Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മൂത്തവരുടെ കാലില്‍ വീണ് അനുഗ്രഹം തേടുന്ന ഭാരതീയ ശൈലി; യൂറോപ്പിനിത് അപരിചിതം! വനിതാ താരം കാലില്‍ വീണപ്പോള്‍ നാണംപൂണ്ട് കാള്‍സന്‍

മൂത്തവരുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടുന്നതാണ് ഭാരതത്തിന്റെ ശൈലി. എന്നാല്‍ യൂറോപ്പിനും അമേരിയ്‌ക്കയ്‌ക്കും ഈ സംസ്കാരം അന്യമാണ്. അതുകൊണ്ടാകാം ഇന്ത്യയിലെ വനിതാതാരം അനഗ്രഹം തേടി കാലില്‍ തൊട്ട് വന്ദിച്ചപ്പോള്‍ നോര്‍വ്വെയിലെ ലോകപ്രശസ്ത ചെസ് താരമായ മാഗ്നസ് കാള്‍സന്റെ മുഖം നാണം കൊണ്ട് ചുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 07:19 pm IST
in Sports
കൊല്‍ക്കൊത്തയില്‍ നടന്ന ടാറ്റാ സ്റ്റീല്‍ ചെസില്‍ വനിതാ റാപിഡ് ചെസില്‍ (ബി വിഭാഗം) ചാമ്പ്യനായ ബ്രിസ്റ്റി മുഖര്‍ജി.വിശ്വോത്തരചെസ് താരം മാഗ്നസ് കാള്‍സന്‍റെ കാലില്‍ വീണ് അനുഗ്രഹം തേടുന്നു (ഇടത്ത്) നാണം കൊണ്ട് ചുവന്നമുഖവുമായി മാഗ്നസ് കാള്‍സന്‍ (വലത്ത്)

കൊല്‍ക്കൊത്തയില്‍ നടന്ന ടാറ്റാ സ്റ്റീല്‍ ചെസില്‍ വനിതാ റാപിഡ് ചെസില്‍ (ബി വിഭാഗം) ചാമ്പ്യനായ ബ്രിസ്റ്റി മുഖര്‍ജി.വിശ്വോത്തരചെസ് താരം മാഗ്നസ് കാള്‍സന്‍റെ കാലില്‍ വീണ് അനുഗ്രഹം തേടുന്നു (ഇടത്ത്) നാണം കൊണ്ട് ചുവന്നമുഖവുമായി മാഗ്നസ് കാള്‍സന്‍ (വലത്ത്)

കൊല്‍ക്കൊത്ത::മൂത്തവരുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടുന്നതാണ് ഭാരതത്തിന്റെ ശൈലി. എന്നാല്‍ യൂറോപ്പിനും അമേരിയ്‌ക്കയ്‌ക്കും ഈ സംസ്കാരം അന്യമാണ്. അതുകൊണ്ടാകാം ഇന്ത്യയിലെ വനിതാതാരം അനഗ്രഹം തേടി കാലില്‍ തൊട്ട് വന്ദിച്ചപ്പോള്‍ നോര്‍വ്വെയിലെ ലോകപ്രശസ്ത ചെസ് താരമായ മാഗ്നസ് കാള്‍സന്റെ മുഖം നാണം കൊണ്ട് ചുവന്നത്.

#tsci2024 #TSCI #tatasteelchessindia #chess #indianchess #kolkata #womeninchess #chessmasters #chessfestival pic.twitter.com/OwkycSsrDc

— Tata Steel Chess India (@tschessindia) November 17, 2024

കൊല്‍ക്കൊത്തയില്‍ ടാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സംഭവം. മാഗ്നസ് കാള്‍സന്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയായിരുന്നു. അപ്പോഴാണ് ബ്രിസ്റ്റി മുഖര്‍ജി എന്ന പെണ്‍കുട്ടി കപ്പ് വാങ്ങാന്‍ എത്തിയത്. വനിതാ റാപിഡ് ചെസില്‍ (ബി വിഭാഗം) ചാമ്പ്യനായിരുന്നു ബ്രിസ്റ്റി മുഖര്‍ജി. എല്ലാ റൗണ്ടുകളും ജയിച്ച്, ഏഴില്‍ ഏഴ് പോയിന്‍റും നേടിയാണ് ബ്രിസ്റ്റി മുഖര്‍ജി ചാമ്പ്യനായത്. സമ്മാനം നല്കാന്‍ പോകുന്ന മാഗ്നസ് കാള്‍സനാണെന്ന് അറിഞ്ഞതോടെ ബ്രിസ്റ്റി മുഖര്‍ജി കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ തന്നെ തീരുമാനിച്ചു. കപ്പ് വാങ്ങുന്നതിനിടയില്‍ ബ്രിസ്റ്റി മുഖര്‍ജി കാള്‍സന്റെ അനുഗ്രഹം തേടി കാലില്‍ തൊട്ടു.

പതിവില്ലാത്ത ഈ രീതി കണ്ട് നോര്‍വ്വെക്കാരനായ കാള്‍സന്റെ മുഖം നാണം കൊണ്ട് ചുവന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

Tags: blessingmagnuscarlsen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)
Sports

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

നോര്‍വെ ചെസില്‍ ഗുകേഷില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മേശയില്‍ ഇടിക്കുന്നത് ശാന്തതയോടെ നോക്കിയിരിക്കുന്ന ഗുകേഷ്.
Sports

റുയ് ലോപസ് ഓപ്പണിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്‌ത്തുന്ന ഗുകേഷിന്റെ ബ്രില്ല്യന്‍സ് കാണാം….

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)
Sports

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

Sports

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.