Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാര്യർ, മുൻ നിലപാടുകൾ അപ്പാടെ വിഴുങ്ങി കോൺഗ്രസ് നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 09:30 am IST
in Kerala

​പാലക്കാട്: ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ മുസ്ലീം ലീ​ഗിനെ പുകഴ്‌ത്തി സന്ദീപ് വാര്യർ. ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. വ്യക്തി ജീവിതത്തിൽ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും തന്റെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. പാണക്കാട്ടേക്കുള്ള തന്റെ യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണെന്നും സന്ദീപ് വാര്യർ വെളിപ്പെടുത്തി.

തളി ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് പറഞ്ഞു . മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി. അതേസമയം നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരിയാണെന്ന വിമര്‍ശനമാണ് സന്ദീപ് ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച മാധ്യമ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സന്ദീപ് അക്കാര്യം പറഞ്ഞത്. മോദിയെ വിമര്‍ശിച്ച സന്ദീപിനോട് ബിജെപി അനുഭാവികൾ പൊറുത്തിട്ടില്ല.

കടുത്ത വിമര്‍ശനമാണ് സൈബറിടത്തില്‍ ഇതോടെ സന്ദീപിനെതിരെ ഉയരുന്നത്. ഇദ്ദേഹത്തിന്റെ ഫോളോവേഴ്സ് ലിസ്റ്റ് കുത്തനെ ഇടിയുകയും ചെയ്തു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ 318 K ഫോളോവേഴ്‌സാണ് സന്ദീപ് വാര്യര്‍ക്കുണ്ടായിരുന്നത്. ഇതോടെ ഒറ്റയടിക്ക് സന്ദീപിന്റെ ഫോളോവേഴ്‌സ് 304 K യിലേക്ക് ഇടിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സന്ദീപിന് തിരിച്ചടിയായത്. ഫോളോവര്‍മാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.

Tags: Sandeep Varier
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

Kerala

‘വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ

Kerala

സംപൂജ്യരായില്ലല്ലോ എന്ന് ആശ്വസിക്കേണ്ട സമയത്തും സന്ദീപിന്റെ ഗീർവാണത്തിന് കുറവില്ല;ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്നും വാര്യരുടെ വീരവാദം

Kerala

സമരത്തിനിടെ തേങ്ങയും കല്ലും വലിച്ചെറിഞ്ഞ കേസിൽ ഒന്നാം പ്രതി സന്ദീപ് വാര്യർ, ജാമ്യമില്ല: വേദിയിൽ പോലും ഓർക്കാതെ നേതാക്കന്മാർ

Kerala

സ്വന്തം ആസനം നോക്കി ഓടിയവരോടാണ്, ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്, ഇവിടുത്തെ കാര്യം നോക്കണ്ട- സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.