Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഗുരുധര്‍മ്മ പ്രചാരകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 08:22 am IST
in Kerala

ആലപ്പുഴ: ഗുരുധര്‍മ്മ പ്രചാരണത്തില്‍ നിസ്വാര്‍ത്ഥ സേവകനായ മുഹമ്മ സ്വദേശി ബേബി പാപ്പാളിയുടെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ അംഗീകാര നിറവില്‍. 26 വര്‍ഷമായി പ്രതിമാസ ചതയദിന പ്രാര്‍ത്ഥന മുടങ്ങാതെ നടത്തിയ ബേബിപാപ്പാളിയുടെ ചതയദിന, ഷ്ഷഠി വ്രത കലണ്ടറുകളും ശ്രദ്ധേയമായി. തന്റെ ആശയത്തില്‍ ഉരുത്തിരിഞ്ഞ ചതയദിന, ഷഷ്ഠിവ്രത കലണ്ടറുകള്‍ 25 വര്‍ഷമായി സൗജന്യമായി വിതരണം ചെയ്യുകയാണ് അദ്ദേഹം.

ഓരോ മാസത്തെയും ചതയം, ഷഷ്ഠിവ്രത ദിനങ്ങള്‍ പെട്ടെന്ന് അറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ക്ഷേത്രങ്ങള്‍, ഗുരുദേവ മന്ദിരങ്ങള്‍, എസ്എന്‍ഡിപി യൂണിയനുകള്‍, ശാഖകള്‍, കുടുംബയൂണിറ്റുകള്‍ എന്നിവടങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യുന്നു. തപാലിലൂടെയും, നേരിട്ടുമാണ് ഈ അറുപത്തിയാറുകാരന്‍ കലണ്ടര്‍ എത്തിക്കുന്നത്. തപാല്‍ ചാര്‍ജും സ്വന്തമായി വഹിക്കുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇപ്പോള്‍ പല ക്ഷേത്രങ്ങളും, എസ്എന്‍ഡിപി ശാഖകളും ഇത്തരത്തിലുള്ള കലണ്ടര്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ദിവസവും നാഴികയും പക്കങ്ങളുമൊക്കെ പഞ്ചാംഗത്തിന്റെ സഹായത്തോടെ രേഖപ്പെടുത്തി പ്രമുഖ ജ്യോതിഷ പണ്ഡിതനില്‍ നിന്ന് സംശയനിവൃത്തി വരുത്തിയാണ് കലണ്ടര്‍ തയാറാക്കുന്നത്.

ഗുരുധര്‍മ്മ പ്രചാരണ രംഗത്തെ മികച്ച സേവനത്തിന് 2015 ജനുവരി ഒന്നിന് ശിവഗിരി തീര്‍ത്ഥാടന സമ്മേളന വേദിയില്‍(ദൈവദശകം രചനാ ശതാബ്ദി ആഘോഷ സമാപനം) ബേബി പാപ്പാളിയെ ശിവഗിരി മഠം ഉപഹാരം നല്‍കി ആദരിച്ചിരുന്നു. കലവൂര്‍ ഗോപിനാഥ് പുരസ്‌കാരം, നിരവധി ക്ഷേത്രങ്ങളുടെ പുരസ്‌കാരങ്ങള്‍ തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി. കണിച്ചുകുളങ്ങര ദേവസ്വം ചതയദിന പ്രാര്‍ത്ഥനയുടെ പത്താം വാര്‍ഷികത്തിലും, ഇരുപത്തിയാറാം വാര്‍ഷികം പ്രമാണിച്ചും ആദരിച്ചു.

സംസ്ഥാനത്ത് ആദ്യമായി എസ്എന്‍ഡിപി യോഗം കുടുംബയൂണിറ്റ് പ്രാര്‍ത്ഥനയ്‌ക്ക് തുടക്കം കുറിച്ചതും ബേബി പാപ്പാളിയാണ്. ഇതിനകം ആറായിരത്തോളം വേദികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗുരുദേവ സംബന്ധമായ ലഘുലേഖകകള്‍, ചിത്രങ്ങള്‍, ചിത്രകാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്. ഗുരുദേവ സൗരഭം, ഗുരുദേവ വന്ദനം
എന്നീ പ്രാര്‍ത്ഥനാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിവഗിരി തീര്‍ത്ഥാടനം കൊടിക്കയര്‍ പദയാത്രയില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും, ശിവഗിരിയിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തില്‍ 20 വര്‍ഷവും പങ്കെടുത്തു.

ഗുരുദേവന്റെ ആദ്യ ക്ഷേത്ര പ്രതിഷ്ഠയായ അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷ ചടങ്ങിലും ഗുരുവിന്റെ അവസാനത്തെ പ്രതിഷ്ഠയായ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവതി ആഘോഷത്തിലും ശിവഗിരി ശാരദ പ്രതിഷ്ഠയുടെ 110-ാം വാര്‍ഷിക ചടങ്ങിലും പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചു. ആത്മിയ രംഗത്തെ മികച്ച സേവനത്തിന് പ്രാര്‍ത്ഥനാ രത്‌നം ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഗുരുധര്‍മ്മ പ്രചാരണത്തിനായി സര്‍വസ്വവും സമര്‍പ്പിക്കുന്ന ഈ ഗുരുഭക്തന്‍ ശിവഗിരി മഠത്തിന്റെ ഉത്തമ ബന്ധുക്കളില്‍ അത്യുത്തമനെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ്.

Tags: MuhammaSree Narayana MovementGurudharma PracharakBaby Papali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

Kerala

ശിവഗിരി തീര്‍ത്ഥാടനത്തിന് ശ്രീനാരായണ പ്രസ്ഥാന ദേശീയ സംഗമം

Alappuzha

വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് അനാവശ്യ മറുപടി; മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശാസന

Alappuzha

മുഹമ്മ സാമൂഹ്യാരോഗ്യകേന്ദ്രം അവഗണനയില്‍; ഒരു കാലത്ത് വന്ധ്യംകരണ ശസ്ത്രക്രിയ, പ്രസവം. പോസ്റ്റ് മോര്‍ട്ടം എന്നിവ നടന്നിരുന്ന ആശുപത്രി

Alappuzha

മുഹമ്മ- കുമരകം റൂട്ടില്‍ബോട്ട് സര്‍വീസ് അവതാളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.