Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ തൃശൂരില്‍ അടിപൊളി ആകാശപാത; എന്നുതീരുമെന്നുതീരുമീ തിരുവഞ്ചൂരിന്റെ ആകാശ പാത?

സുരേഷ് ഗോപിയുടെ തൃശൂരിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തും കേന്ദ്ര സഹായത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഒരേ പദ്ധതിയാണ്. ആകാശപാതാ പദ്ധതി. ട്രാഫിക് വര്‍ധിച്ചതോടെ നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാണ് ഈ ആകാശപാത ഒരുക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 11:59 pm IST
in Kerala
തൃശൂരിലെ അടിപൊളി ആകാശപാത (ഇടത്ത്) കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (വലത്ത്)

തൃശൂരിലെ അടിപൊളി ആകാശപാത (ഇടത്ത്) കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ തൃശൂരിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തും കേന്ദ്ര സഹായത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഒരേ പദ്ധതിയാണ്. ആകാശപാതാ പദ്ധതി. ട്രാഫിക് വര്‍ധിച്ചതോടെ നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാണ് ഈ ആകാശപാത ഒരുക്കിയിരിക്കുന്നത്.

തൃശൂരിലെ ആകാശ പാത ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായി. കേരളത്തില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു ആകാശനടപ്പാത. 8 കോടി രൂപയാണ് ഈ ആകാശപാതയ്‌ക്കുള്ള നിര്‍മ്മാണച്ചെലവ്. . കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാതയുമാണ് ഇത്. കേന്ദ്രഫണ്ട് കൊണ്ട് നിർമ്മിച്ച തൃശൂരിലെ ആകാശപാതയുടെ ഉദ്ഘാടനം ഒരു ഇടത്പക്ഷ പരിപാടിയാക്കി മാറ്റുന്നതിന്റെ ഭാഗമായി സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നില്ല. ഇത്തരം ഒഴിച്ചുനിര്‍ത്തല്‍ ശരിയല്ലെന്നും കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആകാശപാത നിർമ്മിച്ചതെന്നും സുരേഷ് ഗോപി പിന്നീടൊരു ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ ഇടത് പക്ഷത്തെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ആകാശ പാതയ്‌ക്ക് മുകളിലേയ്‌ക്ക് കയറാൻ സ്റ്റെപ്പുകൾക്ക് പുറമേ ലിഫ്റ്റ് സംവിധാനവും ഉണ്ട്

കുറെക്കാലമായി കോട്ടയത്തെ ആകാശപ്പാത നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങിയിട്ട്. പക്ഷെ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഈ ആകാശപ്പാതയുടെ തൂണുകള്‍ പരിശോധിച്ചപ്പോള്‍ തുരുമ്പ് പിടിച്ചതിനാല്‍ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. പാലക്കാട് ഐഐടിയും ചെന്നൈയിലെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് സെന്‍ററും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബലക്ഷയം കണ്ടെത്തിയത്. പ്രധാനതൂണുകളൊഴികെ മറ്റെല്ലാ തൂണുകളും തുരുമ്പിച്ചു. തിരുവഞ്ചൂര്‍ ഒരു തട്ടിക്കൂട്ട് പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണെന്നും ഇതിനായി ചെലവഴിച്ച മുഴുവന്‍ തുകയും തിരിച്ചടയ്‌ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

 

Tags: sureshgopiskywalkThirssurskywalkThrissurakashapathaThiruvanchoorRadhakrishnanKottayamskywalkKottayamakashapatha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

2026ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.