Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

369 അടി ഉയരം , ഏത് കൊടുങ്കാറ്റിനെയും പ്രതിരോധിക്കും , 250 വർഷത്തെ ഉറപ്പ് ; ലോകത്തിലെ ഏറ്റവും ഉയരമേറിയ ശിവപ്രതിമ ‘വിശ്വാസ സ്വരൂപം ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 08:53 pm IST
in India

ഏറ്റവും കൂടുതൽ ശ്രദ്ധയും ചിട്ടയും വേണ്ട ഒന്നാണ് ശിവക്ഷേത്രദർശനം. ശിവക്ഷേത്രത്തിൽ ഭഗവാന്റെ പിറകിലായി പാർവതീദേവി കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ മൂന്ന് തവണ പ്രദക്ഷിണം വയ്‌ക്കാവൂ.

വിവിധ ഇടങ്ങളിൽ വിവിധ രൂപങ്ങളിലുള്ള ശിവപ്രതിമകളുണ്ട് . എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ രാജസ്ഥാനിലെ നാഥദ്വാരയിലാണുള്ളത് . സംസ്ഥാനത്ത് മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സന്ത് കൃപ സനാതൻ ആണ് ഇത് നിർമ്മിച്ചത്.

2022 ഒക്ടോബർ 29-നാണ് ‘വിശ്വാസത്തിന്റെ പ്രതിമ’ എന്നർത്ഥം വരുന്ന ‘വിശ്വാസ സ്വരൂപം’ അനാച്ഛാദനം ചെയ്തത് . പരമശിവൻ ധ്യാന രൂപത്തിലിരിക്കുന്ന ഭാവത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.ഉദയ്‌പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമയ്‌ക്ക് 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ കഴിയും. 20 കിലോമീറ്റർ അകലെ നിന്ന് പോലും പ്രതിമ ദൃശ്യമാകും .

മൂവായിരം ടൺ സ്റ്റീലും ഇരുമ്പും 2.5 ലക്ഷം ക്യൂബിക് ടൺ കോൺക്രീറ്റും മണലും ഉപയോഗിച്ച് പത്ത് വർഷമെടുത്താണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്.വരുന്നത് 250 വർഷത്തേക്ക് ഉറപ്പോടെ നിൽക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു

പ്രതിമയിൽ നാല് ലിഫ്റ്റുകളും മൂന്ന് കോണിപ്പടികളും പ്രതിമ കാണാൻ എത്തുന്നവർക്ക് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, അതിൽ ഒരു വിഐപി ലോഞ്ച്, സന്ദർശകരുടെ മുറി, അഡ്മിനിസ്ട്രേഷൻ ഓഫീസ്, ധ്യാന മുറി എന്നിവയും അടങ്ങിയിരിക്കുന്നു.

Tags: rajastansiva statue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പരിശോധന ; പിടിച്ചെടുത്തത് 10,000 കിലോ സ്ഫോടകവസ്തുക്കൾ ; സുലൈമാൻ ഖാൻ അറസ്റ്റിൽ

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

India

15 കോടി കൊടുത്താൽ രണ്ടരവയസുള്ള കുതിര ; 23 കോടിയ്‌ക്ക് വമ്പൻ പോത്ത് : 25 ലക്ഷത്തിന് 600 കിലോ വരുന്ന എരുമ

India

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.