Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് സംബാജി നഗര്‍ ആണ്, ഇവിടെ ചിലരുടെയൊക്കെ പിതാവ് ജനിച്ചാലും ഈ പേര് മാറ്റാന്‍ കഴിയില്ലെന്ന തന്റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഫഡ് നാവിസ്

"ഇത് സംബാജി നഗര്‍ ആണ്, ഇവിടെ ചിലരുടെയൊക്കെ പിതാവ് ജനിച്ചാലും ഈ പേര് മാറ്റാന്‍ കഴിയില്ല" -ഇതായിരുന്നു ഒവൈസിയെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ് നാവിസ് പ്രസംഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 12:39 am IST
in India

മുംബൈ: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കാലത്ത് ദേവേന്ദ്ര ഫഡ് നാവിസ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് മറുപടിനല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തെച്ചൊല്ലി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ചുട്ട മറുപടി നല്‍കി ഫഡ് നാവിസ്. “ഇത് സംബാജി നഗര്‍ ആണ്, ഇവിടെ ചിലരുടെയൊക്കെ പിതാവ് ജനിച്ചാലും ഈ പേര് മാറ്റാന്‍ കഴിയില്ല” -ഇതായിരുന്നു ഒവൈസിയെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ് നാവിസ് പ്രസംഗിച്ചത്.

ഈ പ്രസംഗത്തെക്കുറിച്ച് ചോദിച്ച ആനന്ദ ബസാര്‍ പത്രികയുടെ മാധ്യമപ്രവര്‍ത്തകയോട് താന്‍ ഈ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. ഏക് നാഥ് ഷിന്‍ഡെ സര‍്ക്കാരാണ് 2023 സെപ്തംബറില്‍ ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റുന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഛത്രപതി ശിവജിയുടെ മകനാണ് സംബാജി ചക്രവര്‍ത്തി.

1689ല്‍ ആണ് ഇദ്ദേഹത്തെ ഔറംഗസീബിന്റെ പടയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. തലയറുത്താണ് കൊന്നത്. ഇസ്ലാം മതത്തിലേക്ക് മാറാന്‍ കൂട്ടാക്കാതിരുന്നതാണ് കാരണമെന്ന് പറയുന്നു. ഈ ഛത്രപതി സംബാജി മഹാരാജിന്റെ പേര് ഓര്‍മ്മിക്കുന്നതിനാണ് ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കിയത്. ഛത്രപതി ശിവജിയുടെ ഈ മണ്ണിന്റെ പേര് എല്ലാക്കാലത്തും സംബാജി നഗര്‍ എന്നായിരിക്കുമെന്നും ഏതെങ്കിലും ആളുടെ പിതാവ് ഇവിടെ ജനിച്ചു എന്ന കാരണത്താല്‍ സംബാജി നഗറിന്റെ പേര്‍ ഇനി വീണ്ടും ഔറംഗബാദ് എന്നാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ഫഡ് നാവിസ് ആ വിവാദപ്രസംഗത്തില്‍ താക്കീത് ചെയ്തിരുന്നു. മഹാവികാസ് അഘാഡി ഭരണത്തില്‍ വന്നാല്‍ സംബാജി നഗറിന്റെ പേര് പഴയ പടി ഔറംഗബാദ് എന്ന് തന്നെയാക്കി മാറ്റുമെന്ന ഒവൈസിയുടെ വെല്ലുവിളിക്ക് മറുപടിയായിരുന്നു ദേവേന്ദ്ര ഫഡ് നാവിസിന്റെ ഈ മറുപടി.

Tags: MahaYutiWins #MaharashtraElection2024 #MaharashtraSambajinagarAurangabadAsadudinowaisi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇസ്ലാംപുർ ഇനി ഈശ്വർപുർ ‘; വർഷങ്ങളായി പൊതുജനം കൊതിച്ചിരുന്നത് ഈ പേര് ഒന്ന് മാറ്റിക്കിട്ടാൻ; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് മഹാരാഷ്‌ട്ര റവന്യൂ മന്ത്രി 

നാനാ പടോളെ,, ഉദ്ധവ് താക്കറെ, ശരത് പവാര്‍ (ഇടത്ത്) ഫഡ് നാവിസ് (വലത്ത്)
India

അങ്ങാടിയില്‍ തോറ്റതിന് ….ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് ഉദ്ധവ് താക്കറെയും ശരത് പവാറും കോണ്‍ഗ്രസും

India

2024ല്‍ മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതസ്വപ്നം 71 ശതമാനം സാക്ഷാല്‍ക്കരിച്ചു; 28 സംസ്ഥാനങ്ങളില്‍ 20 സംസ്ഥാനങ്ങളും കോണ്‍ഗ്രസ് മുക്തഭാരതത്തിന്റെ ഭാഗം

India

ശരത് പവാറിനും ഉദ്ധവ് താക്കറേയ്‌ക്കും ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിന്‍ഡേ

India

ഒരിയ്‌ക്കലും ഫഡ് നാവിസിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ശപഥം ചെയ്ത രണ്ടുപേരും പൊളിഞ്ഞു; ഇനി മഹാരാഷ്‌ട്രയില്‍ ഫഡ്നാവിസ് യുഗം

പുതിയ വാര്‍ത്തകള്‍

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.