Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോളി ചാര്‍ജ് വര്‍ധന അനുവദിക്കില്ല:വിശ്വഹിന്ദു പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 06:01 am IST
inKerala

കൊച്ചി: പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേയ്‌ക്കും തിരിച്ചുമുള്ള ഡോളി ചാര്‍ജില്‍ ഭീമമായ വര്‍ധനവ് വരുത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയി തിരിച്ചുവരുന്നതിന് ഒരു ഡോളിക്കുള്ള ചാര്‍ജ് നിലവില്‍ 6000 രൂപയും, ദേവസ്വം ബോര്‍ഡിനു നല്‍കേണ്ട ഡോളി ഫീസ് 500 രൂപയുമാണ്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഡോളിക്കാര്‍ക്ക് ചായക്കാശു കൂടി നല്‍കണം.

പുതിയ തീരുമാനപ്രകാരം ഇരു വശത്തേക്കും പോയി വരുന്നതിന് 8000 രൂപയും ദേവസ്വം ഫീസ് 500 രൂപയും ചേര്‍ത്ത് 8500 രൂപയാവും. ദേവസ്വം ബോര്‍ഡ് ഡോളിക്കാരില്‍ നിന്നും ഫീസ് പിരിക്കുന്നതും നിര്‍ത്തലാക്കണമെന്നും വിഎച്ച്പിസംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പണ്ട് കാലങ്ങളില്‍ ഡോളി ദേവസ്വം ബോര്‍ഡ് തന്നെയാണ് നല്‍കിയിരുന്നത്. ഓരോ വര്‍ഷവും സീസണ്‍ തുടങ്ങും മുമ്പ് ഡോളികളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നതും ബോര്‍ഡിന്റെ ഉത്തരവാദിത്വമായിരുന്നു. അന്ന് ഡോളികളുടെ വാടക എന്ന ഇനത്തിലാണ് ദേവസ്വം ബോര്‍ഡ് ഫീസ് പിരിച്ചിരുന്നത്.

ഇന്ന് ദേവസ്വം ബോര്‍ഡ് ആര്‍ക്കും ഡോളി വാങ്ങി നല്‍കുന്നില്ല. ഓരോ ഡോളിക്കാരും സ്വന്തം പണം കൊടുത്തു വാങ്ങിയ ഡോളിയാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും രോഗികള്‍ക്കും സൗജന്യ ഡോളി സര്‍വീസ് ഏര്‍പ്പെടുത്തേണ്ട ദേവസ്വം ബോര്‍ഡ് ഓരോ ട്രിപ്പിനും 500 രൂപ വീതം നോക്കുകൂലി വാങ്ങുന്നത് അന്യായമാണെന്നും അത് അവസാനിപ്പിച്ച് അയ്യപ്പഭക്തരുടെ മേലുള്ള അധികബാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Tags: Vishwa Hindu ParishadDolly charge hike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഇടുക്കി അണക്കരയില്‍ നടത്തിയ യോഗത്തില്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തില്‍ സംസാരിക്കുന്നു
Kerala

മന്നത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പാസ്റ്ററുടെ പ്രസംഗം; വിശ്വഹിന്ദു പരിഷത്ത് പരാതി നല്‍കി

വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ സംസ്ഥാന രൂപീകരണ സമിതി യോഗം ദേശീയ ജോയിന്റ് കണ്‍വീനര്‍ അഡ്വ. സു ശ്രീനിവാസന്‍ പാവക്കുളം വിഎച്ച്പി കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സൗജന്യ നിയമ സഹായവുമായി വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍

India

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണം : ഭക്തർക്ക് വിട്ടു നൽകണം ; രാജ്യവ്യാപക ക്യാമ്പെയ്നുമായി വിശ്വഹിന്ദു പരിഷത്ത്

World

കാവിക്കൊടിയേന്താൻ : വേദമന്ത്രങ്ങൾ ഉരുവിട്ട് , സനാതനധർമ്മം സ്വീകരിച്ച് 2000 ത്തോളം പേർ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.