Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്‌കോണിനു നിരോധനമില്ല, ഹര്‍ജി ഢാക്ക ഹൈക്കോടതി തള്ളി; ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 07:09 am IST
in World

ഢാക്ക: ബംഗ്ലാദേശില്‍ ഇസ്‌കോണിനെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഢാക്ക ഹൈക്കോടതി. ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ള വിശദമായ നിയമ നടപടികള്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ നിരോധന ഉത്തരവു നല്കാനാകില്ലെന്നും കോടതി പറഞ്ഞു.

മതമൗലികവാദ സംഘടനയെന്ന് ആരോപിച്ചാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇസ്‌കോണ്‍ രാജ്യസുരക്ഷയ്‌ക്കു ഭീഷണിയാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. എന്നാല്‍ കോടതി ആവശ്യം നിരസിച്ചു. ഇതു സര്‍ക്കാര്‍ ഒത്താശയോടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയ നീക്കങ്ങള്‍ക്കു ശക്തമായ തിരിച്ചടിയായി.

ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഢാക്ക ഹൈക്കോടതി. ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് നിര്‍ദേശം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും ബംഗ്ലാദേശ് സര്‍ക്കാര്‍ പുലര്‍ത്തേണ്ട ജാഗ്രത വാദത്തിലുടനീളം കോടതി ഊന്നിപ്പറഞ്ഞു. ഇസ്‌കോണുമായി ബന്ധപ്പെട്ട പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ അനീക് ആര്‍. ഹഖ്, ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മൊഹമ്മദ് അസാദ് ഉദ്ദിന്‍ എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു.

അഭിഭാഷകനായ സെയ്ഫുള്‍ ഇസ്ലാം ആലിഫിന്റെ മരണം, ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 33 ഓളം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഇസ്‌കോണ്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും മതമൗലിക സംഘടനയാണെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയാണെന്നും ആരോപിച്ച് ഢാക്ക ട്രിബ്യൂണ്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബംഗ്ലാദേശില്‍ ഇസ്‌കോണിനെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ബംഗ്ലാദേശിലെ സുപ്രീംകോടതി അഭിഭാഷകന്‍ മുഹമ്മദ് മൊനീര്‍ ഉദ്ദീനാണ് ഇസ്‌കോണിന്റെ നിരോധനമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Tags: BangladeshHinduprotestNo ban on ISKCONDhaka High Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദ് യൂനസ് (വലത്ത്) ഇസ്കോണ്‍ അംഗം ചിന്മോയ് കൃഷ്ണദാസ് (ഇടത്ത്)
World

ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരാകാന്‍ തുനിഞ്ഞ സീനിയര്‍ അഭിഭാഷകനെ കോടതിവളപ്പിലിട്ട് തല്ലി

തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം (ഇടത്ത്) ഹിന്ദു സംഘടനകള്‍ ബംഗ്ലാദേശില്‍ ഇസ്കോണ്‍ സന്യാസി ചിന്മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിനെതിരെ നടത്തിയ പ്രതിഷേധം (വലത്ത്)
India

ബംഗ്ലാദേശിലെ അക്രമത്തിനെതിരായ ഹിന്ദുക്കളുടെ പ്രകടനം അപഹാസ്യമെന്ന് തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം

ബംഗ്ലാദേശ് ഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സനാതനി ഒക്യോമഞ്ച് കരീംഗഞ്ചില്‍ സംഘടിപ്പിച്ച ചലോ ബംഗ്ലാദേശ് പ്രതിഷേധ മഹാറാലി
India

ആസാമില്‍ ഒരു ലക്ഷം പേര്‍ അണിനിരന്ന ചലോ ബംഗ്ലാദേശ് റാലി

Kerala

ബംഗ്ലാദേശിലെ സംന്യാസിമാരുടെ അറസ്റ്റ്; മനുഷ്യാവകാശ ലംഘനം: ഭാരതീയ വിചാരകേന്ദ്രം

Main Article

ബംഗ്ലാദേശ് വീണ്ടും പാകിസ്ഥാനാവുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.