Education

നീറ്റ്-യുജി 2024: എംസിസി സ്‌പെഷ്യല്‍ റൗണ്ട് അലോട്ട്‌മെന്റ് 23 ന്; വിജ്ഞാപനം www.mcc.nic.in ല്‍

Published by

നീറ്റ്-യുജി 2024 റാങ്കടിസ്ഥാനത്തില്‍ എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യല്‍ റൗണ്ട് എംസിസി കൗണ്‍സലിങ് നവംബര്‍ 20 ന് രാവിലെ 10 മണിക്ക് തുടങ്ങും. 22 രാവിലെ 8 മണിക്ക് മുമ്പ് ഫീസ് അടച്ച് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കണം. സീറ്റ് അലോട്ട്‌മെന്റ് നവംബര്‍ 23 ന്. നവംബര്‍ 25 മുതല്‍ 30 വൈകുന്നേരം 5 മണിക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. വിവരങ്ങള്‍ www.mcc.nic.in ല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by