Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഭരണഘടനയുടെ ആത്മാവ് തകര്‍ത്തു: കിരണ്‍ റിജിജു

നിങ്ങള്‍ നെഹ്‌റുവിന് ഭാരത് രത്‌ന നല്കി. ഇന്ദിരയ്‌ക്ക് നല്കി. എന്നാല്‍ എല്ലാവരും ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ അംബേദ്കറെ അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 09:44 am IST
in India

ന്യൂദല്‍ഹി: ഭരണഘടനയെ ആക്രമിക്കുകയും അതിന്റെ ആത്മാവ് തകര്‍ക്കുകയും ചെയ്തത് കോണ്‍ഗ്രസാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ഭരണഘടനയുടെ ആമുഖം തന്നെ നിങ്ങള്‍ മാറ്റിമറിച്ചു. എന്നിട്ട് പിന്നെങ്ങനെയാണ് നിങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാനാവുക, ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് കിരണ്‍ റിജിജു കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്നാണ് നിങ്ങള്‍ പറയുന്നത്. അയല്‍രാജ്യങ്ങളിലെവിടെയും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ സുരക്ഷ തേടി അവര്‍ ഇവിടേക്കാണ് ഓടിയെത്തുന്നത്. തിബറ്റിലോ മ്യാന്‍മറിലോ ശ്രീലങ്കയിലോ ബംഗ്ലാദേശിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം. പീഡനമനുഭവിക്കുന്ന ഈ ന്യൂനപക്ഷങ്ങള്‍ക്കെല്ലാം സംരക്ഷണം നല്കുന്ന നാടാണ് ഭാരതം, കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി,

നിങ്ങളിപ്പോള്‍ ബാബാസാഹേബ് അംബേദ്കറിനെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നു. എന്നിട്ട് അദ്ദേഹത്തോട് നിങ്ങളെന്താണ് ചെയ്തത്. നിങ്ങള്‍ നെഹ്‌റുവിന് ഭാരത് രത്‌ന നല്കി. ഇന്ദിരയ്‌ക്ക് നല്കി. എന്നാല്‍ എല്ലാവരും ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ അംബേദ്കറെ അവഗണിച്ചു. ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ വി.പി. സിങ് സര്‍ക്കാരാണ് അംബേദ്കറിനെ ആദരിച്ചതെന്ന് മറക്കരുത്.

നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും വലുതും ശ്രദ്ധേയവും മനോഹരവുമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. കാറുകള്‍ കാണുംമുമ്പ് ഞാന്‍ വിമാനങ്ങളാണ് കണ്ടത്. കാരണം ഞാന്‍ എംപിയായതിന് ശേഷമാണ് ആ നാട്ടില്‍ റോഡുകള്‍ വന്നത്. ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ നയിച്ച നിയമമന്ത്രിപദത്തില്‍ ഇരിക്കാന്‍ പ്രധാനമന്ത്രി മോദി എനിക്ക് അവസരം നല്കിയപ്പോള്‍ ഞാന്‍ ചെയ്തത് അദ്ദേഹത്തിന്റെ അഭിലാഷങ്ങളെന്തായിരുന്നു എന്ന് മനസിലാക്കാനാണ്. ബി.ആര്‍. അംബേദ്കര്‍ ഒരിക്കലും ഒരു മതത്തിനെതിരെയും ഒന്നും പറഞ്ഞില്ല. ഹിന്ദു സമൂഹത്തില്‍ തൊട്ടുകൂടായ്‌മ പോലുള്ള ചില ആചാരങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഈ ആചാരങ്ങള്‍ക്കെതിരെ പോരാടി.

ബുദ്ധമത ദീക്ഷ സ്വീകരിച്ചു, എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ആ ചിന്തകളും രചനകളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഹിന്ദുത്വത്തിനെതിരെ അദ്ദേഹം പോരാടിയെന്ന് പ്രചരിപ്പിച്ചു. ജാതിയുടെ ശ്രേണിയില്ലാത്ത ഒരു മതം തെരഞ്ഞെടുക്കുമെന്ന് ബാബാ സാഹബ് പറഞ്ഞു, പക്ഷേ അദ്ദേഹം ഒരിക്കലും ഹിന്ദുധര്‍മ്മത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല, കിരണ്‍ റിജിജു പറഞ്ഞു.

ഭരണഘടനയല്ല മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്ന ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ പ്രസംഗിച്ചത്. വീരസാവര്‍ക്കറെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. സാവര്‍ക്കറിനെക്കുറിച്ച് രാഹുലിന്റെ അഭിപ്രായമല്ല അദ്ദേഹത്തിന്റെ മുത്തശ്ശിയായിരുന്ന ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നതെന്ന് ബിജെപി എംപിമാര്‍ തിരിച്ചടിച്ചു. ഭാരതത്തിന്റെ വീരപുത്രനെന്നാണ് ഇന്ദിര സാവര്‍ക്കറെ വിശേഷിപ്പിച്ചതെന്ന് പഴയ രേഖകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കിരണ്‍ റിജിജു രാഹുലിനെ ഓര്‍മ്മിപ്പിച്ചു.

പാര്‍ലമെന്റ് പാസാക്കിയ യുപിഎ സര്‍ക്കാരിന്റെ ബില്‍ പരസ്യമായി വലിച്ചുകീറി എറിഞ്ഞപ്പോള്‍ രാഹുല്‍ അപമാനിച്ചത് ഭരണഘടനയെ ആയിരുന്നെന്ന് ബിജെപി എംപി ജഗദംബികപാല്‍ പറഞ്ഞു. ഭരണഘടന കൈയിലേന്തി നടക്കുന്ന കോണ്‍ഗ്രസ് എംപിമാരോട് ഭരണഘടനയില്‍ എത്ര പേജുണ്ടെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ക്ക് പോലും ഉത്തരമറിയില്ലായിരുന്നുവെന്ന് അനുരാഗ് ഠാക്കൂര്‍ പരിഹസിച്ചു

Tags: congressKiran Rijijuconstitution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.