Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പതിനെട്ടാം പടിയും , ചുറ്റമ്പലവും ; മുസ്ലീം രാജ്യമായ മലേഷ്യയിലുമുണ്ട് ശബരിമല മാതൃകയിൽ അയ്യപ്പ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 05:56 pm IST
inWorld

ലോകത്ത് എല്ലാ കോണിലുമുണ്ട് അയ്യപ്പ ഭക്തർ . അതു തന്നെയാണ് മുസ്ലീം രാജ്യമായ മലേഷ്യയിൽ ശബരിമലയ്‌ക്ക് തുല്യമായ ഒരു ക്ഷേത്രം നിർമ്മിക്കാൻ ഇടയാക്കിയത് .

മലേഷ്യൻ നഗരമായ ജഹോർ ബഹ്‌റുവിലെ ഈ ക്ഷേത്രം ശബരിമലയിലെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രപരിസരത്തിലേക്കുള്ള പതിനെട്ടാംപടിയും ദക്ഷിണേന്ത്യയിൽ നിന്നുള്ള ശിൽപികൾ നിർമ്മിച്ചതാണ്. ശബരിമലയിലേതു പോലെയുള്ള ചുറ്റമ്പലവും , പതിനെട്ടാം പടിയും ആരെയും ആകർഷിക്കുന്നവയാണ് .

മാന്നാറിലെ പ്രശസ്ത ശിൽപിയാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം വാർത്തെടുത്തത്. ഒരു കിലോ സ്വർണ്ണമാണ് വിഗ്രഹം നിർമ്മിക്കാൻ ഉപയോഗിച്ചത്.2002-ൽ 5 ഭക്തർ മാത്രമുള്ള അയ്യപ്പഭക്തരുടെ ഒരു ഗ്രൂപ്പ് മലേഷ്യയിൽ രൂപീകരിച്ചിരുന്നു .

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് 1000-ത്തിലധികം ഭക്തന്മാരിലേക്ക് എത്തി. ആദ്യമായി ഒരു ചെറിയ സംഘം ഭക്തർ മലേഷ്യയിൽ നിന്ന് ശബരിമലയിലേക്ക് എത്തി . തിരിച്ചുള്ള യാത്രയ്‌ക്ക് ശേഷമാണ് ശബരിമല ദർശനം നടത്താനും അയ്യപ്പന്റെ അനുഗ്രഹം വാങ്ങാനും കഴിയാതെ പോകുന്ന അയ്യപ്പഭക്തർക്കായി മലേഷ്യയിൽ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന ചിന്ത ഉണ്ടായത് .ഒരു എക്കറോളം വരുന്ന ഭൂമി സർക്കാർ അനുവദിച്ചു.

5 ആനകൾ , 1 കോടി ദീപം, 1008 കുംഭപൂജ എന്നിവയൊക്കെ ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഒരുക്കിയിരുന്നു . ശബരിമലയിലെ വാസ്തു പരിശോധിക്കുന്ന കാണിപ്പയൂർ ഉൾപ്പെടെയുള്ള പ്രമുഖരെയും കൊണ്ട് വന്നാണ് ക്ഷേത്രനിർമ്മാണം നടത്തിയത്

Tags: malasiaayyappan temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

World

മ്യാൻമറിൽ നിന്ന് പല രാജ്യങ്ങളിൽ നുഴഞ്ഞു കയറാൻ 300 പേരുമായി കപ്പൽ പുറപ്പെട്ടു, പല ബോട്ടുകളിലായി പിരിഞ്ഞു, മലേഷ്യയ്‌ക്ക് സമീപം ഒരു ബോട്ട് മുങ്ങി 7 മരണം

India

രാഹുൽ മലേഷ്യൻ ടൂറിൽ : ചൂടും പൊടിയും കോൺഗ്രസിന്റെ യുവരാജാവിന് താങ്ങാൻ പറ്റാതായെന്ന് ബിജെപി

Samskriti

നെയ്യഭിഷേകം അയ്യന്റെ ഇഷ്ട വഴിപാട്

Kerala

ആ തണുപ്പിലും ഒരു പനി പോലും വരാതെ കാത്തു സൂക്ഷിച്ചത് ശബരീശൻ ; ആത്മസംതൃപ്തിയോടെ മലയിറങ്ങി പുറപ്പെടാ ശാന്തിമാർ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.