Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പ്രളയ മുന്നറിയിപ്പ് സംവിധാനമായ ഗ്രാഫ്കാസ്റ്റ് മാതൃക വിപുലപ്പെടുത്തി ഗൂഗിള്‍; സേവനം ഇനി നൂറ് രാജ്യങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 05:41 am IST
in Technology

കാലിഫോര്‍ണിയ: നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രളയ മുന്നറിയിപ്പ് സംവിധാനമായ ഗ്രാഫ്കാസ്റ്റ് മാതൃക വിപുലപ്പെടുത്തി ഗൂഗിള്‍. നൂറ് രാജ്യങ്ങളിലേക്കാണ് ഗ്രാഫ്കാസ്റ്റ് സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. മുന്‍കാല വിവരങ്ങളുടെയും തത്സമയ കാലാവസ്ഥാ മാറ്റങ്ങളെയും അപഗ്രഥിച്ചാണ് ഗൂഗിള്‍ എഐ പ്രളയ മുന്നറിയിപ്പ് സാധ്യമാക്കുക. നേരത്തെ അഞ്ച് ദിവസത്തിന് മുമ്പാണ് ഗൂഗിള്‍ എഐ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നത്. പുതിയ മാതൃകയില്‍ ഇത് ഏഴ് ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 80 രാജ്യങ്ങളിലായി 400 ദശലക്ഷം ആളുകളാണ് പരിധിയിലുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഇത് 700 ദശലക്ഷമായാണ് വര്‍ധിച്ചത്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്മൈന്‍ഡാണ് കൃത്യതയുള്ള കാലാവസ്ഥാ പ്രവചനത്തിനായി ഗ്രാഫ്കാസ്റ്റ് എന്ന സേവനം വികസിപ്പിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പ്രവചനത്തില്‍ ഗ്രാഫ്കാസ്റ്റ് സേവനം പ്രയോജനപ്പെടുത്തുണ്ട്. ബെറിൽ ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്‌ക്കുന്നതില്‍ ഗ്രാഫ്കാസ്റ്റ് പ്രവചനം ഏറെ സഹായകരമായി. 2021 മുതൽ 2024 വരെ ഗ്രാഫ്കാസ്റ്റ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ പരമ്പരാഗത മാതൃകകളെ മറികടക്കുന്നതാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. യുഎസിന്റെ ആഗോള കാലാവസ്ഥാ പ്രവചന സംവിധാനത്തേക്കാൾ 12 മണിക്കൂർ വേഗത്തിലാണ് ഗ്രാഫ്കാസ്റ്റ് പ്രവചനങ്ങൾ. ഒരു മിനിറ്റിനുള്ളിൽ 10 ദിവസത്തെ കാലാവസ്ഥാ പ്രവചനം സൃഷ്ടിക്കാൻ ഗ്രാഫ്കാസ്റ്റിന് കഴിയും,

കൊടുങ്കാറ്റുകൾ എവിടേക്കാണ് പോകുന്നതെന്ന് പ്രവചിക്കുന്നതില്‍ എഐ മാതൃകകള്‍ മുന്നിലാണ്. അതേസമയം കാറ്റിന്റെ വേഗത പ്രവചിക്കുന്നില്ല. ഗൂഗിളിന് പുറമെ മറ്റ് കാലാവസ്ഥാ ഏജന്‍സികളും പ്രവചനത്തിന് നിര്‍മ്മിതബുദ്ധിയെ ആശ്രയിക്കുന്നുണ്ട്. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സ് (ഇസിഎംഡബ്ല്യുഎഫ്) നിന്നുള്ള എഐ മാതൃക ഫ്രാൻസൈൻ ചുഴലിക്കാറ്റ് 10 ദിവസം മുമ്പ് ലൂസിയാനയെ ബാധിക്കുമെന്ന് പ്രവചിച്ചിരുന്നു.

Tags: flood warning systemGoole Graphcast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.