Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള: വീരസവര്‍ക്കറുടെ കഥ പറഞ്ഞ് രണ്‍ദീപ് ഹൂഡ

Janmabhumi Online by Janmabhumi Online
Nov 23, 2024, 08:18 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പനാജി: ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ അറിയപ്പെടാതെ പോയ നായകരുടെ കഥ പറയാന്‍ കിട്ടിയ അവസരത്തിന് നന്ദി പറഞ്ഞ് നടനും സംവിധായകനുമായ രണ്‍ദീപ് ഹൂഡ.

സ്വതന്ത്ര വീരസവര്‍ക്കര്‍ സിനിമയിലൂടെ വീരസവര്‍ക്കറെ സമൂഹത്തിന് മുന്നിലവതരിപ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് ഹൂഡ പറഞ്ഞു. വീരസവര്‍ക്കറായി രണ്‍ദീപ് ഹൂഡയാണ് അഭിനയിച്ചത്. അദ്ദേഹം തന്നെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച വീരസവര്‍ക്കര്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഹൂഡ ചലച്ചിത്രമേളയുടെ വേദിയില്‍ പങ്കുവച്ചു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷമായിരുന്നു മാധ്യമങ്ങളും പ്രേക്ഷകരുമായുള്ള ഹൂഡയുടെയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും അഭിമുഖം. ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ഉദ്ഘാടന ചിത്രം വീരസവര്‍ക്കറായിരുന്നു.

സവര്‍ക്കറുടെ യഥാര്‍ത്ഥ കഥ പറയുകയെന്ന ദൗത്യം ഏറ്റെടുത്ത് നിര്‍വഹിക്കുകയായിരുന്നുവെന്ന് ഹൂഡ പറഞ്ഞു. ഭാരതത്തെ സൈനികമായി ശക്തമാക്കുകയെന്ന ആഗ്രഹം സവര്‍ക്കര്‍ക്കുണ്ടായിരുന്നു. ഇന്ന് ആഗോളതലത്തിലെ നമ്മുടെ സ്ഥാനം ഏറെ മെച്ചപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിനായി നടത്തിയ സായുധ പോരാട്ടത്തെ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈ പോരാട്ടങ്ങള്‍ നമ്മുടെ വിപ്ലവകാരികളെ എത്രത്തോളം സ്വാധീനിച്ചതായും ചിത്രം കാണിക്കുന്നു, ഹൂഡ പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആരാണ് വീരസവര്‍ക്കറെന്ന് തിരിച്ചറിയാനായതെന്ന് സിനിമയില്‍ ബിക്കാജി കാമയുടെ റോള്‍ ചെയ്ത നടി അഞ്ജലി ഹൂഡ പറഞ്ഞു. എന്റെ കണ്ണുതുറപ്പിച്ച സിനിമയാണിത്. നാം മറന്നുപോയ നിരവധി വീരനായകന്മാരെപ്പറ്റി ഇനിയും സിനിമകള്‍ വരേണ്ടതുണ്ടെന്നും അഞ്ജലി പറഞ്ഞു. സിനിമയുടെ അണിയറപ്രവര്‍ത്തകരായ ജയ് പട്ടേല്‍, മൃണാള്‍ ദത്ത്, അമിത് സിയാല്‍ എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.

ഗോദ്ര കൂട്ടക്കൊലയെപ്പറ്റിയും ഗൂഢാലോചനയെപ്പറ്റിയും വിശദീകരിക്കുന്ന ദി സബര്‍മതി റിപ്പോര്‍ട്ട് എന്ന ഹിന്ദി സിനിമയും ഇന്നലെ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവര്‍ സിനിമ കാണാനെത്തി. മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മറച്ചുപിടിച്ച ഗോദ്ര കൂട്ടക്കൊലയെപ്പറ്റിയുള്ള സിനിമ ഏറെ മികച്ചതായെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

 

Tags: randeep hooda55th Goa International Film FestivalSwatantrya Veer Savarkar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവന്‍ ചലച്ചിത്രമേളയില്‍ ഇന്ന് ഭ്രമയുഗം

India

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ; പ്രദർശനം അദ്ദേഹത്തോടുള്ള ആദരവെന്ന് രൺദീപ് ഹൂഡ

India

ഗോവന്‍ ചലച്ചിത്ര മേളയില്‍ ഇന്ന് സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ പ്രദര്‍ശിപ്പിക്കും

Article

ലോകസിനിമയ്‌ക്ക് ഭാരതം ആതിഥ്യമേകുമ്പോള്‍

Main Article

IFFI 2024: ഭാരതം തുറന്നിടുന്നൂ കഥകളുടെ ലോകം

പുതിയ വാര്‍ത്തകള്‍

അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ: കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

കൊച്ചി തീരത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

സഹായത്തിന് സൈന്യവും സജ്ജം, ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തി

ഇന്ത്യ മാറി…ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണം ചൈനയെപ്പോലെ ഇന്ത്യയിലും ചീപ്പ്…. യുഎസില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ പത്തിരട്ടി ചെലവ് കൂടും

ഉത്തര കേരളത്തില്‍ ശക്തമായ മഴ, ഒരു മരണം

അടിയന്തിര സാഹചര്യത്തിലല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം

കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ് : ആണ്‍ സുഹൃത്തിന് ജീവപര്യന്തം

പാകിസ്ഥാനിലെ ഏകാധിപത്യ പട്ടാളഭരണത്തെ ഇത്ര കാലവും പിന്തുണച്ചതിന് യൂറോപ്പിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജയശങ്കര്‍; കൊടുങ്കാറ്റായി ജയശങ്കര്‍ യൂറോപ്പില്‍

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയിലെ ഒരു രാഷ്‌ട്രീയക്കാരനാണ് ഞാൻ, പക്ഷേ എന്റെ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി സംസാരിക്കും ; അഭിഷേക് ബാനർജി

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies