Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖച്ഛായ മാറ്റുന്ന ഡിജിറ്റല്‍ വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 09:13 am IST
in Editorial

ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഭാരതത്തിലുണ്ടായ മാറ്റം അഭിമാനകരം എന്നുമാത്രമല്ല വികസനക്കുതിപ്പിന്റ ആധാരവും ആയിരിക്കുന്നു. ജി20 പോലുള്ള അന്താരാഷ്‌ട്ര വേദികളും യുഎന്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ സംഘടനകളും വിദേശ മാധ്യമങ്ങളും ക്ലൗഡ് കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡിജിറ്റല്‍ ഭരണസംവിധാനം, യുപിഐ, ഡിജിലോക്കര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളെ പുകഴ്‌ത്തുകയാണ്. സാങ്കേതിക പുരോഗതിയിലൂടെ ഭാരതം ആഗോള ഡിജിറ്റല്‍ നേതൃത്വമായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ പൊതുസൗകര്യങ്ങളിലെ നൂതന സംരംഭങ്ങളും ഡാറ്റാ സെന്ററുകളുടെ വ്യാപനവും ലോകത്തിന് മാതൃകയാണ്.

ഡാറ്റാ സെന്ററുകളുടെ വ്യാപനമാണ് ഭാരതത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ദല്‍ഹി, പൂനെ, ഭുവനേശ്വര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ദേശീയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന്റെ സേവനങ്ങള്‍ സുരക്ഷിതവും വേഗതയേറിയതുമാക്കി. ഡിജിറ്റല്‍ പൊതുസൗകര്യങ്ങള്‍ ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ വിജയത്തിന്റെ അടിസ്ഥാനമാണ്. ആധാര്‍, യുപിഐ, ഡിജിലോക്കര്‍, ദിക്ഷ(ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ നോളജ് ഷെയറിങ്), ജിഇ മാര്‍ക്കറ്റ്, ഉമങ്, കൊ-വിന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ നല്‍കുന്ന സേവനം ഭാരതത്തിന്റെ ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കം കൂട്ടി. 2016ല്‍ യുപിഐ സംരംഭം ആരംഭിച്ചതോടെ 300 ദശലക്ഷം ആളുകളും 50 ദശലക്ഷം വ്യാപാരികളും ഇതിന്റെ ഭാഗമായി. 2023 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ഭാരതത്തിലെ 75 ശതമാനം റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളും യുപിഐ വഴിയായിരുന്നു. ഡിജിലോക്കര്‍ വഴി 776 കോടി ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കി.

ക്ലൗഡ് സേവനങ്ങള്‍ കരുത്തായിട്ടുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ നാഷണല്‍ ക്ലൗഡ് സാങ്കേതികതയുടെ വികസനവും മെച്ചപ്പെടുത്തലും വേഗതയില്‍ തുടരുന്നു. 300ലധികം സര്‍ക്കാര്‍ വകുപ്പുകള്‍ ഈ സേവനങ്ങള്‍ ഉപയോഗിച്ച് ഇ ഭരണ സംവിധാനം ശക്തമാക്കി. മേഘ്‌രാജ് പദ്ധതിയിലൂടെ കുത്തനെ വികസിക്കുന്ന ക്ലൗഡ് സേവനങ്ങള്‍ കേന്ദ്ര-സംസ്ഥാന തലങ്ങളിലൊക്കെ പ്രയോജനപ്പെടുന്നു. ഡിജിലോക്കര്‍, ഗവ് ഡ്രൈവ്, കോളാബ് ഫയല്‍സ്, ഗവ് ഇന്‍ട്രാനെറ്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ പേപ്പര്‍ ഇല്ലാത്ത പ്രവര്‍ത്തന രീതികള്‍ പ്രോത്സാഹിപ്പിച്ചു. സുരക്ഷിതമായ ഡാറ്റാ സംഭരണം, ഫയല്‍ പങ്കുവയ്‌ക്കല്‍, എളുപ്പമുള്ള സേവനമെത്തല്‍ എന്നിവയിലൂടെ ഏകോപനവും സാധ്യമായി. സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റൊരു പ്രധാന സംരംഭമാണ് ന്യൂഏജ് ഗവേണന്‍സ് (ഉമങ്). ഉമങ് മൊബൈല്‍ ആപ്പ് മുഖേന 7.12 കോടി ആളുകള്‍ക്ക് 2,000ലധികം സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ രംഗത്തുള്ള ഭാരതത്തിന്റെ അനുഭവം സാമ്പത്തിക നവീകരണം ലക്ഷ്യമാക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുന്നു. ലോകത്തിന്റെ പ്രത്യേകിച്ച് ദക്ഷിണ മേഖലയ്‌ക്ക് മാതൃകയായ ഭാരതം, തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ഡിജിറ്റല്‍ സേവന മേഖലയില്‍ പുതിയ സാധ്യതകളുടെ കവാടം കൂടിയാണ് തുറക്കുന്നത്.

 

Tags: Central GovernmentDigital revolutionPM ModiSpecialIndia development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

India

എല്‍പിജി വിതരണം: ‘പാനിക് ബുക്കിംഗ്’ അരുത്, ലഭ്യത ഉറപ്പാക്കുമെന്നും ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.