Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാസഖ്യത്തിലെ പോര് രൂക്ഷം; നഷ്ടമേറെ തങ്ങള്‍ക്കെന്ന് ഉദ്ധവ്ശിവസേന, ശിവസേന വഴി പിരിഞ്ഞേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 08:52 am IST
in India

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയെ ചൊല്ലി മഹാവികാസ് അഘാടിയിലുണ്ടായ പോര് രൂക്ഷമായി. ഉദ്ധവ് താക്കറെയുടെ ശിവസേനാ വൈകാതെ മുന്നണി വിടുമെന്ന മട്ടിലാണ് മഹാരാഷ്‌ട്രയിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

തോല്‍വിക്കു പിന്നാലെ ഉദ്ധവ് വിഭാഗം കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരുന്നു. ഇന്നലെയും അവര്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. കോണ്‍ഗ്രസിന്റെ അതിരു കടന്ന ആത്മവിശ്വാസം വലിയ നഷ്ടമുണ്ടാക്കിയത് തങ്ങള്‍ക്കാണെന്നാണ് ഇന്നലെ അംബാദാസ് ദാന്‍വെ തുറന്നടിച്ചത്.

‘കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിന് വില കൊടുക്കേണ്ടി വന്നത് തങ്ങളാണ്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിയിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഹരിയാനയിലെയും ജമ്മു കശ്മീരിലെയും പോലെ മഹാരാഷ്‌ട്രയിലും കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. സീറ്റ് വിഭജന സമയത്ത് അവരുടെ മനോഭാവം സഖ്യകക്ഷികളെ നിരാശപ്പെടുത്തുന്നതായിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പുതന്നെ അവര്‍ സ്യൂട്ടും ടൈയും ഒരുക്കിയിരിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. സഖ്യത്തിലെ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത് അന്ന് കോണ്‍ഗ്രസായിരുന്നു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നേതാവ് നാനാ പട്ടോലെ (തോല്‍വിക്കു പിന്നാലെ രാജിവച്ചു) ഉള്‍പ്പെടെയുള്ളവര്‍ വലിയ വിലപേശലായിരുന്നു നടത്തിയത്. ദാന്‍വെ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയില്‍ 103 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 16 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 89 സീറ്റുകളില്‍ മത്സരിച്ച ശിവസേന ഉദ്ധവ് പക്ഷം 20 സീറ്റുകളില്‍വിജയിച്ചു. എന്‍സിപി 87 സീറ്റുകളിലാണ് മത്സരിച്ചത്. ഇവര്‍ 10 സീറ്റുകളിലും ജയിച്ചു.

തങ്ങളുടെ നയങ്ങളും ഹിന്ദുത്വ അജണ്ടയും എറിഞ്ഞു കളഞ്ഞ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് തോല്‍വക്കി കാരണമെന്ന തരത്തിലുള്ള ചിന്തകളും പല ശിവസേനാ നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. കാലങ്ങളായുള്ള, ബാല്‍ താക്കറെയുടെ നയത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധവ് വെള്ളം ചേര്‍ത്തുവെന്നും പലരും കരുതുന്നു. ഈ സാഹചര്യത്തില്‍ മഹാസഖ്യം വിട്ട് ഒറ്റയ്‌ക്ക് നില്‍ക്കണമെന്നും കോണ്‍ഗ്രസിനോടും ശരദ് പവാറിന്റെ എന്‍സിപിയോടും വിട പറയണമെന്നുമുള്ള നിലപാടുള്ളവര്‍ ഉദ്ധവ് പക്ഷത്ത് കൂടുകയാണ്. എന്നാല്‍ കാര്യമായ രാഷ്‌ട്രീയ വിവേകമില്ലാത്ത ഉദ്ധവ് എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ്.

സഞ്ജയ് റാവത്തിന്റെ കടുത്ത നിലപാടുകളാണ് പ്രശ്‌നകാരണമെന്നും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കരുതുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളില്‍ അഘാടിയിലെ ഭിന്നത പൊട്ടിത്തെറിയില്‍ എത്തുമെന്നാണ് സൂചന.

Tags: Uddhav ThackerayShiv SenaMahavikashAgadiMaharashtrapolitics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.