Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിക്കും അന്വേഷണ ഏജൻസികൾക്കും എതിരെ മുദ്രാവാക്യം വിളിക്കരുത് : വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പുമായി ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല 

യൂണിവേഴ്സിറ്റി അറിയാതെ ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റ് നിയമ നിർവ്വഹണ ഏജൻസികൾക്കും എതിരെ ചില വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നു. ഇത് അക്കാദമിയുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും രജിസ്ട്രാർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 10:42 am IST
in India

ന്യൂദൽഹി : കാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമപാലകർക്കുമെതിരെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നതിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല മുന്നറിയിപ്പ് നൽകി. ഭരണഘടനാപരമായ ഉന്നതർക്ക് എതിരായ പ്രതിഷേധങ്ങളും ധർണകളും സർവകലാശാലയിൽ അനുവദനീയമല്ലെന്നും കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. രജിസ്ട്രാർ എംഡി മഹതാഹ് ആലം റിസ്‌വി പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്.

യൂണിവേഴ്സിറ്റി അറിയാതെ ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റ് നിയമ നിർവ്വഹണ ഏജൻസികൾക്കും എതിരെ ചില വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നു. ഇത് അക്കാദമിയുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 29 ൽ ഇറക്കിയ മെമ്മോറാണ്ടത്തിൻ പ്രതിഷേധങ്ങൾക്കും ധർണകൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഇതിനു പുറമെ 2022 ഓഗസ്റ്റ് മുതലുള്ള മുൻ നിർദ്ദേശങ്ങളെയും ഇതിൽ പരാമർശിക്കുന്നുണ്ട്. സർവകലാശാലാ കാമ്പസിന്റെ ഒരു ഭാഗത്തും ഭരണഘടനാപരമായ വിശിഷ്ട വ്യക്തികൾക്കെതിരെ പ്രതിഷേധങ്ങളോ ധർണകളോ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതോ അനുവദിക്കില്ല. അത്തരം തെറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് അച്ചടക്കനടപടി ആരംഭിക്കും എന്ന് അതിൽ ആവർത്തിച്ചു പറയുന്നുണ്ട്.

വിദ്യാർത്ഥികളെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡീൻസ്, മേധാവികൾ, ഡയറക്ടർമാർ എന്നിവർക്ക് നിർദ്ദേശങ്ങളോടെ മെമ്മോറാണ്ടം ഫാക്കൽറ്റികളിലും ഡിപ്പാർട്ട്‌മെൻ്റുകളിലും പ്രചരിപ്പിച്ചിട്ടുണ്ട്.

അതേ സമയം മെമ്മോറാണ്ടത്തിന് ഇടതുപക്ഷ പിന്തുണയുള്ള ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ വിദ്യാർത്ഥി സംഘടനകളിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് സർവ്വകലാശാലയുടെ നീക്കം.

Tags: modiStudentsPunishmentJamia Milia Universityanti-nationals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.