Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇലക്ട്രിക് സ്‌കൂട്ടറുമായി ഹോണ്ടയെത്തി… രണ്ട് പുതിയ പതിപ്പുകള്‍- ‘ആക്ടീവ ഇ’, ക്യൂസി 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 11:51 am IST
in Automobile

ചെന്നൈ:  ഇതാ എത്തിക്കഴിഞ്ഞു ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലേ​​ക്ക് ഹോണ്ടയും. ര​​ണ്ട് പു​​തി​​യ ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​റു​​ക​​ളാ​​ണ് ജാ​​പ്പ​​നീ​​സ് കമ്പ​​നി അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജ​​ന​​പ്രി​​യ സ്കൂ​​ട്ട​​റാ​​യ ആ​​ക്‌​​ടീ​​വ​​യു​​ടെ ഇ​​ല​​ക്‌​​ട്രി​​ക് പ​​തി​​പ്പാ​​യ ‘ആ​​ക്‌​​ടീ​​വ ഇ’ ​​ആ​​ണ് ഇ​​തി​​ലൊ​​ന്ന്. ക്യു​​സി1 ആ​​ണ് ര​​ണ്ടാ​​മ​​ത്തെ മോ​​ഡ​​ൽ.

ആ​​ക്ടി​​വ ഇ​​വി​​യി​​ൽ ഊ​​രി​​മാ​​റ്റാ​​വു​​ന്ന ബാ​​റ്റ​​റി​​യും ക്യു​​സി1 ഇ​​വി​​യി​​ൽ ഫി​​ക്സ​​ഡ് ബാ​​റ്റ​​റി​​യു​​മാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബം​​ഗ​​ളൂ​​രു, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ബാ​​റ്റ​​റി സ്വാ​​പ്പിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മും​​ബൈ​​യി​​ൽ ഉ​​ട​​ൻത​​ന്നെ ബാ​​റ്റ​​റി സ്വാ​​പ്പിം​​ഗ് സ്റ്റേ​​ഷ​​ൻ തു​​ട​​ങ്ങു​​മെ​​ന്നും ക​​ന്പ​​നി പ​​റ​​യു​​ന്നു.

ഒ​​റ്റ ചാ​​ർ​​ജി​​ൽ 102 കി​​ലോ​​മീ​​റ്റ​​ർ റേ​​ഞ്ചാ​​ണ് ആ​​ക്‌​​ടീ​​വ ഇ ​​സ്കൂ​​ട്ട​​റി​​ന് കമ്പ​​നി പ​​റ​​യു​​ന്ന​​ത്. സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്, സ്പോ​​ർ​​ട്, ഇ​​കോ​​ണ്‍ എ​​ന്നീ മൂ​​ന്ന് ഡ്രൈ​​വിം​​ഗ് മോ​​ഡു​​ക​​ളും റി​​വേ​​ഴ്സ് മോ​​ഡ് ഫീ​​ച്ച​​റും ല​​ഭ്യ​​മാ​​ണ്. ബ്ലൂ​​ടൂ​​ത്ത്, ഹോ​​ണ്ട റോ​​ഡ് സി​​ങ്ക് ഡു​​വോ എ​​ന്ന ഫീ​​ച്ച​​റും ല​​ഭ്യ​​മാ​​ണ്. സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്, സി​​ങ്ക് ഡ്യു​​വോ എ​​ന്നീ ര​​ണ്ട് വേ​​രി​​യ​​ന്‍റു​​ക​​ളി​​ൽ ഈ ​​മോ​​ഡ​​ൽ ല​​ഭ്യ​​മാ​​കും.

80 കി​​ലോ​​മീ​​റ്റ​​ർ റേ​​ഞ്ചു​​ള്ള വാ​​ഹ​​ന​​മാ​​ണ് ക്യു​​സി1. ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ന് മാ​​ത്ര​​മാ​​യി ഹോ​​ണ്ട പു​​റ​​ത്തി​​റ​​ക്കു​​ന്ന വാ​​ഹ​​ന​​മാ​​ണി​​ത്. ഏ​​റെ​​ക്കു​​റെ ‘ആ​​ക്ടീ​​വ ഇ’യോ​​ട് സാ​​മ്യ​​മു​​ള്ള രൂ​​പ​​മാ​​ണ് ഇ​​തി​​നു​​മു​​ള്ള​​ത്.

അ​​തേ​​സ​​മ​​യം, എ​​ൽ​​ഇ​​ഡി ഡി​​ആ​​ർ​​എ​​ൽ ഇ​​തി​​ൽ കാ​​ണാ​​നാ​​കി​​ല്ല. 1.5 കി​​ലോ​​വാ​​ട്ടി​​ന്റെ ഫി​​ക്സ​​ഡ് ബാ​​റ്റ​​റി പാ​​ക്കാ​​ണ് ‘ക്യു​​സി1’​​ൽ ഉ​​ള്ള​​ത്. 5 ഇ​​ഞ്ച് എ​​ൽ​​സി​​ഡി ഡി​​സ്പ്ലേ, യു​​എ​​സ്ബി, ടൈ​​പ്പ് സി ​​ചാ​​ർ​​ജിം​​ഗ് തു​​ട​​ങ്ങി​​യ ഫീ​​ച്ച​​റു​​ക​​ളും ഉ​​ണ്ട്.

ആ​​ക്‌​​ടീ​​വ ഇ​​ല​​ക്‌​​ട്രി​​ക്കി​​ന്റെ വി​​ല പ്ര​​ഖ്യാ​​പ​​ന​​വും ബു​​ക്കിം​​ഗും ജ​​നു​​വ​​രി ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. 2025 ഫെ​​ബ്രു​​വ​​രി മു​​ത​​ൽ ഡെ​​ലി​​വ​​റി​​ക​​ൾ ആ​​രം​​ഭി​​ക്കും.

പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ, ഇ-​​സ്കൂ​​ട്ട​​ർ ഡ​​ൽ​​ഹി, മും​​ബൈ, ബം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​കും. തു​​ട​​ർ​​ന്ന് മ​​റ്റ് ന​​ഗ​​ര​​ങ്ങ​​ളി​​ൽ വി​​പു​​ലീ​​ക​​രി​​ക്കും.

Tags: electric scooterHondaHonda activa'Activa E' and QC1
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇ-സ്‌കൂട്ടർ സുരക്ഷാ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് അബുദാബി പോലീസ്

Automobile

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഹോണ്ട ഇന്ത്യയില്‍ 2027ല്‍ പുറത്തിറക്കാന്‍ പോകുന്ന ഒ സീരീസ് ഇലക്ട്രിക് കാര്‍.
India

ഇന്ത്യയില്‍ ഹോണ്ട ഇറക്കാന്‍ പോകുന്ന ബാറ്ററി ഇലക്ട്രിക് കാറിന് ഇന്തോനേഷ്യയിലെ ബാറ്ററി ഉപയോഗിക്കുമെന്ന് ഹോണ്ട; ചൈനയെ ഒഴിവാക്കും

ഹോണ്ടയുടെ പുതുതായി ഇന്ത്യയില്‍ ഇറങ്ങാന്‍ സാധ്യതയുള്ള അന്താരാഷ്ട്ര ഹൈബ്രിഡ് എസ്‌യുവിയായ ഇസെഡ് ആര്‍-വി
News

ലോകം കീഴടക്കിയ ഹൈബ്രിഡ് എസ്‌യുവിയുമായി ഹോണ്ട ഇന്ത്യയിലേക്ക്?

Kerala

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല, സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.