Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍സേവകരെ ഗുജറാത്തില്‍ തീവണ്ടിയിലിട്ട് കത്തിച്ചുകൊന്നതിന്റെ നേരനുഭവമാണ് സബര്‍മതി എക്സ്പ്രസ് എന്ന സിനിമയെന്ന് ഏക്താ കപൂര്‍

:2002ല്‍ അയോധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കര്‍സേവകരെ തീവണ്ടിയില്‍ കത്തിച്ചുകൊലപ്പെടുത്തിയിരുന്നു. സബര്‍മതി എക്സ്പ്രസ് തീവണ്ടിയില്‍ അയോധ്യയില്‍ നിന്നും അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്ന കര്‍സേവകരെ തീവണ്ടിക്കുള്ളിലിട്ട് കത്തിക്കുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Nov 22, 2024, 06:01 pm IST
in India
സബര്‍മതി എക്സ്പ്രസ് എന്ന സിനിമയുടെ നിര്‍മ്മാതാവ് ഏക്ത കപൂര്‍ (ഇടത്ത്)

സബര്‍മതി എക്സ്പ്രസ് എന്ന സിനിമയുടെ നിര്‍മ്മാതാവ് ഏക്ത കപൂര്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ് : 2002ല്‍ അയോധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കര്‍സേവകരെ തീവണ്ടിയില്‍ കത്തിച്ചുകൊലപ്പെടുത്തിയതിന്റെ കഥയാണ് സബര്‍മതി എക്സ് പ്രസ് എന്ന സിനിമ പറയുന്നത്.  അയോധ്യയില്‍ നിന്നും കര്‍സേവ നടത്തി അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്ന കര്‍സേവകരെ തീവണ്ടിക്കുള്ളിലിട്ട് കത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് 1044 പേരുടെ കൊലയ്‌ക്ക് കാരണമായ ഗോധ്ര വര്‍ഗ്ഗീയ കലാപം നടന്നത്. ഗോധ്ര കലാപത്തിന് കാരണമായ സാഹചര്യമെന്തെന്ന് കൃത്യമായി ഈ സിനിമയില്‍ വിശദീകരിക്കുന്നുണ്ട്.

“നിര്‍മ്മാതാവ് അമുല്‍ വികാസ് മോഹന്‍ ആണ് സബര്‍മതി എക്സ്പ്രസ് എന്ന സിനിമയുടെ കഥ കൊണ്ടുവന്നത്. പിന്നീട് ഒരു വര്‍ഷക്കാലത്തോളം ഞങ്ങള്‍ അതിന്മേല്‍ ഗവേഷണം നടത്തി. സബര്‍മതി എക്സ്പ്രസില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കും അറിയില്ല. സിനിമ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥ വിവരണം തന്നെയാണ്. പൊതുജനങ്ങള്‍ സിനിമ ഇഷ്ടപ്പെടുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്.” – ഏക്താ കപൂര്‍ പറയുന്നു. ഏക്ത കപൂറിന്റെ കമ്പനിയാണ് സബര്‍മതി എക്സ് പ്രസ് എന്ന സിനിമ നിര്‍മ്മിച്ചത്.

സബര്‍മതി റിപ്പോര്‍ട്ട് ട്രെയിലര്‍:

സബര്‍മതി എക്സ് പ്രസിലെ ഒരു കോച്ചിലെ മുഴുവന്‍ കര്‍സേവകരെയും തീയിട്ടുകൊന്ന സംഭവം നടന്ന 2002ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. പ്രധാനമന്ത്രി മോദി ‘സബര്‍മതി എക്സ്പ്രസ്’ എന്ന ഈ സിനിമയെ പ്രശംസിച്ചു. “സബര്‍മതി എക്സ്പ്രസിന് പിന്നിലെ സത്യം ഏറെക്കാലം മറച്ചുവെയ്‌ക്കാന്‍ കഴിയില്ല. അതാണ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്. അപാര ധൈര്യത്തോടെ സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമ സത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നു. “- സിനിമ കണ്ട് അമിത് ഷാ പ്രതികരിച്ചു.

വിക്രാന്ത് മാസിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകനായാണ് വിക്രാന്ത് മാസി അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്റെ കാഴ്ചപ്പാടിലൂടെയാണ് സബര്‍മതി എക്സ്പ്രസ് ചുരുളഴിയുന്നത്. കഴിഞ്ഞ ആഴ്ച തീയറ്ററുകളില്‍ റിലീസായ സിനിമയ്‌ക്ക് നല്ലതുപോലെ കാണികളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, ഹരിയാന എന്നീ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ നികുതിയിളവുണ്ട്.

സബര്‍മതി എക്സ്പ്രസ് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തില്‍ ഏക്ത കപൂറും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയും സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു.

 

 

Tags: #Sabarmatiexpress#Godhrapogrom#EktaKapoorcpim#PinarayiVijayan#SabarmatiReport
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളില്‍ സൂംബ നൃത്തം പഠിപ്പിക്കുന്നതിനെതിരെ മുജാഹിദിന്റെ യുവജനസംഘടന; ഇഷ്ടമില്ലാത്തവരെ നൃത്തത്തിന് പ്രേരിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും

ഉമ്മന്‍ ചാണ്ടിയും അദാനിയും (നടുവില്‍) പിണറായിയും അദാനിയും (വലത്ത്)
Kerala

അദാനിയെ ആദ്യം ഉമ്മന്‍ ചാണ്ടി ക്ഷണിച്ചു, ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ചു…. വിഴിഞ്ഞത്ത് കണ്ടത് പുതിയ ഇന്ത്യ നിര്‍മ്മല സീതാരാമന്‍

Kerala

ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും : എ എ റഹീം എം പി

Kerala

പിണറായിയുടെ പാദസേവ ചെയ്യുന്ന മഹതിയെന്ന് ദിവ്യ അയ്യരെക്കുറിച്ച് മുരളി; പ്രതികരിക്കാതെ ശബരീനാഥന്‍

News

ബാലറ്റ് പേപ്പര്‍: കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി സിപിഎം; ഖാര്‍ഗെയുടെ ആവശ്യം യുക്തി രഹിതമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies