Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭക്തി മൂത്ത് ഭ്രാന്താകുന്നത് ഓരോരുത്തരുടെ ഇഷ്ടം.;മാളികപ്പുറം സിനിമ ഭക്തി വലിയ രീതിയിൽ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നു

ദേവനന്ദക്ക് പുഷ്പവൃഷ്ടി എന്തിനാണ്, പരിഹാസവുമായി യൂട്യൂബർ സായി കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 05:05 pm IST
in Entertainment

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബാലതാരമാണ് ബേബി ദേവനന്ദ. ഇതിനോടകം മിന്നൽ മുരളി, മൈ സാന്റ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചശേഷമാണ് ദേവനന്ദയ്‌ക്ക് സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. ഉണ്ണി മുകുന്ദൻ നായകനായ സിനിമയിൽ കല്യാണി എന്ന സ്കൂൾ വിദ്യാർത്ഥിനിയായാണ് ദേവനന്ദ അഭിനയിച്ചത്. മാളികപ്പുറം വലിയ വിജയമായിരുന്നു. മാത്രമല്ല ദൈവീക ചൈതന്യമുള്ള കുട്ടി എന്ന നിലയിലൊക്കെ ദേവനന്ദയെ ഭക്തരായിട്ടുള്ള ജനങ്ങൾ സ്വീകരിച്ച് തുടങ്ങി.

കൂടാതെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിൽ സ്ഥിരം സാന്നിധ്യവുമാണ് ദേവനന്ദ. താരം നൽകുന്ന അഭിമുഖങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ ദേവനന്ദയുടെ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയെ കുറിച്ച് ബി​ഗ് ബോസ് താരവും യുട്യൂബറുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.

സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ ദേവനന്ദ എത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു മധ്യവയസ്കന്‍ വന്ന് കാലിൽ തൊട്ടു വന്ദിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. സിനിമാ താരമായതുകൊണ്ടല്ല ആ കുട്ടിയെ മാളികപ്പുറമായി സങ്കൽപ്പിച്ചാണ് കാൽ തൊട്ടു വന്ദിച്ചതെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരുന്നു.

ഇത്തരം സംഭവങ്ങളെല്ലാം ഭാവിയിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ‌ പോകുന്നത് ദേവനന്ദയെ ആണെന്ന് പറയുകയാണിപ്പോൾ സായ് കൃഷ്ണ. മാളികപ്പുറം സിനിമയുടെ വൈബും അതിന്റെ പ്രമോഷൻ മെത്തേഡും എല്ലാ കാരണമാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയതെന്നും സായ് കൃഷ്ണ വിമർശിച്ച് പറഞ്ഞു.

സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.; കുട്ടികളെ വെച്ച് ആളുകൾക്കിടയിലേക്ക് സിനിമയുടെ പ്രമോഷനായി ഭക്തിയുടെ ഓവർ ഡോസ് കൊടുക്കുന്നതായി തോന്നിയെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു. സമ്പൂർണ്ണ സാക്ഷരത കേരളത്തിലുണ്ടെന്നാണല്ലോ പറയുന്നത്. അങ്ങനെയുള്ളൊരു സ്ഥലത്ത് ഒരു സിനിമ കാരണം ദൈവം എഫക്ടിലേക്ക് കുട്ടി മാറിയാലും വലിയൊരു ആള് മാറിയാലും അത് കാണുമ്പോൾ ചിരി വരും.

മാളികപ്പുറം സിനിമയുടെ വൈബും അതിന്റെ പ്രമോഷൻ മെത്തേഡും എല്ലാ കാരണമാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയത്. നന്നായി അഭിനയിക്കുന്ന പൊട്ടൻഷലുള്ള കുട്ടിയാണ് ദേവനന്ദ. ഭാവിയിൽ നല്ല നടിയായി മാറിയേക്കും. സിനിമയിൽ തന്നെ കുട്ടിയെ നിലനിർത്താൻ വേണ്ടിയാണ് ഒപ്പമുള്ളവർ ശ്രമിക്കുന്നതും. അതുകൊണ്ട് കൂടിയാണ് കുട്ടിക്ക് ഒരുപാട് സിനിമകളും പരിപാടികളും കിട്ടുന്നത്.

പക്ഷെ ചുറ്റുപാടുള്ള മറ്റുള്ള മനുഷ്യർ കുട്ടിയെ ഇപ്പോഴും ഭക്തിയുടെ രീതിയിലാണ് കാണുന്നത്. ഇത് ഈ കുട്ടിയുടെ ഭാവിയിൽ വരാനിരിക്കുന്ന സിനിമകളെയും ഭയങ്കരമായി ബാധി​ക്കും. കലാകാരന്മാർക്ക് ഒരു തരത്തിലും നിയന്ത്രണങ്ങൾ വരാൻ പാടില്ല. അതൊക്കെയായിരുന്നു എന്റെ കൺസേൺ.

ആ കൺസേൺ കാരണമാണ് മാളികപ്പുറം റിലീസ് ചെയ്ത സമയത്ത് ഇതെല്ലാം ഞാൻ ചൂണ്ടിക്കാട്ടിയതും. ഭക്തി മൂത്ത് ഭ്രാന്താകുന്നത് ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ അത് കാണുമ്പോൾ‌ നമുക്കൊരു ഡെയ്ഞ്ചറസ് സിറ്റുവേഷൻ ഫീൽ ചെയ്യും. അതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. ദേവനന്ദ പോകുന്നിടത്തെല്ലാം ഈ കുട്ടി മാളികപ്പുറത്തിൽ അഭിനയിച്ചതിനുശേഷം വന്നിട്ടുള്ള ദൈവീകത വലിയ രീതിയിൽ ക്രീയേറ്റാകുന്നുണ്ട്.

 

Tags: unni mukundanYoutubermalaikappuramDevanandha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കത്തുമായി നടൻ ഉണ്ണിമുകുന്ദൻ
Kerala

റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ഉണ്ണി മുകുന്ദന് രാഷ്‌ട്രപതിയുടെ ക്ഷണം; ക്ഷണം ഏറെ അഭിമാനവും അംഗീകാരവുമെന്ന് നടൻ

Entertainment

ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎ ആവും, സുന്ദരമായ മുഖം ഉണ്ടായിട്ട് മാത്രം കാര്യമില്ല;വിവാദ പ്രസ്താവനയുമായി സുനിൽ പരമേശ്വരൻ.

Kerala

ഇന്നത്തെ തലമുറയ്‌ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം; അണ്ണാമലൈയുമായുള്ള സൗഹൃദ കൂടിക്കാഴ്ച പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

Kerala

രാഹുലിനെതിരെ പരാതി നൽകിയ പെൺകുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം: വോയിസ് ഓഫ് മലയാളി യൂട്യൂബർ അറസ്റ്റിൽ

Kerala

ശബരിമല സ്വർണപ്പാളി കടത്തിൽ എഡിജിപി എ.ശ്രീജിത്തിനും ബന്ധമെന്ന് പരാമർശം; കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.