Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീലേഖയ്‌ക്കും എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യസമിതി പ്രഥമ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 11:08 am IST
inThiruvananthapuram

തിരുവനന്തപുരം: മുന്‍ ഡിജിപിയും എഴുത്തുകാരിയുമായ ശ്രീലേഖയെയും നടന്‍ എം.ആര്‍. ഗോപകുമാറിനേയും മലയാള സാഹിത്യ സമിതി പ്രഥമ സാംസ്‌കാരിക പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

ശ്രവ്യ മാധ്യമ അവാര്‍ഡ് ലഭിക്കുന്നത് ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടറും പ്രഭാതഭേരി ഉള്‍പ്പെടെ ജനപ്രിയ റേഡിയോ പരിപാടികളുടെ അവതാരകനും എഴുത്തുകാരനുമായ ശ്രീകുമാര്‍ മുഖത്തലയ്‌ക്കാണ്. ബലിപഥം എന്ന നോവലാണ് ഈ വര്‍ഷത്തെ സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിന് ആര്‍.ശ്രീലേഖയെ അര്‍ഹയാക്കിയത്.

ഗാനപ്രതിഭ പുരസ്‌കാരം കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ക്കും കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ കലാനിധിയുടെ ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ കലാനിധിയ്‌ക്ക് മികച്ച കലാ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകയ്‌ക്കുള്ള അംഗീകാരം ലഭിക്കും.

ഏറ്റവും മികച്ച പ്രദേശിക വാര്‍ത്താ ചാനലിലെ ജനസ്പര്‍ശ പ്രോഗ്രാമുകള്‍ക്ക് ബ്യൂറോ ചീഫ് എച്ച്.ഹണി, മികച്ച സാമൂഹികപ്രതിബദ്ധതയുള്ള റിപ്പോര്‍ട്ടിംഗിന് സുജിലാല്‍. കെ.എസ്സ്. റിപ്പോര്‍ട്ടര്‍ കേരളകൗമുദി (ഏഴുഭാഗങ്ങളായി പ്രസിദ്ധീകരിച്ച കരയുന്ന കരമനയാര്‍ എന്ന പരമ്പരയ്‌ക്ക്), സാംസ്‌കാരിക വാര്‍ത്താ റിപ്പോര്‍ട്ടിംഗിന് മഞ്ജുളാദേവി (ദീപിക, രാഷ്‌ട്ര ദീപിക), ദൃശ്യ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം മാതൃഭൂമി ന്യൂസ് ജയലക്ഷ്മി, സംഗീത സംവിധായികയും, ഗായികയും കലാനിധി പ്രതിഭയുമായ ശ്രദ്ധാ പാര്‍വ്വതി (സംഗീതം), പ്രവീണ്‍ ഏണിക്കര (ഛായാഗ്രഹണം) എന്നിവര്‍ക്കാണ് സാഹിത്യസമിതി പ്രഥമ പുരസ്‌ക്കാരങ്ങള്‍. കലാ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ മികവ് തെളിയിച്ച മലയാള സാഹിത്യ സമിതി അംഗങ്ങളെ വേദിയില്‍ ആദരിക്കും.

Tags: MR. GopakumarFormer DGP SrilekhaMalayalam Sahitya Samiti Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ;ആക്ഷൻ ക്രൈം തില്ലർ കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Entertainment

ത്രില്ലർ മൂഡ് ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Mollywood

അന്താരാഷ്‌ട്ര ചലച്ചിത്ര മേള: സമഗ്രസംഭാവനാ പുരസ്‌കാരം എം.ആര്‍. ഗോപകുമാറിന്

പുതിയ വാര്‍ത്തകള്‍

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.