Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ ഹിന്ദു വേട്ടയ്‌ക്കെതിരേ ലോക വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 07:00 am IST
in World

ഢാക്ക: ബംഗ്ലാദേശില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹൈന്ദവ ആത്മീയ നേതാവും ഇസ്‌കോണ്‍ സംന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ ലോക വ്യാപക പ്രതിഷേധം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായുള്ള അതിക്രമങ്ങളെയും ഇസ്‌കോണ്‍ സംന്യാസിയുടെ അറസ്റ്റിനെയും ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍ ശക്തമായി അപലപിച്ചു. ഇത്തരം പീഡനങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാര്‍ലമെന്റിലാണ് അദ്ദേഹം വിഷയമുന്നയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഹിന്ദുക്കളുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരേ തീയിടുന്നതുള്‍പ്പെടെയുള്ള വലിയ ആക്രമണങ്ങളാണ് ബംഗ്ലാദേശില്‍ നടക്കുന്നത്. ഇസ്‌കോണ്‍ സംന്യാസിമാരിലൊരാളെ അറസ്റ്റ് ചെയ്തിരിക്കുന്നു. ബംഗ്ലാദേശില്‍ ഭരണം മാറിയെന്നു പറഞ്ഞാലും മതന്യൂനപക്ഷങ്ങള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഇസ്‌കോണിനെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരേ നേരിട്ടുള്ള ആക്രമണമാണെന്നും ബ്ലാക്ക്മാന്‍ പറയുന്നു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായുള്ള ആക്രമണത്തെയും ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെയും അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍ അപലപിച്ചു. രാജ്യത്തെ ‘തീവ്രവാദികള്‍’, ഹിന്ദുക്കള്‍ക്കളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നതിനെതിരേ പ്രതികരിക്കാന്‍ അവര്‍ ലോകത്തോട് ആഹ്വാനം ചെയ്തു. മത സ്വാതന്ത്ര്യത്തെയും ലോകത്തിലെ എല്ലാ വിശ്വാസികളെയും സംരക്ഷിക്കണമെന്നും എക്സിലെ പോസ്റ്റില്‍ മേരി മില്‍ബെന്‍ ആവശ്യപ്പെട്ടു.

മതന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്കുന്നതില്‍ ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് പരാജയപ്പെട്ടെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യഭരണത്തിലെ (2017-21) അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ ഉപദേശകനായിരുന്ന ജോണി മൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശ്വസിക്കാനാകാത്തതും അത്ഭുതപ്പെടുത്തുന്നതുമാണ് യുനസിന്റെ നിലപാടെന്നും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരേയുള്ള പ്രാകൃത അക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുഎസിലെ ഭാരത അമേരിക്കന്‍ സംഘടനകള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കത്തെഴുതി. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യ ഡയസ്‌പോറ സ്റ്റഡീസ് (എഫ്‌ഐഐഡിഎസ്) ആണ് കത്തുകളയച്ചത്.

ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ക്ഷേത്രങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ ഇരുനൂറിലേറെ അക്രമങ്ങളാണ് നടന്നത്. ഇതു സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എഫ്‌ഐഐഡിഎസ് പ്രസിഡന്റ് ഖണ്ഡാരോ കന്‍ഡ് ഇരുനേതാക്കളോടും ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ അരങ്ങേറുന്ന അക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: Hindu huntingWorld wide protestHindu hunting in BangladeshISKCON Chinmoy Krishna Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലെ അക്രമങ്ങളില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നു: യോഗി

India

ഹിന്ദുവേട്ട; മൗനം തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Editorial

അക്രമങ്ങള്‍ക്കെതിരെ നിലപാടെന്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.