Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുര കത്തുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തി പോലെ ട്രൂഡോ; മോണ്‍ട്രിയോളില്‍ ലഹള നടക്കുമ്പോള്‍ ടെയ് ലര്‍ സ്വിഫ്റ്റിനൊപ്പം ഡാന്‍സ്

പുര കത്തുമ്പോള്‍ വീണ വായിക്കുന്ന നീറോ ചിക്രവര്‍ത്തിയായി മാറിയിരിക്കുകയാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ടെയ് ലര്‍ സ്വിഫ്റ്റ് എന്ന പാശ്ചാത്യഗായികയ്‌ക്കൊപ്പം അവരുടെ സംഗീത വിരുന്നില്‍ എല്ലാം മറന്ന് നൃത്തം ചെയ്യുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ എത്തിയതോടെ വന്‍ വിമര്‍ശനങ്ങളായിരുന്നു.

Janmabhumi Online by Janmabhumi Online
Nov 27, 2024, 12:21 am IST
in World
ജസ്റ്റിന്‍ ട്രൂഡോ ഗായിക ടെയ് ലര്‍ സ്വിഫ്റ്റുമൊന്നിച്ച് നൃത്തം ചെയ്യുന്നു (ഇടത്ത്) മോണ്‍ട്രിയോളില്‍ നടക്കുന്ന ലഹള (വലത്ത്)

ജസ്റ്റിന്‍ ട്രൂഡോ ഗായിക ടെയ് ലര്‍ സ്വിഫ്റ്റുമൊന്നിച്ച് നൃത്തം ചെയ്യുന്നു (ഇടത്ത്) മോണ്‍ട്രിയോളില്‍ നടക്കുന്ന ലഹള (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ഒട്ടാവ: പുര  കത്തുമ്പോള്‍ വീണ വായിക്കുന്ന നീറോ ചിക്രവര്‍ത്തിയായി മാറിയിരിക്കുകയാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ടെയ് ലര്‍ സ്വിഫ്റ്റ് എന്ന പാശ്ചാത്യഗായികയ്‌ക്കൊപ്പം അവരുടെ സംഗീത വിരുന്നില്‍ എല്ലാം മറന്ന് നൃത്തം ചെയ്യുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ എത്തിയതോടെ വന്‍ വിമര്‍ശനങ്ങളായിരുന്നു.

മോണ്‍ട്രിയോളില്‍ ലഹള നടക്കുമ്പോള്‍ എങ്ങിനെയാണ് ഇങ്ങിനെ എല്ലാം മറന്ന് നൃത്തം ചെയ്യാന്‍ കഴിയുന്നത് എന്നാണ് ചോദ്യം. ലഹളക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുന്ന വീഡിയോയും ജസ്റ്റിന്‍ ട്രൂഡോയുടെ ടെയ് ലര്‍ സ്വിഫ്റ്റ് എന്ന ഗായികയ്‌ക്കൊത്തുള്ള ഡാന്‍സും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.

പൊതുവേ ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുറഞ്ഞുവരികയാണ്. ഇതോടെയാണ് പ്രധാനമന്ത്രി മോദിയ്‌ക്കെതിരായ കുറ്റപ്പെടുത്തലുകള്‍ പിന്‍വലിച്ച് ജസ്റ്റിന്‍ ട്രൂഡോ നിശ്ശബ്ദനായത്. ഇനി ജനവരി 20ന് ട്രംപ് യുഎസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതോടെ ജസ്റ്റിന്‍ ട്രൂഡോയുടെ ഭാവി അനിശ്ചിതത്വത്തിലാകും.

Tags: #TaylorSwift#MontrealriotCanada#PMModi#JustinTrudeau
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് പഞ്ചാബ് സ്വദേശിനി

World

ഇന്ത്യയ്‌ക്കെതിരെ ഖാലിസ്ഥാനികൾ കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നു : തുറന്ന് സമ്മതിച്ച് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി

World

ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നവർ വലിയ വില നൽകേണ്ടിവരും : ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

World

ജി7-ലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജോർജിയ മെലോണി എക്‌സിൽ ഒരു ചിത്രം പങ്കിട്ടു ; പ്രധാനമന്ത്രി മോദി പ്രതികരിച്ചു ; ഇരുവരുടെയും ചിത്രം വൈറൽ

India

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

വാരഫലം: ജൂണ്‍ 23 മുതല്‍ 29 വരെ ഈ നാളുകാര്‍ക്ക് സന്താനഭാഗ്യമുണ്ടാകും., ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies