Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ ബംഗ്ലാദേശിനെ കേള്‍ക്കുന്നില്ല: സി. സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 11:05 am IST
in Kannur
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

കണ്ണൂര്‍: അകലെയുള്ള ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍.

എന്താണ് ഗാസയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അവിടെയുള്ള കരച്ചില്‍ മാത്രം ഒരു വിഭാഗം നമ്മെ കേള്‍പ്പിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ നിലവിളി ആരും കേള്‍ക്കരുതെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് മനസ്സിന്റെ രൂപപ്പെടലാണ്. ബംഗ്ലാദേശ് നമ്മുടെ അഖണ്ഡഭാരത സങ്കല്‍പത്തിന്റെ ഭാഗമാണ്. ബംഗ്ലാദേശ് നമ്മുടെ ശത്രുരാജ്യമല്ല. അതുകൊണ്ടാണ് ബംഗ്ലാദേശിന്റെ വികസനകാര്യത്തില്‍ നാം പ്രത്യേകം സഹായിക്കുന്നത്. കോടിക്കണക്കിന് ബംഗ്ലാദേശികളാണ് ഭാരതത്തില്‍ ജോലി ചെയ്യുന്നത്. നമ്മുടെ സഹോദര രാജ്യമായി നാം ബംഗ്ലാദേശിനെ കാണുമ്പോള്‍ കേവലം മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നോക്കിക്കണ്ടതുകൊണ്ടാണ് അവിടെ മത ന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ട സാഹചര്യമുണ്ടായത്. ആരൊക്കെ തമസ്‌കരിച്ചാലും ബംഗ്ലാദേശിന്റെ കരച്ചിലകറ്റാന്‍ നമുക്ക് മനസ്സും ശക്തിയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിന്റെ ലഹരിയാണ് ബംഗ്ലാദേശില്‍ ഇന്ന് കാണുന്ന അക്രമങ്ങള്‍ക്ക് കാരണമെന്നും എന്നാല്‍ അധികാരത്തിന് പുറത്ത് മനുഷ്യരെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ടെന്നും ഇത് നാം കാണാതെ പോകരുതെന്നും തലശ്ശേരി ഫിനിക്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.

ഒരു മതത്തിനും മറ്റൊരു മതത്തോട് പൊരുതി നില്‍ക്കാനാവില്ലെന്നാണ് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞത്. അതാണ് സത്യം. എല്ലാ മതങ്ങളും നിലനില്‍ക്കണം. എന്നാല്‍ ഈ സത്യം നമുക്ക് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കാണാന്‍ സാധിക്കില്ല. മാര്‍ക്‌സ് സമത്വമെന്ന ആശയം മുന്നോട്ട് വെക്കുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഗ്‌വേദത്തില്‍ നമുക്ക് സമത്വ സന്ദേശം കാണാന്‍ സാധിക്കും.

മാര്‍ക്‌സിസത്തില്‍ ജനാധിപത്യമില്ല മറിച്ച് സര്‍വ്വാധിപത്യമാണ് നിലനില്‍ക്കുന്നത്. അവിടെ മനുഷ്യന് സ്ഥാനമില്ല. എന്നാല്‍ ഭാരതത്തിന്റെ മനസ്സില്‍ ആധ്യാത്മികതയാണ്. ഭാരതത്തില്‍ വിശാലവീക്ഷണത്തിലുള്ള ഭരണഘടന നിലവില്‍ വന്നത്ന്ന എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടാണ്. നാം എല്ലാ വിഭാഗങ്ങളെയും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു. എന്നാല്‍ ബംഗ്ലാദേശും പാക്കിസ്ഥാനും അവിടെയുള്ള ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags: C.Sadanandan MasterGaza protestattackonBangladeshHindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Vicharam

രാജ്യസഭയില്‍ നട്ടും ബോള്‍ട്ടുമില്ലാതെ ബ്രിട്ടാസ്

ലിറ്റണ്‍ ചന്ദ്ര ഘോഷ്
India

ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ കടയില്‍ കയറി ഹിന്ദു വ്യാപാരിയെ കൊലപ്പെടുത്തി

Kerala

ഒരു മാസത്തിനിടെ പത്താമത്തെ കൊലപാതകം; ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവിനെ കൂടി ഇസ്ലാമിക ഭീകരര്‍ കൊന്നു

India

ബംഗ്ലാദേശില്‍ നരനായാട്ട് തുടരുന്നു; ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കി വിഷം കൊടുത്തു കൊന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.