Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയ്‌ക്ക് 43.71 ശതമാനവും മഹായുതിയ്‌ക്ക് 43.5 ശതമാനവും വോട്ടി കിട്ടി, അന്ന് വോട്ടിംഗ് യന്ത്രത്തിന് കുഴപ്പമില്ലേ?”

ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയ്‌ക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലേ എന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രിഏക് നാഥ് ഷിന്‍ഡെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 04:57 pm IST
in India

മുംബൈ:: ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയ്‌ക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലേ എന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രിഏക് നാഥ് ഷിന്‍ഡെ.

2024ല്‍ മെയ് മാസത്തിലായിരുന്നു ലോക് സഭാ തെരഞ്ഞെടുപ്പ്. അന്ന് മഹാവികാസ് അഘാഡിയ്‌ക്ക് 43.71 ശതമാനം വോട്ടുകള്‍ കിട്ടി. മഹായുതിയ്‌ക്ക് 43.5 ശതമാനം മാത്രം വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. അന്ന് മഹാരാഷ്‌ട്രയിലെ ആകെയുള്ള 48 ലോക് സഭാ സീറ്റുകളില്‍ 30 സീറ്റുകളില്‍ മഹാവികാസ് അഘാഡി വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് 13ഉം ഉദ്ധവ് താക്കറേ ശിവസേനയ്‌ക്ക് 9ഉം ശരത് പവാര്‍ എന്‍സിപിയ്‌ക്ക് 8ഉം സീറ്റുകള്‍ കിട്ടിയിരുന്നു. അന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് തകരാറൊന്നും ഉണ്ടായിരുന്നില്ലേ എന്ന് ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ ചോദിച്ചു.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റുകളില്‍ 235 സീറ്റുകള്‍ നേടി മഹായുതി തെരഞ്ഞെടുപ്പ് തൂത്തുവായിരിക്കുന്നു. ഇതോടെയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ വിജയിച്ചതെന്ന പ്രചാരണവുമായി കോണ്‍ഗ്രസും ഉദ്ദവ് താക്കറെ പക്ഷവും ശരത് പവാര്‍ പക്ഷവും പ്രചാരണം അഴിച്ചുവിടുന്നത്. ഇതോടെയാണ് ലോക് സഭയില്‍ ജയിച്ചപ്പോള്‍ മഹാവികാസ് അഘാഡിയ്‌ക്ക് ഇലക്ട്രോണിക് വോട്ടിം യന്ത്രത്തെക്കുറിച്ച് പരാതിയില്ലേ എന്ന് ചോദിച്ച് ഏക്നാഥ് ഷിന്‍ഡേ രംഗത്തെത്തിയത്.

Tags: ElectronicVotingMachineMVAShivsenaMahayutiEVmUddhavThackerayEknathshindeMahaVikasAghadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പൂർണ്ണ ഫലം പുറത്ത്, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

അജിത് പവാറിന്‍റെ വേര്‍പാടിന്‍റെ നൊമ്പരത്തില്‍ ഇരിയ്ക്കുന്ന സുനേത്ര പവാറിനെ കാണാന്‍ എത്തിയ ഫഡ്നാവിസും ഷിന്‍ഡേയും (ഇടത്ത്) അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡേയും ഊഷ്മള സൗഹൃദം പങ്കിടുന്നു (വലത്ത്)
India

പൊലിഞ്ഞു പോയീ ഈ ദീപ്ത സൗഹൃദം; അജിത് പവാറില്ലാത്ത ശൂന്യതയില്‍ ഭാര്യ സുനേത്രാപവാറിനരികില്‍ സൗഹൃദഭാരത്താല്‍ ഫഡ് നാവിസും ഷിന്‍ഡേയും

India

44 വര്‍ഷം മുന്‍പ് മുംബൈ കോര്‍പറേഷനില്‍ ബിജെപി മേയര്‍ ഉണ്ടായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.