Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപമുക്തിക്കായി പുനര്‍ജ്ജനി നൂഴല്‍

രമേശ് ഇളയിടത്ത് by രമേശ് ഇളയിടത്ത്
Dec 8, 2024, 07:38 am IST
in Samskriti

തൃശ്ശൂര്‍ ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തിരുവില്വാമല. ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രമാണ് വില്വാദ്രി നാഥ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ വില്വമലയിള്‍ ആണ് പുനര്‍ജനി നൂഴല്‍ നടക്കുന്ന ഗൂഹയുള്ളത്. ഡിസംബര്‍ 11ന്(ബുധന്‍) ആണ് ഈ വര്‍ഷത്തെ പുനര്‍ജ്ജനി നൂഴല്‍.

വില്വാദ്രി നാഥനെ ശ്രീരാമന്‍ ആയാണ് ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നത്. പുനര്‍ ജനി നൂഴലിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പരശുരാമന്‍ 21 വട്ടം നിഗ്രഹിച്ച ക്ഷത്രിയരുടെ പ്രേതങ്ങള്‍ക്ക് വീണ്ടും ജന്‍മമെടുത്ത് പാപമൊടുക്കി മുക്തി നേടാന്‍ കഴിയില്ല എന്നതിനാല്‍ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണ് പുനര്‍ജ്ജനി ഗുഹ എന്നതാണ് ഐതിഹ്യം.

ക്ഷത്രിയാന്തകനായ ഭാര്‍ഗവരാമനാല്‍ വധിക്കപ്പെട്ട പ്രേതാത്മക്കള്‍ ഓരോ പ്രാവശ്യം ഗൂഹ നൂഴുമ്പോഴും ഓരോ ജന്‍മം ചെയ്ത പാപം? നശിക്കുമെന്നതാണ് വിശ്വാസം. അങ്ങനെ നിരന്തരമായ നൂഴലിലൂടെ ജന്‍മജന്‍മാന്തരങ്ങളില്‍ ഈ രാജാത്മാക്കള്‍ ചെയ്ത പാപങ്ങള്‍ക്ക് മുക്തി ലഭിച്ചുവേ്രത.

ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിശ്വകര്‍മ്മാവാണ് ഗൂഹമുഖത്തിന്റെ പണിക്ക് തുടക്കമിട്ടത്. ഐരാവതോപരി ഇരുന്ന് ദേവേന്ദ്രന്‍ മുപ്പത്തി മുക്കോടി ദേവതകള്‍ക്കൊപ്പം പുനര്‍ജ്ജനി ഗുഹാ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിച്ചതായും ഐതിഹ്യങ്ങള്‍ പറയുന്നു.

ഗൂഹ മുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് അതു നൂഴുന്നതിനുള്ള ശുഭസമയം തിട്ടപ്പെടുത്തേണ്ടി വന്നു. ഋഷിവര്യന്‍മാരും ദേവതകളും കൂടിയാലോചിച്ച് ഇതിനുള്ള സമയം കണ്ടെത്തി. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളാണ് അവര്‍ ഇതിനായി നിശ്ചയിച്ചത്. അന്നാണ് വിഷ്ണുപ്രീതിക്കു വിശേഷപ്പെട്ട ഗുരുവായൂര്‍ ഏകാദശിയും.

ഈ വര്‍ഷത്തെ പുനര്‍ജ്ജനി നൂഴല്‍ ബുധനാഴ്ച ആണ്. വൃശ്ചിക ശുക്ലപക്ഷ ഏകാദശി ഒഴികെയുള്ള ദിവസങ്ങളില്‍ ഗൂഹ നൂഴുന്നത് പ്രേതാത്മക്കളാണെന്ന് വിശ്വാസം.

കുളിച്ച് ശുദ്ധമായി ഹരേ രാമ ഹരേകൃഷ്ണ എന്ന നാമ മന്ത്രച്ചാരണത്തോടെ വേണം ഭക്തര്‍ പുനര്‍ജ്ജനി ഗൂഹ നൂഴാന്‍ എന്നാണ് വിധി. രാവിലെ മുതല്‍ രാത്രി വരെയാണ് ഗൂഹ നൂഴേണ്ട സമയം. അത്യന്തം ദുഷ്‌ക്കരവും ഇടുങ്ങിയതുമാണ് പുനര്‍ജ്ജനി ഗുഹ. ഇതിലൂടെ ഇരുന്നും നിന്നും നിരങ്ങിയും മലര്‍ന്ന് കിടന്നും കമഴ്ന്ന് കിടന്നും വേണം ഗുഹയുടെ പുറത്തെത്തുവാന്‍.

വൃശ്ചിക ശുക്ലപക്ഷ ഏകാദശിനാള്‍ പുലര്‍ച്ചെ വില്വാദ്രിനാഥ ക്ഷേത്രം അധികാരികളായ കൊച്ചി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും മേല്‍ശാന്തിയും ഭക്തരും ഗുഹാമുഖത്തെത്തി വിശേഷാല്‍ പൂജകള്‍ക്കു ശേഷമാണ് പുനര്‍ജ്ജനി നൂഴലിനു തുടക്കം കുറിക്കുക. പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട ഗണപതി തീര്‍ത്ഥം, പാപനാശിനി തീര്‍ത്ഥം, പാതാള തീര്‍ത്ഥം, കൊമ്പു തീര്‍ത്ഥം എന്നിവയും പരിപാവനമാണ്.

പുനര്‍ജ്ജനി നൂഴലിനു പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 10നു രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. തൃശ്ശൂരില്‍ നിന്നും ഇടക്കിടെ തിരുവില്വാമലയിലേക്ക് ബസ് സര്‍വ്വീസ് ഉണ്ട്.

 

Tags: ThrissurPunarjani threadsin muktiവില്വാദ്രി നാഥ ക്ഷേത്രംVilvadri Nath Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.