Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനക്ഷേമം അഹല്യയെ ലോകമാത ആക്കി: സി.ആര്‍. മുകുന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 09:54 am IST
in India
കാശി ഹിന്ദു സര്‍വകലാശാലയിലെ സ്വതന്ത്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍, മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു

കാശി ഹിന്ദു സര്‍വകലാശാലയിലെ സ്വതന്ത്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍, മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു

കാശി: മാള്‍വയുടെ പരിമിത സൗകര്യങ്ങളിലും ഏറ്റവും മികച്ച സദ്ഭരണം കാഴ്ചവച്ചുവെന്നതാണ് ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ പ്രസക്തിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. ജനക്ഷേമഭരണം റാണി അഹല്യാബായിയെ ലോകമാതയും ആദ്ധ്യാത്മിക നവോത്ഥാനം പുണ്യശ്ലോകയുമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കാശി ഹിന്ദു സര്‍വകലാശാലയിലെ സ്വതന്ത്രഭവന്‍ ഓഡിറ്റോറിയത്തില്‍ ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതായിരുന്നു അഹല്യയുടെ ഭരണം. മാതൃത്വത്തിന്റെയും നേതൃപാടവത്തിന്റെയും കര്‍ത്തവ്യത്തിന്റെയും പാഠങ്ങളാണ് ആ ജിവിതം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടേയും ഘാട്ടുകളുടേയും പുനരുജ്ജീവനത്തിലൂടെ അഹല്യാബായി ഭാരതീയ സമൂഹത്തില്‍ ആത്മവിശ്വാസവും അഭിമാനവും വളര്‍ത്തി.

പടിഞ്ഞാറിനേക്കാള്‍ ഭാരതീയ സ്ത്രീകള്‍ക്ക് രാഷ്‌ട്രീയം, ഭരണം തുടങ്ങിയ മേഖലകളിലുണ്ടായിരുന്ന മുന്നേറ്റത്തിന്റെ തെളിവാണ് അഹല്യാബായി. രാജ്യത്തിന്റെ ജിഡിപിയില്‍ സ്ത്രീകള്‍ ഏറെ സംഭാവന ചെയ്യുന്നു. രാജ്യത്ത് ആര്‍എസ്എസ് നടപ്പാക്കുന്ന 1,30,000 ത്തിലധികം സേവനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളാണ് മുന്നില്‍ നില്‍ക്കുന്നത്. തീരുമാനമെടുക്കുന്നതിലും സംവേദനക്ഷമതയിലും ഏകാഗ്രതയിലും അമ്മമാരാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു.

അഹല്യബായ് ഹോള്‍ക്കറുടെ പിന്‍ഗാമി ഉദയ് സിങ് രാജെ ഹോള്‍ക്കര്‍, ലഫ്. ജനറല്‍ ഡോ. മാധുരി കനിത്കര്‍, ത്രിശതാബ്ദി ആഘോഷ സമിതിയുടെ ദേശീയ അധ്യക്ഷ പ്രൊഫ. ചന്ദ്രകലാ പാഡിയ എന്നിവര്‍ സംസാരിച്ചു.

Tags: CR Mukundapeople's welfareAhalya Devi Holkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം: സക്രിയ സ്ത്രീശക്തി സമൂഹ നന്മയ്‌ക്ക്

ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുണ്യശ്ലോക അഹല്യാബായ് ഹോള്‍ക്കര്‍ പ്രത്യേക പതിപ്പ് പ്രകാശന സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു
India

ദേവി അഹല്യ ഭരണകൂടങ്ങള്‍ക്ക് മാതൃക: ദത്താത്രേയ ഹൊസബാളെ

Editorial

സമഗ്ര വികസനവും ജനക്ഷേമവും

Samskriti

ഭാരത ചരിത്ര സ്മൃതികള്‍ പുനരുദ്ധരിച്ച അഹല്യ

ബജറ്റവതരണത്തിന് മുമ്പ് രാഷ്ട്രപതിഭവനില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയ ധന മന്ത്രി നിര്‍മലാ സീതാരാമന് രാഷ്ട്രപതി ദ്രൗപതി മുര്‍മു മധുരം നല്‍കുന്നു
Editorial

വികസനവും ജനക്ഷേമവും ഒപ്പത്തിനൊപ്പം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.