Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐക്യരാഷ്‌ട്രസഭയില്‍ വിവേകാനന്ദ പ്രദര്‍ശിനിയുമായി എച്ച്എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 09:47 am IST
in India, World
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഹിന്ദു സ്വയംസേവക് സംഘ് സ്ഥാപിച്ച സ്വാമി വിവേകാനന്ദ പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു. എച്ച്എസ്എസ് ഔട്ട്‌റീച്ച് കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍, കോണ്‍സല്‍ ജനറല്‍ ബിനയ
ശ്രീകാന്ത പ്രധാന്‍, യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ് സമീപം

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഹിന്ദു സ്വയംസേവക് സംഘ് സ്ഥാപിച്ച സ്വാമി വിവേകാനന്ദ പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു. എച്ച്എസ്എസ് ഔട്ട്‌റീച്ച് കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍, കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍, യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ് സമീപം

ന്യൂയോര്‍ക്ക്: സ്വാമി വിവേകാനന്ദന്‍ ലോകമാകെ സൃഷ്ടിച്ച സ്വാധീനം അടയാളപ്പെടുത്തി ഐക്യരാഷ്‌ട്രസഭയില്‍ പ്രദര്‍ശനം. യുഎന്‍ സ്റ്റാഫ് റിക്രിയേഷന്‍ കൗണ്‍സിലിന്റെ (യുഎന്‍എസ്ആര്‍സി) ഘടകമായ സൊസൈറ്റി ഫോര്‍ എന്‍ലൈറ്റന്‍മെന്റ് ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (എസ്ഇഎടി-സീറ്റ്) സംഘടിപ്പിച്ച പരിപാടിയിലാണ് ഹിന്ദു സ്വയംസേവക് സംഘ് (എച്ച്എസ്എസ്) രൂപകല്പന ചെയ്ത പ്രദര്‍ശിനി ശ്രദ്ധേയമായത്.

ഒരുമാസം തുടരുന്ന പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്തു. കാലം കടന്നുപോകുംതോറും സ്വാമി വിവേകാനന്ദന്റെ വാക്കുകളുടെ കരുത്തേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ജീവിത കാഴ്ചപ്പാടുകള്‍ക്കിടയില്‍ ഏകാത്മകതയുടെ ധാരണ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1893ല്‍ ചിക്കാഗോയിലെ ലോകമത പാര്‍ലമെന്റിലേക്ക് അദ്ദേഹം യാത്ര ചെയ്തത് പ്രപഞ്ചത്തിന്റെ ഇരുദിക്കുകള്‍ക്കുമിടയില്‍ സൃഷ്ടിച്ച ആദ്ധ്യാത്മികതയുടെ പാലത്തിലൂടെയാണ്. ആ പാലം ഇന്നും ശക്തവും ഊര്‍ജ്ജസ്വലവുമാണ്, സ്വാമി സര്‍വപ്രിയാനന്ദ് പറഞ്ഞു. ഹിന്ദു ദര്‍ശനം ഉയര്‍ത്തുന്ന വിശ്വമാനവികതയ്‌ക്ക് യുഎന്നില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് ന്യൂയോര്‍ക്കിലെ ഭാരത കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ പറഞ്ഞു.

യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ്, എച്ച്എസ്എസ് ഔട്ട്‌റീച്ച് കോഓര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

Tags: United NationsVivekananda ExhibitionHSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

World

ഇന്ത്യ വളർന്നുവരുന്ന ലോക ശക്തി : ആഗോള എഐ ചർച്ചകൾക്ക് ആതിഥ്യമരുളാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയെന്നും അന്റോണിയോ ഗുട്ടെറസ്

World

ഇന്ത്യ ജലത്തെ ആയുധമാക്കുകയാണ് , സിന്ധു നദീജല കരാർ നിർത്തിയത് രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് യുഎന്നിൽ സമ്മതിച്ച് പാക് പ്രതിനിധി

World

ഗാസ രാജ്യാന്തര സേന; ഐക്യരാഷ്‌ട്ര സഭയില്‍ യുഎസ് പ്രമേയത്തിന് അംഗീകാരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.