Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ എത്ര സ്വതന്ത്രം! 2023 മുതല്‍ പാകിസ്ഥാനില്‍ എക്സ് ഉപയോഗത്തിന് വിലക്ക്; ഇന്‍റര്‍നെറ്റ് ഉപയോഗത്തിനുള്ള വിപിഎന്നും പാകിസ്ഥാന്‍ നിരോധിച്ചു

പാകിസ്ഥാനുമായി തട്ടിച്ച് നോക്കുമ്പോഴാണ് ഇന്ത്യ എത്ര സ്വതന്ത്രമാണെന്ന് അറിയാന്‍ കഴിയുക. 2023 മുതല്‍ എക്സ് എന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യമാണ് പാകിസ്ഥാന്‍ എന്നറിയുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 05:30 pm IST
in World
ഇസ്ലാമിക നിയമത്തിന് എഥാരാണെന്ന് പ്രചരിപ്പിച്ച് സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്സും സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന വിപിഎന്നും ിരോധിച്ച് പാകിസ്ഥാനിലെ മതകൗണ്‍സില്‍.

ഇസ്ലാമിക നിയമത്തിന് എഥാരാണെന്ന് പ്രചരിപ്പിച്ച് സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്സും സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന വിപിഎന്നും ിരോധിച്ച് പാകിസ്ഥാനിലെ മതകൗണ്‍സില്‍.

ഇസ്ലാമബാദ് : പാകിസ്ഥാനുമായി തട്ടിച്ച് നോക്കുമ്പോഴാണ് ഇന്ത്യ എത്ര സ്വതന്ത്രമാണെന്ന് അറിയാന്‍ കഴിയുക. 2023 മുതല്‍ എക്സ് എന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യമാണ് പാകിസ്ഥാന്‍ എന്നറിയുക. ലക്ഷക്കണക്കിന് പാകിസ്ഥാന്‍കാര്‍ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ അസ്വസ്ഥരാണ്.

സര്‍ക്കാരിന്റെ അറിവോടെയല്ലാതെ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് തിന്മയാണെന്ന് പാകിസ്ഥാനിലെ മതകൗണ്‍സില്‍ വിലക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അറിവോടെയല്ലാതെ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമായതിനാല്‍ വിപിഎന്‍ എന്ന സ്വകാര്യ ഇന്‍റര്‍നെറ്റ് ശൃംഖല നിരോധിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ ആര്‍ക്കും സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം എന്നതാണ് വാസ്തവം.

സ്വതവേ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ വിലക്കുള്ള പാകിസ്ഥാനില്‍ ജനങ്ങള്‍ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഇതോടെ പൂട്ട് വീഴും. വിപിഎന്‍ എന്ന സ്വകാര്യ ഇന്‍റര്‍നെറ്റ് ശൃംഖല ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്നാണ് മതപണ്ഡിതരുടെ വാദം. കടുത്ത സെന്‍സര്‍ഷിപ്പുള്ള പാകിസ്ഥാനില്‍ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം വിപിഎന്‍ വഴി അല്‍പം സ്വകാര്യതയോടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ്. അതുകൂടി ഇല്ലാതാവുകയാണ് വിപിഎന്‍ നിരോധനം വഴി.

പാക് സര്‍ക്കാരിന് മതകാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന ഇസ്ലാമിക ആശയ കൗണ്‍സില്‍ (കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി) ചെയര്‍മാനായ റഗിബ് നയീമി ഇതിന് നല്‍കുന്ന വിശദീകരണം തിന്മ പരക്കുന്നതിന് തടയാന്‍ സര്‍ക്കാരിന് ശരിയ അനുവദിക്കുന്നു എന്നാണ്. വിപിഎന്‍ തിന്മയാണെന്നും സര്‍ക്കാര്‍ അറിയാതെ സ്വകാര്യമായി ജനങ്ങള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന അപകടകരമാണെന്നും ഇസ്ലാമിക ആശയ കൗണ്‍സില്‍ പറയുന്നു.

 

 

Tags: pakistanIslamabadVPNbanXbanshabazSherifInternetban
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.