Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘മനസിലായോ’;എത്ര വലിയ മ്യൂസിക് ഡയറക്ടര്‍ വന്നാലും എസ് പി ബിയുടെ ശബ്‍ദം എ ഐയിലൂടെ പുനഃസൃഷ്ടിക്കാൻ സമ്മതിക്കില്ല; എസ് പി ചരൺ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 01:32 pm IST
in Entertainment

വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ’ എന്ന ഗാനം എസ് പി ബി പാടിയാൽ നന്നായിരുന്നേനെ എന്ന് പലരും പറഞ്ഞത് കേട്ടെന്നും എന്നാല്‍ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ആ പാട്ട് പാടില്ലെന്ന് ചിലപ്പോള്‍ പറഞ്ഞേനെയെന്നും ഗായകനും മകനുമായ എസ് പി ചരൺ. എ ഐ സഹായത്തോടെ ഈ പാട്ടിനുവേണ്ടി പുനഃസൃഷ്ടിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം നന്നായിട്ടുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഇമോഷന്‍ ആ പാട്ടില്‍ ഇല്ലായിരുന്നെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു. ടെലി വികടന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

‘എ ഐ ഉപയോഗിച്ച് പല മ്യൂസിക് ഡയറക്ടര്‍മാരും പഴയ പാട്ടുകാരുടെ ശബ്ദം ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ഇറങ്ങിയ ‘മനസിലായോ’ എന്ന പാട്ട്. അത് എസ്പിബി സാറിന്റെ ശബ്ദത്തില്‍ പാടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറയുന്നത് കേട്ടു. ആ പാട്ട് നല്ലതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ അദ്ദേഹം ഇപ്പോള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഈ പാട്ട് പാടാന്‍ പറ്റില്ല എന്ന് ചിലപ്പോള്‍ പറഞ്ഞേനെ

കാരണം, ഒരു പാട്ട് പാടണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. എന്നാല്‍ എ ഐ ഉപയോഗിക്കുമ്പോള്‍ ആ ചോയ്‌സ് ഇല്ലാതാകുന്നു. മലേഷ്യ വാസുദേവന്‍ സാറിന്റെ ശബ്ദം ഇനിയങ്ങോട്ട് എല്ലാ പാട്ടിലും ഉപയോഗിക്കാം. പക്ഷേ അദ്ദേഹം പാടുമ്പോള്‍ ഉണ്ടാകുന്ന ഇമോഷന്‍ പുനഃസൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. അച്ഛന്റെ ശബ്ദത്തിന്റെ കാര്യത്തിലും അതുതന്നെ. ആ ശബ്ദം നമുക്ക് ഉണ്ടാക്കിയെടുക്കാം. എന്നാല്‍ ഇമോഷന്‍ റെപ്ലിക്കേറ്റ് ചെയ്യാന്‍ സാധിക്കില്ല’ ചരൺ പറഞ്ഞു. എത്ര കഴിവുള്ള മ്യൂസിക് ഡയറക്ടര്‍ വന്ന് അച്ഛന്റെ ശബ്ദം ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചാലും താൻ സമ്മതിക്കാത്തതിന്റെ കാരണം ഇതാണെന്നും ചരൺ കൂട്ടിച്ചേർത്തു.

 

Tags: MusicSP BalasubrahmaniamArtificalintelligencesp charan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.