Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്, ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പ്രധാനമന്ത്രിയാണ്: ന്യൂസ് ലോണ്‍ട്രിയുടെ ജേണലിസ്റ്റിനെ നിശ്ശബ്ദനാക്കി ഷെഹ് ല റഷീദ്

താന്‍ എഴുതിയ പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാ അധ്യായങ്ങളിലും പരാമര്‍ശിക്കുന്നത് അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായതുകൊണ്ടാണ്. അദ്ദേഹം ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലിങ്ങളുടെ കൂടി പ്രധാനമന്ത്രിയാണ്.- ഒരു കാലത്ത് ജെഎന്‍യുവിലെ ഇടത് സംഘടനയുടെ തീപ്പൊരി നേതാവും ഇപ്പോള്‍ മോദിയ്‌ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ഷെഹ്ല റഷീദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 05:46 pm IST
in India
മോദിയെ ബഹുമാനിക്കുന്ന ഷെഹ്ല റഷീദും (വലത്ത്) ന്യൂസ് ലോണ്‍ട്രി ജേണലിസ്റ്റ് അഭിനന്ദന്‍ ഷേഖ്രി (ഇടത്ത്)

മോദിയെ ബഹുമാനിക്കുന്ന ഷെഹ്ല റഷീദും (വലത്ത്) ന്യൂസ് ലോണ്‍ട്രി ജേണലിസ്റ്റ് അഭിനന്ദന്‍ ഷേഖ്രി (ഇടത്ത്)

ന്യൂദല്‍ഹി: താന്‍ എഴുതിയ പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാ അധ്യായങ്ങളിലും പരാമര്‍ശിക്കുന്നത് അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായതുകൊണ്ടാണ്. അദ്ദേഹം ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലിങ്ങളുടെ കൂടി പ്രധാനമന്ത്രിയാണ്.- ഒരു കാലത്ത് ജെഎന്‍യുവിലെ ഇടത് സംഘടനയുടെ തീപ്പൊരി നേതാവും ഇപ്പോള്‍ മോദിയ്‌ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ഷെഹ്ല റഷീദ് പറഞ്ഞു. ന്യൂസ് ലോണ്‍ട്രി എന്ന മോദി വിരുദ്ധ യൂട്യൂബ് വാര്‍ത്താചനലിലെ ജേണലിസ്റ്റ് അഭിനന്ദന്‍ ഷേഖ്രിയുടെ ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടികളാണ് ഷെഹ്ല റഷീദ് നല്‍കുന്നത്.

എന്തിനാണ് എല്ലാ അധ്യായങ്ങളിലും മോദിയുടെ പേര് പരാമര്‍ശിക്കുന്നത് എന്നതുള്‍പ്പെടെ ഒട്ടേറെ മോദി വിരുദ്ധ ചോദ്യങ്ങളാണ് ന്യൂസ് ലോണ്‍ട്രിയുടെ അഭിനന്ദന്‍ ഷേഖ്രി ചോദിക്കുന്നത്. നമ്മള്‍ നമ്മളുടെ പ്രധാനമന്ത്രിയോടാണ് സംസാരിക്കേണ്ടത്. അല്ലാതെ പാകിസ്ഥാന്റെ പ്രധാനമന്ത്രിയോടോ ചൈനയുടെ പ്രസിഡന്‍റിനോടോ അല്ല. നമ്മള്‍ സംസാരിക്കേണ്ടത് പ്രധാനമന്ത്രി മോദിയോടാണ്. അദ്ദേഹം ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പ്രധാനമന്ത്രിയാണ്. – ഷെഹ്ല റഷീദ് പറയുന്നു.

പ്രധാനമന്ത്രിയുടെ പേര് തന്റെ പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളിലും പരാമര്‍ശിച്ചതിന്റെ പേരില്‍ എന്തിനാണ് താങ്കളുടെ അസ്വസ്ഥത? പ്രധാനമന്ത്രി മോദി നമ്മളുടെ എല്ലാവരുടേയും പ്രധാനമന്ത്രിയാണ്. അദ്ദേഹത്തോടല്ലാതെ നമ്മുടെ പ്രശ്നങ്ങള്‍ വിയറ്റ്നാമിലെ പ്രധാനമന്ത്രിയോടെ ചൈനയിലെ പ്രസിഡന്‍റിനോടൊ അല്ല പറയേണ്ടത്. – ഷെഹ്ല റഷീദ് പറയുന്നു. ഇന്ത്യയിലെ‍ മുസ്ലിങ്ങളെ മോദി സര്‍ക്കാര്‍ പീഢിപ്പിക്കുകയാണ് എന്ന ആരോപണത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ഷെഹ് ല റഷീദ് തന്റെ ‘റോള്‍ മോഡല്‍സ്’ എന്ന പുസ്തകം എഴുതിയത്. ഇതില്‍ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിജയം നേടിയ മുസ്ലിങ്ങളുടെ കഥകളാണ് ഷെഹ്ല റഷീദ് പറയുന്നത്. എ.ആര്‍.റഹ്മാന്‍, സാനിയ മിര്‍സ, നിഗര്‍ ഷാജി, ഡോ. ഔസാഫ് സയീദ്, ഹുമ ഖുറേഷി തുടങ്ങി വിജയം നേടിയ ഒട്ടേറെ മുസ്ലിങ്ങളുടെ ജീവിതകഥകളാണ് ഷെഹ്ല റഷീദ് പറയുന്നത്.

ഇന്ത്യയിലെ മസ്ലിങ്ങളെ പരാജിതരും വില്ലന്മാരും പീഡിതരും ആയി അവതരിപ്പിക്കുന്ന സാമ്പദായിക രീതിയെ തകിടം മറിക്കുകയാണ് ഷെഹ് ല റഷീദ് ഈ പുസ്തകത്തിലൂടെ. ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി നേതാവായിരിക്കെ മോദിയെ ആക്രമിച്ചിരുന്ന ഷെഹ് ല റഷീദ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനത്തോടെയാണ് കാണുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നയം കശ്മീരില്‍ സമാധാനം കൊണ്ടുവന്നുവെന്നും കശ്മീരില്‍ കല്ലെറിയുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞുവെന്നും ഷെഹ്ല റഷീദ് പറയുന്നു.

 

Tags: KashmirNewslaundry.jammuAndKashmirAbhinandanShekri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഖമനെയിയുടെ മരണം: കശ്മീരിൽ വീണ്ടും ഷിയാകള്‍ തെരുവിലിറങ്ങി, ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു;ജാ​ഗ്രതയോടെ സുരക്ഷാ സേന

Kerala

കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമെന്ന്; ഇടത് അധ്യാപകസംഘടനാ ഡയറി വിവാദത്തില്‍

Kerala

കശ്മീരി മലയാളികളെ പഠിപ്പിച്ചു- ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികൾ; വീഡിയോക്ക് വൻ പ്രചാരം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.