Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂച്ചെണ്ടുമായി മമതാബാനർജി രാജ്ഭവനിൽ; ബംഗാളിൽ മുഖ്യമന്ത്രി-ഗവർണർ സംഘർഷത്തിൽ മഞ്ഞുരുകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 10:58 pm IST
in India

 

കൊൽക്കത്ത: ബംഗാളിൽ ഗവർണർ – മുഖ്യമന്ത്രി സംഘർഷത്തിന് മഞ്ഞുരുകുന്നു. ഒരിടവേളയ്‌ക്കുശേഷം മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാൽ മണിക്കൂറോളം ഗവർണർ ഡോ സി.വി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി.

ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാർ – ഗവർണർ ബന്ധത്തിൽ ‘പുതിയ ആകാശവും പുതിയഭൂമിയും ’ എന്ന ആനന്ദബോസിന്റെ പ്രസ്താവം യാഥാർഥ്യമാകുന്നതിന്റെ സൂചനയാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ പ്രതിഫലിക്കുന്നത്.

പ്രസന്നവദനയായി പൂച്ചെണ്ടും പട്ടുകവണിയുമായാണ് മമത രാജ്ഭവനിലെത്തിയത്. മടങ്ങിയതും സന്തോഷവതിയായിത്തന്നെ. സംഭാഷണവിഷയം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും സംഘര്ഷാവസ്ഥയ്‌ക്ക് അയവുവന്നതിന്റെ സൂചനകൾ പ്രകടമായിരുന്നു.

ഗവർണർ-സർക്കാർ ഏറ്റുമുട്ടലുകൾക്ക് വഴിതുറന്ന സർവകലാശാല വി.സി നിയമന വിവാദത്തിന് വിരാമമിട്ട് ആറു സർവകലാശാലകളിലേക്ക് സമവായത്തോടെ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ചയെന്നതും ബംഗാളിലെ മാധ്യമങ്ങൾ എടുത്തുപറയുന്നു.

തുടക്കത്തിൽ എല്ലാവരെയും വിസ്മയിപ്പിച്ച ഗവർണർ-മുഖ്യമന്ത്രി സൗഹൃദം സംഘർഷത്തിലേക്ക് വഴിമാറിയത് വിസി നിയമനത്തിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പുകളിലെ അതിക്രമങ്ങളും എംഎൽമാരുടെ സത്യപ്രതിജ്‌ഞ വിവാദവും സന്ദേശ്ഖലിയിലെ ഗുണ്ടാരാജ്ഉം അതിനെപ്രതിരോധിക്കാൻ മമത ബാനർജി ഗവർണർക്കെതിരെ നടത്തിയ വ്യക്തിഹത്യശ്രമവും അതിനെതിരെ ഗവർണർ ഫയൽചെയ്ത മാനനഷ്ട കേസുമൊക്കെ കൂടിക്കലർന്ന അന്തരീക്ഷത്തിലാണ്. ആർ ജി കർ സംഭവത്തോടെ അതല്പം കടുക്കുകയും ചെയ്തു. എന്നാൽ ആ സംഭവങ്ങളെയെല്ലാം “ഗ്രൗണ്ട് സീറോ’ സമീപനത്തോടെ ഗവർണർ നേരിട്ടരീതി സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തുകയാണ് ചെയ്തത്.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിശാലതാല്പര്യങ്ങൾക്ക് സംഘർഷം വിഘാതമാവുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാവാം ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഗവർണറുടെ ക്ഷണം സ്വീകരിച്ച് മമത ഉപഹാരങ്ങളുമായി വീണ്ടും രാജ്ഭവന്റെ പടികയറിയത് എന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags: C V AnandaboseMamatha Banerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് തിരിച്ചടി : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടണം ; ഭൂമി ഉടൻ ബിഎസ്എഫിന് കൈമാറണമെന്ന് ഹൈക്കോടതി

India

മമതയ്‌ക്ക് തിരിച്ചടി നൽകി രാഷ്‌ട്രപതി ; മുഖ്യമന്ത്രിയെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി നിയമിക്കാനുള്ള ബില്ല് തള്ളി

India

ഹിന്ദുമതത്തെ പറയാൻ എല്ലാവർക്കും എളുപ്പമാണ് ; അതുപോലെ മറ്റ് മതങ്ങളെ പറയുന്നില്ലല്ലോ , അത് പ്രശ്നമാകുമെന്ന് അവർക്കറിയാം : പവൻ കല്യാൺ

Kerala

ബംഗാൾ ഗവർണർ ആനന്ദബോസിന്റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Kerala

അറിവിനേക്കാള്‍ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്ന് ഡോ സി.വി. ആനന്ദബോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.