തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ച 29 ദിവസം പിന്നിട്ടപ്പോള്‍ ആകെ വരുമാനം 1,63,89,20,204 രൂപയാണ്. കഴിഞ്ഞപക്ഷം ഇതേ കാലയളവില്‍ വരുമാനം 1,41,12,97,723 രൂപയായിരുന്നു. ഇത്തവണ 22,76,22,481 രൂപയുടെ അധിക വരുമാനമാണ് ഉണ്ടായി. 22,67,956 ഭക്തരാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 18,16,913 ഭക്തരാണ് എത്തിയത്.
അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 17,41,19,730 രൂപയുടെ അധിക വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: