഇതിനു പിന്നാലെ നടന്നപ്രശ്‌നങ്ങള്‍ കരുതിക്കൂട്ടി ചെയ്തതാണ്. ഒടുവില്‍ അല്ലു അര്‍ജുന്റെ അറസ്റ്റിലേക്കും റിമാന്‍ഡിലേക്ക് ഒക്കെ എത്തിയ പ്രശ്‌നമായി ഇത് മാറി. തന്റെ ഭാര്യ മരിക്കാന്‍ കാരണം അല്ലു അര്‍ജുന്‍ അല്ല എന്ന് പ്രസ്താവിച്ച് മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് രംഗത്ത് വരികയും ചെയ്തിരുന്നു. ഇതൊക്കെ സൂചന നല്‍കുന്നത് അല്ലുവിനെതിരെ ആരോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്

 

അല്ലുവിന്റെ കാര്യത്തില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ഫ്രസ്‌ട്രേഷന്‍ കാരണം സ്വന്തം കുടുംബക്കാര് തന്നെ കൊടുത്ത പണിയാണിത്. രാംചരണ്‍ മാത്രമേ വളരാന്‍ പാടുള്ളൂ എന്നുള്ള അഹങ്കാരം. രാംചരണ്‍ കേരളത്തില്‍ ഒന്നും ഈ ജന്മത്തില്‍ അല്ലുവിനെപ്പോലെ മാര്‍ക്കറ്റ് കിട്ടില്ല. 2009 സമയത്തൊക്കെ അല്ലു എന്ന് പറഞ്ഞാല്‍ ആണ്‍പിള്ളേര്‍ക്കും പെണ്‍പിള്ളേര്‍ക്കും ജീവനായിരുന്നു. അദ്ദേഹത്തിന്റെ ആര്യ, ഹാപ്പി സിനിമകളും അതിലെ പാട്ടുകളും തരംഗമായിരുന്നു. ഇതിനു പിന്നില്‍ മെഗാ ഫാമിലി ആണെന്ന് കുറെപേര്‍ പറയുന്നുണ്ട്

 

അവരെ കുറ്റം പറയാന്‍ പറ്റില്ല, ചീരുവിന്റെയ്യും, പവന്‍ കല്യാണിന്റെയും കയ്യിലിരുപ്പ് അങ്ങനെ ആണ്. ഉദയ് കിരണിന്റെ അടക്കം ഉദാഹരണങ്ങള്‍ ഉണ്ട്. എത്രയൊക്കെ സ്വന്തമാണ് എന്ന് പറഞ്ഞാലും പെങ്ങളുടെ മകന്‍, ചരണിനേക്കാള്‍ റീച്ച് ഉണ്ടാക്കുന്നത് അപ്പനും, ചിറ്റപ്പനും അത്ര സുഖിക്കുന്നില്ലന്ന് നേരത്തെ തന്നെ ടോളിവുഡ് മൂവി പ്രൊഫൈല്‍സില്‍ കണ്ടിട്ടുണ്ട്. എന്തായാലും വീണ് കിട്ടിയൊരു ചാന്‍സ് കൃത്യമായി ഉപയോഗിച്ചു. പക്ഷെ ഇതുകൊണ്ട് അല്ലുവിനും, പുഷ്പക്കുമൊക്കെ ഗുണമേ ഉണ്ടാകൂ.’ എന്നാണ് ഒരാള്‍ പറയുന്നത്

Tags: ChiranjeeviAllu ArjunLatest newsRamchatran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.