Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടിംഗ് യന്ത്രത്തിന്റെ പേരില്‍ ബംഗ്ലാദേശ് മോഡല്‍ കലാപം?….അങ്ങാടിയില്‍ തോറ്റതിന് കോണ്‍ഗ്രസ് വോട്ടിംഗ് യന്ത്രത്തോട്

ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരിയത് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടാണെന്ന ആരോപണമുയര്‍ത്തി ഇന്ത്യമുഴുവന്‍ ബംഗ്ലാദേശ് മോഡല്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശ്രമം ഉണ്ടായേക്കുമെന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി നടത്തിയ പ്രവചനം ഫലിക്കാന്‍ പോകുന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 11:42 pm IST
in India

മുംബൈ: ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരിയത് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടാണെന്ന ആരോപണമുയര്‍ത്തി ഇന്ത്യമുഴുവന്‍ ബംഗ്ലാദേശ് മോഡല്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശ്രമം ഉണ്ടായേക്കുമെന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി നടത്തിയ പ്രവചനം ഫലിക്കാന്‍ പോകുന്നോ? ദല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എടുത്തുമാറ്റൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ റാലി. ദല്‍ഹിയിലെ‍ കോണ്‍ഗ്രസ് നേതാവാണ് റാലി ആഹ്വാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര‍്ഗെയും പങ്കെടുക്കുമെന്ന് കരുതുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക ഹര്‍മീത് കൗര്‍ പങ്കുവെച്ച ആശിശ് ചിത്രാന്‍ഷിയുടെ വീഡിയോ:

BREAKING NEWS 🚨MAHARASHTRA

A Political Tsunami can Come from Maharashtra to the Entire Country.

The Winning MLAs of the #MVA can Resign en Masse.

The Top Leadership of Congress is in Touch with Mamta Banerjee and
India Alliance and
Talks are going on the Issue of EVM's… pic.twitter.com/hFSx8QKGtF

— Harmeet Kaur K (@iamharmeetK) November 26, 2024

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പേരില്‍ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് മാധ്യമപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ ദല്‍ഹിയില്‍ പ്രതിഷേധ റാലിയാണ് ആദ്യം തുടങ്ങുന്നത്. ഈ റാലി കലാപമാക്കി മാറ്റാന്‍ ശ്രമമുണ്ടോ എന്ന കാര്യം ഉറ്റുനോക്കുന്നു.

തന്റെ സമൂഹമാധ്യമപേജിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഈ കലാപം മഹാരാഷ്‌ട്രയില്‍ തുടങ്ങുമെങ്കിലും ക്രമേണ ഇന്ത്യ മുഴുവന്‍ പരത്തി ഒരു രാഷ്‌ട്രീയ സുനാമി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ആശിശ് ചിത്രാന്‍ഷി മുന്നറിയിപ്പ് നല്‍കുന്നു. മഹാവികാസ് അഘാഡിയിലെ എംഎല്‍എമാരെക്കൊണ്ട് കൂട്ടരാജിവെപ്പിക്കാനും ഗൂഢാലോചനയുള്ളതായി പറയുന്നു. ഈ വാര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് ആശ്ചര്യകരമായ മറ്റൊരു കാര്യം.

ഇതിന് വേണ്ടി കോണ്‍ഗ്രസ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായിച്ചേര്‍ന്ന് ഗൂഢാലോചനയ്‌ക്ക് പദ്ധതിയിടുന്നുണ്ട്. പിന്നാലെ ഇന്ത്യാമുന്നണിയിലെ മുഴുവന്‍ പാര്‍ട്ടികളുമായി ചേര്‍ന്ന് ഇന്ത്യയാകെ കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്ന് പറയുന്നു. മഹാരാഷ്‌ട്രയില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അശോക് വാങ്കഡെയുമായി ചേര്‍ന്ന് ന്യൂസ് ലോഞ്ചര്‍ എന്ന യൂട്യൂബ് വാര്‍ത്താ വെബ്സൈറ്റ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ആശിശ് ചിത്രാന്‍ഷി. ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ആണ് ആശിശ് ചിത്രാന്‍ഷി.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നിരോധിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കലാപത്തിനാണ് കോണ്‍ഗ്രസ് സാധ്യത തേടുന്നതെന്നാണ് അശിശ് ചിത്രന്‍ഷി ആരോപിക്കുന്നത്. അതേ സമയം വയനാട്ടില്‍ പ്രിയങ്ക ഗാന്ധഇയുടെ വിജയവും ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം മുന്നണിയുടെ വിജയവും ഇതേ വോട്ടിംഗ് യന്ത്രം സൃഷ്ടിച്ചതാണെന്ന കാര്യം മറന്നോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരമില്ല.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വേണുഗോപാല്‍ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലം അമ്പരപ്പുളവാക്കുന്നതാണെന്നും ഗ്രൗണ്ട് റിയാലിറ്റിക്ക് വിപരീതമാണെന്നും ആരോപിച്ചിരുന്നു. മഹാരാഷ്‌ട്രയില്‍ നരേന്ദ്രമോദി പ്രസംഗിച്ച പലയിടങ്ങളിലും കസേരകള്‍ കാലിയായിരുന്നുവെന്നും വേണുഗോപാല്‍ കള്ളം പറഞ്ഞിരുന്നു. മോദിയുടെ യോഗങ്ങളില്‍ പതിനായിരങ്ങള്‍ തിക്കിത്തിരക്കിയിരുന്നപ്പോഴാണ് വേണുഗോപാലിന്റെ ഈ തള്ള്. സ്വര ഭാസ്കര്‍ ഉള്‍പ്പെടെ ചില എന്‍ജിഒകളുമായി ബന്ധപ്പെട്ടവരും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചിരുന്നു. സ്വര ഭാസ്കറിന്റെ ഭര്‍ത്താവ് മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. അതേ സമയം എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞത് മഹായുതിയുടെ വിജയത്തിന് പിന്നില്‍ സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം പെന്‍ഷന്‍ നല്‍കാനുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ തീരുമാനവും യോഗിയുടെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ തുണ്ടം തുണ്ടമായി ചിതറുമെന്ന മുദ്രാവാക്യവും ആണെന്നാണ് പറഞ്ഞത്.

Tags: EVmMallikarjunKhargeEVMHataoCongressrallycongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.