കോട്ടയം: ജില്ലയില്‍ വിദ്യാഭ്യാസ സ്ഫാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി.മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും അവധിയാണ്.
നേരത്തേ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലും തിങ്കളാഴ്ച അവധി നല്‍കിയിരുന്നു, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവയ്‌ക്ക് അവധി ബാധകമാണ്. എന്നാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ അവധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: