Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുസമൂഹത്തോടുള്ള അനാദരവ് സഹിക്കരുത്: ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍; ഭഗവദ്ഗീതാ അനുഭവമണ്ഡപം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 05:25 am IST
in India
ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ ഭഗവദ്ഗീതാ അനുഭവ മണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍ ശ്രീകൃഷ്ണഗീതാനുഗ്രഹ പുരസ്‌കാരം സമ്മാനിക്കുന്നു. ശ്രീസുശീന്ദ്രതീര്‍ത്ഥ സ്വാമി സമീപം

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ ഭഗവദ്ഗീതാ അനുഭവ മണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍ ശ്രീകൃഷ്ണഗീതാനുഗ്രഹ പുരസ്‌കാരം സമ്മാനിക്കുന്നു. ശ്രീസുശീന്ദ്രതീര്‍ത്ഥ സ്വാമി സമീപം

ഉഡുപ്പി: ഹിന്ദുസമൂഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കരുതെന്ന് ഉഡുപ്പി ശ്രീകൃഷ്ണമഠത്തിലെ ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍. മഠം സന്ദര്‍ശിച്ച് സ്വാമികളുടെ അനുഗ്രഹം തേടിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ശ്രീകൃഷ്ണഗീതാനുഗ്രഹ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഭഗവദ് ഗീതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് ആഴത്തിലുള്ള അറിവ് പകരുന്നതിനായി മഠം രൂപകല്‍പ്പന ചെയ്ത അനുഭവ മണ്ഡപം സര്‍സംഘചാലക് ഉദ്ഘാടനം ചെയ്തു.

ഈ യുഗത്തിന്റെ ശക്തിയാണ് രാഷ്‌ട്രീയ സ്വയംസേവകസംഘമെന്നും അതിനെ നയിക്കുന്ന മോഹന്‍ ഭാഗവതിന് ഉടുപ്പി ശ്രീകൃഷ്ണമഠം ഹിന്ദു സാമ്രാട്ട് എന്ന പദവി നല്‍കി ആദരിക്കുകയാണെന്നും ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ശതാബ്ദിയില്‍ സാമൂഹിക സൗഹാര്‍ദ്ദം വളര്‍ത്തുന്നതില്‍ സംഘടന മുന്നോട്ടുവയ്‌ക്കുന്ന ദര്‍ശനങ്ങള്‍ മഹത്തരമാണ്. ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ മുതല്‍ ഡോ. മോഹന്‍ ഭാഗവത് വരെയുള്ളവരുടെ ദീര്‍ഘവീക്ഷണവും സമര്‍പ്പണവുമാണ് സംഘത്തിന്റെ സ്ഥായിയായ വിജയത്തിന് കാരണം അദ്ദേഹം പറഞ്ഞു.

ഭഗവദ്ഗീത നിത്യജീവിതത്തിന് വഴികാട്ടിയാണെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. പരിതസ്ഥിതികളെ കൂസാതെ കര്‍മ്മം ചെയ്യാനാണ് ഗീത പഠിപ്പിച്ചത്. മുന്നില്‍ യുദ്ധമാണ്. അത് ചെയ്യുകയാണ് യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ കര്‍ത്തവ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഡുപ്പി മഠം ആരംഭിച്ച ഗീതാ ശിലാലേഖന ധ്യാന്‍ മന്ദിറും വാദിരാജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും അദ്ദേഹം സന്ദര്‍ശിച്ചു. ശ്രീസുശീന്ദ്ര സ്വാമി, സഹസര്‍കാര്യവാഹ് സി.ആര്‍.മുകുന്ദ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

Tags: Dr.Mohan BhagwatHindu communitySrisugunendratirtha SwamikalBhagavad Gita AnubhavamandapaUdupi Sri Krishna Math
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്‌ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പ്രധാനമന്ത്രി നാളെ കേരളത്തില്‍

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.