Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

30 വർഷത്തിന് ശേഷം യുപിയിലെ കുന്ദർകിയിൽ ബിജെപിയ്‌ക്ക് ഉജ്ജ്വല വിജയം : രാംവീർ താക്കൂർ പരാജയപ്പെടുത്തിയത് 11 മുസ്ലീം സ്ഥാനാർത്ഥികളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 10:34 pm IST
in India

ലക്നൗ : ഉത്തർപ്രദേശിലെ 9 സീറ്റുകളിലാണ് ഇന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് . കടേഹാരി (അംബേദ്കർനഗർ), കർഹാൽ (മെയിൻപുരി), മിരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജ്‌വാൻ (മിർസാപൂർ), സിസാമൗ (കാൻപൂർ), ഖൈർ (അലിഗഡ്), ഫുൽപൂർ (പ്രയാഗ്‌രാജ്), കുന്ദർക്കി (മൊറാദാബാദ്) എന്നീ നിയമസഭാ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. സിസാമൗ, കർഹാൽ എന്നീ രണ്ട് സീറ്റുകളിൽ മാത്രമാണ് എസ്പിക്ക് സ്വാധീനമുള്ളത് .

എന്നാൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കുന്ദർകിയിലെ വിജയമാണ് എല്ലാവരും ഉറ്റു നോക്കിയിരുന്നത് . 30 വർഷത്തിന് ശേഷമാണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി വിജയിക്കുന്നത് . മുസ്ലീം ഭൂരിപക്ഷമുള്ള മേഖലയിൽ സമാജ്വാദി പാർട്ടിയായിരുന്നു കാലങ്ങളായി എംഎൽഎ സ്ഥാനം കയ്യാളിയിരുന്നത്.

കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ഇസ്ലാം മതസ്ഥർ മാത്രം വിജയിച്ച സീറ്റുകൂടിയാണിത്. 1993ൽ ബിജെപിയാണ് ഈ സീറ്റിൽ വിജയിച്ചത്. അതിനുശേഷം ഇവിടെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിട്ടില്ല . എന്നാൽ ഇത്തവണ ബിജെപിയുടെ രാംവീർ താക്കൂർ ഈ വാക്ക് മാറ്റി എഴുതിച്ചു.

1,44,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കുന്ദർകിയുടെ ജനപ്രതിനിധിയായി രാംവീർ താക്കൂർ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 1,70,371 വോട്ടുകൾ അദ്ദേഹം നേടി. ഈ സീറ്റിൽ ആകെ 11 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ ബിജെപിയുടെ രാംവീർ ഒഴികെ മറ്റെല്ലാ സ്ഥാനാർത്ഥികളും മുസ്ലീങ്ങളായിരുന്നു . 2022ൽ മുസ്ലീം ആധിപത്യമുള്ള കുന്ദർക്കി സീറ്റിൽ വിജയിച്ച സിയാവുർ റഹ്മാൻ ബുർക്ക് മൊറാദാബാദിൽ നിന്ന് എംപിയായതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

 

Tags: BJP winRamveer ThakurHindu candidateKundarkiafter 30 yearsUP bypolls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എംഎൽസി ദക്ഷിണ കന്നഡ ലോക്കൽ അതോറിറ്റി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജയം

Kerala

കേരളത്തില്‍ ബിജെപി 3 സീറ്റുകള്‍ നേടും; രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ശശി തരൂരിനേക്കാള്‍ ബഹുദൂരം മുന്നിലെന്ന് ഇന്ത്യാടിവി സര്‍വ്വേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.