Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാഷണല്‍ ജിഎം പോളിസി; രാജ്യവ്യാപക ബോധവത്കരണത്തിന് കിസാന്‍ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 07:02 am IST
in Kerala

ന്യൂദല്‍ഹി: ജനറ്റിക് മോഡിഫൈഡ് വിളകള്‍ സംബന്ധിച്ച ദേശീയ നയം രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ വിഷയത്തില്‍ ദേശവ്യാപക ബോധവത്കരണ കാമ്പയിനുമായി ഭാരതീയ കിസാന്‍സംഘ്. അറുനൂറിലധികം ജില്ലകളില്‍ എംപിമാരെയും മറ്റ് ജനപ്രതിനിധികളെയും നേരില്‍ക്കണ്ട് നിവേദനം നല്കും.

ജിഎം വിളകളുടെ കാര്യത്തില്‍ ദേശീയനയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് കിസാന്‍ സംഘ് ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. നാല് മാസത്തിനുള്ളില്‍ നയരൂപീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കര്‍ഷകരാണ് നയത്തിലെ പ്രധാന പങ്കാളികളെന്നും ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാരോ നയരൂപീകരണ സമിതിയോ ഇതുവരെ കര്‍ഷകരെയോ കര്‍ഷക സംഘടനകളെയോ ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമ്പരാഗത വിത്തുകള്‍, ചെലവിന് ആനുപാതികമായ ആദായ വില, വിഷരഹിതവും കുറഞ്ഞ ചെലവിലുള്ളതുമായ കൃഷി, കര്‍ഷകരുടെയും സാധാരണക്കാരുടെയും ആരോഗ്യത്തിന് അനുയോജ്യമായ പോഷകാഹാര ഉത്പാദനം എന്നിവയ്‌ക്ക് കോട്ടം തട്ടുന്ന ഒന്നിനോടും കിസാന്‍ സംഘ് യോജിക്കില്ല.

ഭാരതത്തില്‍ ജിഎം വിളകള്‍ ആവശ്യമില്ലെന്നതാണ് കിസാന്‍ സംഘിന്റെ നിലപാട്. രാസകൃഷിയും വിഷം കലര്‍ന്ന ജിഎമ്മും കൃഷിയും കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും സുരക്ഷിതമല്ല. ജിഎം വിളകള്‍ ജൈവവൈവിധ്യം നശിപ്പിക്കുകയും ആഗോളതാപനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബിടി പരുത്തി ഇതിന് ഉദാഹരണമാണ്, അതിന്റെ പരാജയം കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചു. ജിഎം കൃഷിയല്ല, കുറഞ്ഞ യന്ത്രവല്‍ക്കരണവും തൊഴിലവസര സാധ്യതയുമുള്ള കൃഷിയാണ് ഭാരതത്തിന് വേണ്ടതെന്ന് മിശ്ര പറഞ്ഞു.

2024 ജൂലൈ 23നാണ് ദേശീയ ജിഎം നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, സംസ്ഥാന സര്‍ക്കാരുകള്‍, കര്‍ഷക സംഘടനകള്‍, ഉപഭോക്തൃ സംഘടനകള്‍ തുടങ്ങയവരോടെല്ലാം ചര്‍ച്ച ചെയ്യണമെന്നായിരുന്നു നിര്‍ദേശം. സുപ്രീംകോടതി ഉത്തരവ് വന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിച്ച സമിതി ഒരാളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി അറിയില്ല. പിന്‍വാതില്‍ വഴി ജിഎം വിളകള്‍ അനുവദിക്കാനുള്ള നീക്കമുണ്ടെന്ന ആശങ്കയും കര്‍ഷകരില്‍ ശക്തമാണ്. ഇത് അംഗീകരിക്കാനാവില്ല. ജിഎം സാങ്കേതിക വിദ്യയുടെ ഗുണദോഷങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

Tags: kisan sanghNational GM Policynationwide awareness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

തൃശ്ശൂരില്‍ നടന്ന ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം സംസാരിക്കുന്നു
Kerala

കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം: കിസാന്‍ സംഘ്

വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യജീവനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ സംഘ് സെക്രട്ടേറിയറ്റ്
നടയില്‍ നടത്തിയ ധര്‍ണ
News

വന്യജീവികള്‍ കൊലപ്പെടുത്തുന്ന കര്‍ഷകര്‍ക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: കിസാന്‍ സംഘ്

ഭാരതീയ കിസാന്‍ സംഘ് പ്രതിനിധിസഭാ പ്രമേയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര സംസാരിക്കുന്നു
India

ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം; അക്രമസമരങ്ങളോട് സഹിഷ്ണുത പാടില്ലെന്ന് കിസാന്‍സംഘ്

ഭാരതീയ കിസാന്‍ സംഘ് കര്‍ഷക അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്ത് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷക അവകാശ പ്രഖ്യാപന റാലി: കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുന്നു: കിസാന്‍ സംഘ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.