Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കണം: പൂര്‍വ സൈനിക സേവാപരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 10:43 am IST
in Kerala
അഖില ഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ ജനറല്‍ ബോഡിയോഗം ആര്‍എസ്എസ് അഖില ഭാരതീയ
സഹസമ്പര്‍ക്ക പ്രമുഖ് പ്രദീപ് ജോഷി ഉദ്ഘാടനം ചെയ്യുന്നു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ ജനറല്‍ ബോഡിയോഗം ആര്‍എസ്എസ് അഖില ഭാരതീയ സഹസമ്പര്‍ക്ക പ്രമുഖ് പ്രദീപ് ജോഷി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കണമെന്ന് പൂര്‍വ സൈനിക സേവാപരിഷത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം. വിമുക്തഭടന്‍മാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങള്‍ പരിഷ്‌കരിക്കണം. പല സ്ഥലങ്ങളിലും കാന്റീന്‍ സൗകര്യങ്ങളില്ലാത്തത് വിമുക്തഭടന്‍മാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം, യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ പ്രാഖ്യാപിക്കുന്ന പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. നേരത്തെ തന്ത്ര പ്രധാനമായ പ്രതിരോധ സാമഗ്രികളുള്‍പ്പടെ നമ്മുടെ രാജ്യം ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഭാരതം ആയുധങ്ങളും വെടിക്കോപ്പുകളും ഉത്പാദിപ്പിച്ച് കയറ്റിയയ്‌ക്കുന്ന രാജ്യമായി, യോഗം അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് അഖില ഭാരതീയ സഹസമ്പര്‍ക്ക പ്രമുഖ് പ്രദീപ് ജോഷി നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറല്‍ വി.കെ. ചതുര്‍വേദി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോക്ടര്‍ പി. വിവേകാനന്ദന്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം, സംഘാടകസമിതി ചെയര്‍മാന്‍ സി. രഘുനാഥ്, ബ്രിഗേഡിയര്‍ ഡി.എസ്. ത്രിപാഠി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എഴുനൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Tags: Ex-Servicemen Seva ParishadDeficiencies in ICHScanteen facilitiesപൂര്‍വ സൈനിക സേവാപരിഷത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യാ ജനറല്‍ ബോഡി 29 മുതല്‍; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യും

Main Article

പോലീസിലും യൂണിഫോം വകുപ്പുകളിലും പൂര്‍വ്വ സൈനികര്‍ക്ക് 20 ശതമാനം തൊഴില്‍ സംവരണം വേണം

Kerala

പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം പാലക്കാട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.