Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തല്‍സമയ ബുക്കിങ്ങില്‍ വര്‍ധന; പമ്പയില്‍ കൗണ്ടറുകള്‍ കൂട്ടും

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Nov 29, 2024, 10:00 am IST
in Kerala

സന്നിധാനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ സ്ലോട്ടുകള്‍ ലഭിക്കാതെ തല്‍സമയ ബുക്കിങ്ങില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ വര്‍ധിച്ചതോടെ പമ്പയിലെ സ്‌പോട്ട്് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.

തല്‍സമയ ബുക്കിങ്ങില്‍ ആദ്യത്തെ അവ്യക്തത മാറിയതോടെ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.

ദിവസവും 70,000 വെര്‍ച്വല്‍ ബുക്കിങ്ങും 10,000 തല്‍സമയവും ആയാണ് നിജപ്പെടുത്തിയത്. എന്നാല്‍ നടതുറന്ന് ഏതാനും ദിവസം പിന്നിട്ടപ്പോള്‍ തന്നെ പതിനായിരത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ ഈ സംവിധാനത്തില്‍ ദര്‍ശനത്തിന് എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ 4 മണിവരെയുള്ള കണക്ക് പ്രകാരം 60785 പേര്‍ ദര്‍ശനം നടത്തിയതില്‍ 10,921 പേരും തല്‍സമയ ബുക്കിങ്ങില്‍ എത്തിയവര്‍ ആയിരുന്നു.

സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിലാണ് ഇത്തവണ തല്‍സമയ ബുക്കിങ്ങ് സൗകര്യമുള്ളത്. തീര്‍ത്ഥാടകര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ദര്‍ശനം നടത്താം. മുന്‍ വര്‍ഷങ്ങളിലെപ്പോലെ നിലയ്‌ക്കല്‍, പന്തളം എന്നിവിടങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ദേവസ്വം ബോര്‍ഡ് അവഗണിക്കുകയായിരുന്നു.
ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യു ബുക്കുചെയ്യുന്നവര്‍ അതേദിവസം എത്തിയില്ലങ്കിലും ബുക്കിങ് ക്യാന്‍സല്‍ ചെയ്യാത്തത് മറ്റുള്ളവരുടെ ദര്‍ശന സാധ്യത ഇല്ലാതാക്കുന്നുമുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ യാത്ര മാറ്റി വെക്കുന്നവര്‍ യഥാസമയം ക്യാന്‍സല്‍ ചെയ്യാത്തത് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. വരാത്തവര്‍ ക്യാന്‍സല്‍ ചെയ്താല്‍ ആ സ്ലോട്ട് മറ്റു തീര്‍ത്ഥാടകര്‍ക്ക് നല്‍കാന്‍ കഴിയും.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇതു സംബന്ധിച്ച അറിയിപ്പ് പലതവണ നല്‍കിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. തല്‍സമയ ബുക്കിങ്ങ് ഉയരാന്‍ മുഖ്യകാരണം ഇതാണ്.

Tags: Sabarimala pilgrimspampaAyappa devoteesVirtual queue booking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു

Kerala

 ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി വിളമ്പിത്തുടങ്ങി

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന്റെ ദര്‍ശനത്തിനായുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിക്കുന്നു
Kerala

ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ്: മഹോത്സവം വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.