Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പം : ഭൂമി വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് സമസ്തയിലെ ലീഗ് വിരുദ്ധ ചേരി, വഖഫ് ഭൂമിയെങ്കിലും വില കൊടുത്തു വാങ്ങിയവരെ തെരുവിലിറക്കരുതെന്ന് മറുവിഭാഗം

മുനമ്പം ഭൂമി വിഷയത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന സമവായ നീക്കങ്ങളെ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ലീഗുമായി ഇടഞ്ഞ ഇ കെ സുന്നികളുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 10:28 pm IST
in Kerala

കോഴിക്കോട്: മുനമ്പം ഭൂമി സംബന്ധിച്ച് സമസ്തയില്‍ തര്‍ക്കം. ഭൂമി വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന ലീഗ് വിരുദ്ധ ചേരിയുടെ നിലപാടിനെ എതിര്‍ത്ത് മറുപക്ഷം രംഗത്തെത്തി.സമസ്ത ജോയിന്റ് സെക്രട്ടറി ഉമ്മര്‍ ഫൈസി ഒരു സമ്മേളനത്തില്‍ മുനമ്പം ഭൂമി വിട്ടു നല്‍കാനാകില്ലെന്ന നിലപാടെടുത്തിരുന്നു.

യുവജനവിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കി. ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് തന്നെ വിട്ടുനല്‍കണമെന്ന മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനം ഇരുവരും തള്ളി.

മുനമ്പത്തുളളത് വഖഫ് ഭൂമി തന്നെയാണെന്നും 1950ലാണ് അത് വഖഫായതെന്നുമാണ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല. അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് വിറ്റവരില്‍ നിന്ന് വില തിരികെ വാങ്ങികൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു.എന്നാല്‍ ഇതിനെതിരെ ഇ.കെ സുന്നി വിഭാഗത്തിലെ മുസ്ലിം ലീഗ് പക്ഷം രംഗത്തുവന്നു. സ്ഥലം വിലകൊടുത്തു വാങ്ങിയവരുടെ കണ്ണീര് അവഗണിക്കരുതെന്ന് പറഞ്ഞ അബ്ദു സമദ് പൂക്കോട്ടൂര്‍ മുനമ്പം വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് സമസ്ത നേതൃത്വമാണെന്നും ആരെങ്കിലും പൊതുയോഗത്തിലോ മറ്റോ അഭിപ്രായം പറയുന്നത് സമസ്തയുടെ നിലപാടായി കാണാനാകില്ലെന്നും പറഞ്ഞു. സമസ്ത സംസ്ഥാന പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആണ് നിലപാട് പറയേണ്ടത്.മുനമ്പം ഭൂമി വഖഫ് തന്നെയാണെന്നും എന്നാല്‍ അവിടെ ഭൂമി വാങ്ങിയവരെ തെരുവിലിറക്കാന്‍ പാടില്ലെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

പണം നല്‍കി ഭൂമി വാങ്ങിയവരും കുടികിടപ്പവകാശമുള്ളവരും മുമ്പത്ത് തന്നെ തുടരണം. ഇക്കാര്യത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.ഇതിനിടെ,വിഷയം കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

മുനമ്പം ഭൂമി വിഷയത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന സമവായ നീക്കങ്ങളെ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ലീഗുമായി ഇടഞ്ഞ ഇ കെ സുന്നികളുടെ നീക്കം. ഇടതു സര്‍ക്കാര്‍ വിഷയത്തില്‍ പരിഹാരം കാണാതിരിക്കവെയാണ് സര്‍ക്കാരുമായി നല്ല ബന്ധമുള്ള ഇ കെ സുന്നി വിഭാഗത്തില്‍ ഒരു വിഭാഗം ഭൂമി വിട്ടുകൊടുക്കാന്‍ ആകില്ല എന്ന് നിലപാട് വ്യക്തമാക്കിയത്. നിലപാട് മാറ്റത്തിന് പിന്നില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടോ എന്ന സംശയവും മറുവിഭാഗത്തിനുണ്ട്.

Tags: Muslim LeaguesamasthamunambamWakafAbdu Samad PookotoorUmmar Faizi Mukkam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

Kerala

ഥാർ ജീപ്പിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വേട്ട: മുസ്ലീംലീഗ് പ്രവർത്തകർ പൊലീസ് പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.