Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഐയില്‍ പ്രായപരിധി താഴെത്തട്ടില്‍ നിന്ന് തുടങ്ങാന്‍ ധാരണ, യുവ നേതാക്കളെ കണ്ടെത്തുക പ്രയാസമെന്നും വാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 04:02 pm IST
inKerala

ന്യൂഡല്‍ഹി : ഭാരവാഹിത്വത്തിലുള്ളവര്‍ക്ക് 75 വയസ് എന്ന പ്രായപരിധി തുടക്കത്തില്‍ താഴെത്തട്ട് മുതല്‍ നടപ്പാക്കാന്‍ സിപിഐയില്‍ ധാരണ. ബ്രാഞ്ച് മുതല്‍ ജില്ലാ കൗണ്‍സില്‍ വരെ തല്‍ക്കാലം 75 വയസ് പ്രായപരിധി ഏര്‍പ്പെടുത്തുകയും സംസ്ഥാന, ദേശീയ സമിതികളില്‍ അത് പിന്നീട് പരിഗണിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടിയുടെ ആലോചന. എന്നാല്‍ ബ്രാഞ്ച് മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ള ഭാരവാഹിത്വത്തിന്റെ പ്രായപരിധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന ഘടകങ്ങളുടേതാണ്. ജനുവരിയില്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാന കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
എന്നാല്‍ പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനോട് പല നേതാക്കള്‍ക്കും യോജിപ്പില്ല. സിപിഐയിലേക്ക് ഇപ്പോള്‍ യുവാക്കള്‍ എത്തുന്നില്ല എന്നതാണ് പാര്‍ട്ടിയെ ഇക്കാര്യത്തില്‍ ആകുലപ്പെടുത്തുന്ന ഘടകം. നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ യുവാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത നിലയാണ്. ഈ ഘട്ടത്തില്‍ പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കുന്നതും സംഘടനാ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. നേതാക്കള്‍ മാത്രമുള്ളതും അണികള്‍ ഇല്ലാത്തതുമായ പാര്‍ട്ടി എന്ന ദുഷ്‌പേര് മാറ്റാനുള്ള നടപടിയാണ് ആദ്യം വേണ്ടതെന്നാണ് ആവശ്യം.

 

Tags: STARTage limitcpi; undestandingbottom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന് 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി, 25 മുതല്‍ വിതരണം തുടങ്ങും

Education

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ നാളെ തുടങ്ങും, 20ന് അവസാനിക്കും

India

ഇടക്കാല ഉത്തരവുകളില്‍ കുരുങ്ങിക്കിടക്കുന്ന ക്രിമിനല്‍ വിചാരണകള്‍ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി

Kerala

‘വയോമിത്രം’ പ്രായപരിധി 60 വയസായി കുറയ്‌ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍, പണമില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.