Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്യൂഷന്‍ സെന്ററുകളുടെ ചോദ്യപേപ്പര്‍ വിദ്യാഭ്യാസ വകുപ്പ് ‘കോപ്പിയടിച്ചു’; പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്നു: എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 08:26 am IST
in Kerala

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടക്കുന്ന അര്‍ധവാര്‍ഷിക പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പ് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുസമൂഹത്തെയും ആശങ്കയിലാക്കുന്നു. ട്യൂഷന്‍ സെന്ററുകളുമായുള്ള ഒത്തുകളി ചോദ്യപേപ്പര്‍ തയാറാക്കുന്നതില്‍ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിനെതിരേ മുമ്പുയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവയ്‌ക്കുന്നതാണ് പുതിയ സംഭവം. ട്യൂഷന്‍ സെന്ററുകളുടെ പരിശീലന ചോദ്യപേപ്പര്‍ അര്‍ധവാര്‍ഷിക പരീക്ഷയ്‌ക്ക് വിദ്യാഭ്യാസ വകുപ്പ് കോപ്പിയടിച്ചെന്നാണ് ആക്ഷേപങ്ങള്‍.

അദ്ധ്യാപകര്‍ക്ക് കിട്ടുംമുമ്പേ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറുകള്‍ ലഭിച്ചതാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന തരത്തില്‍ ഭാരതത്തിന്റെ ഭൂപടം തെറ്റായി ചോദ്യപേപ്പറില്‍ ചേര്‍ത്ത് വിതരണം ചെയ്തിരുന്നത് വിവാദമായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്‍ടിയു മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആരോപിച്ചു.

ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍നിന്ന് അതേപടി പകര്‍ത്തിയെടുത്താണ് ചോദ്യപേപ്പറുകള്‍ പലതും തയാറാക്കിയിരിക്കുന്നത്. പ്ലസ് വണ്‍ ചോദ്യപേപ്പറില്‍ ഭൂരിഭാഗവും തെറ്റുകളാണ്. പ്ലസ് ടു ഫിസിക്‌സ്, പത്താംതരം ഇംഗ്ലീഷ് തുടങ്ങിയവയിലെ പല ചോദ്യങ്ങളും പകര്‍ത്തിയെഴുതിയതാണ്. ഇതിനുപുറമേ ഭൂരിഭാഗം ചോദ്യങ്ങളും പല ട്യൂഷന്‍ സെന്ററുകളുടെയും ഓണ്‍ലൈന്‍ ചാനലുകളില്‍ പരീക്ഷത്തലേന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ക്കു പിന്നില്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്ന ഉദ്യോഗസ്ഥരും ട്യൂഷന്‍ ലോബികളുമാണ്. ഉദ്യോഗസ്ഥരെ മാറ്റി നീതിയുക്തമായ അന്വേ
ഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.

Tags: ntuKerala Education Departmentquestion papers of tuition centresഅധ്യാപക പരിഷത്ത്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

64-ാമത് സ്‌കൂള്‍ കലോത്സവം: ശബ്ദവും വെളിച്ചവും നല്കുന്നത് ദേശീയ അധ്യാപക പരിഷത്ത്

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ സമീപം.
Kerala

കെ-ടെറ്റ് പ്രതിസന്ധി: കേന്ദ്രഇടപെടല്‍ തേടി എന്‍ടിയു; കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.