Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുളസി ഗബ്ബാര്‍ഡ് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍; ഹിന്ദുമതത്തിന്റെയും സംസ്കാരത്തിന്റെയും കടുത്ത ആരാധിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 11:20 pm IST
in World

ന്യൂയോര്‍ക്ക്: യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി മുന്‍ യുഎസ് ജനപ്രതിനിധി അംഗമായ തുളസി ഗബ്ബാര്‍ഡിനെ നിയമിച്ചു. അഭിമാനിയായ റിപ്പബ്ലിക്കനാണ് ലഫ്റ്റനന്റ് കേണല്‍ തുള്‍സി ഗബ്ബാര്‍ഡെന്നും അവരെ ഇന്റലിജന്‍സ് ഡയറയക്ടറായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു.

തുള്‍സി ഈ സ്ഥാനത്തേക്ക് എത്തുന്നതോടെ രാജ്യത്ത് സമാധാനം ഉറപ്പാകും, ജനങ്ങള്‍ സംശയത്തോടെ വീക്ഷിച്ചിരുന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ മാറ്റിമറിച്ച് വിശ്വാസം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

21-ാം വയസില്‍ ഹവായിയില്‍ ജനപ്രതിനിധി അംഗമായതോടെയാണ് തുള്‍സിയുടെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന തുള്‍സി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ അവര്‍ 2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി. ശേഷം 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തുള്‍സി ട്രംപിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുഎസ് പാര്‍ലമെന്റില്‍ ജനപ്രതിനിധി അംഗമായി തെരഞ്ഞെടുത്തപ്പോള്‍ ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അവര്‍ ചുമതലയേറ്റത്. അമേരിക്കന്‍ സമോവന്‍ വംശജയായ തുളസി ഹിന്ദുവിശ്വാസങ്ങളാണ് പിന്‍തുടരുന്നത്. തുളസി ഗബ്ബാര്‍ഡി‍ന്റെ അമ്മ കരോള്‍ പോര്‍ട്ടര്‍ ഗബ്ബാര്‍‍ഡ് ഹിന്ദുമതത്തിന്റെയും സംസ്കാരത്തിന്റെയും കടുത്ത ആരാധികയാണ്. അമേരിക്കയിലെ സമോവയിലെ പ്രധാന ദ്വീപായ ടുടുയ് ലയില്‍ ആണ് തുളസി ഗബ്ബാര്‍ഡിന്റെ ജനനം. ഹിന്ദു സംസ്കാരത്തോടുള്ള അഭിനിവേശം കാരണം ഇവരുടെ രണ്ട് മക്കള്‍ക്കും സംസ്കൃത പേരുകളാണ് നല്‍കിയത്. തുളസി ഗബ്ബാര്‍ഡിന് തുളസി എന്നാണ് പേര് നല്‍കിയത്.

കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിനത്തിലും സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇറാഖ് യുദ്ധസമയത്ത് മിഡില്‍ ഈസ്റ്റില്‍ സേവനമനുഷ്ഠിച്ച കാലത്ത് ഉള്‍പ്പെടെ തന്റെ ജീവിതത്തിലുടനീളം കൃഷ്ണന്റെ പല വചനങ്ങളും തനിക്ക് ജീവിതത്തില്‍ ജ്ഞനവും ആത്മീയ ആശ്വാസവും നല്‍കിയിട്ടുണ്ടെന്നും ഗബ്ബാര്‍ഡ് പറഞ്ഞിരുന്നു.

തുള്‍സിയെ കൂടാതെ റിപ്പബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിലെ അവതാരകന്‍ പീറ്റ് ഹെഗ്സെതിനെ പ്രതിരോധ സെക്രട്ടറിയാക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. മുന്‍പ് ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഹെഗ്‌സെത്. അറ്റോര്‍ണി ജനറലായി മാറ്റ് ഗെയ്റ്റ്‌സ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി അര്‍കെന്‍സ മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവന്‍ വിറ്റ്‌കോഫ്, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡെക്കോത്ത ഗവര്‍ണര്‍ ക്രിസ്റ്റി നോം, സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷിനേതാവായി സൗത്ത് ഡെക്കോത്തയില്‍നിന്നുള്ള സെനറ്റര്‍ ജോണ്‍ തൂന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

Tags: Tulsi GabbardUS Director of National IntelligenceAn ardent fan of Hinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രംപ് (ഇടത്ത്) തുള്‍സി ഗബ്ബാര്‍ഡ് (നടുവില്‍) ബരാക് ഹുസൈന്‍ ഒബാമ (വലത്ത്)
World

ബരാക് ഒബാമയുടെ യഥാര്‍ത്ഥ പേര് ബരാക് ഹുസൈന്‍ ഒബാമ; 2016ല്‍ റഷ്യന്‍ സഹായത്തോടെയാണ് ട്രംപ് ജയിച്ചതെന്ന് ഒബാമ കള്ളറിപ്പോര്‍ട്ടുണ്ടാക്കി

India

പാകിസ്ഥാൻ ഇന്ത്യയ്‌ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ഭീഷണിയാണ് ; ഇസ്ലാമിക ഭീകരതയെ വേരോടെ പിഴുതെറിയേണ്ടതുണ്ടെന്നും തുളസി ഗബ്ബാർഡ്

India

ഭീകരതയെ ചെറുക്കാൻ ഒറ്റക്കെട്ടായി യുഎസും , ഇന്ത്യയും മുന്നോട്ട് : തുളസി ഗബ്ബാർഡിന് തുളസിമാല സമ്മാനിച്ച് മോദി

World

ചിൻമോയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണം : ഹിന്ദുക്കൾക്ക് വേണ്ടി നിലയുറപ്പിക്കണം : തുളസി ഗബ്ബാർഡിന് കത്ത് നൽകി യുകെ ഹിന്ദു സംഘടന

World

ഹിന്ദുക്കൾക്കും ഹിന്ദുമതത്തിനും എതിരെ  ഗൂഢാലോചന നടക്കുന്നുണ്ട് : സെനറ്റിന് മുന്നിൽ തുറന്ന് പറഞ്ഞ് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടർ തുളസി ഗബ്ബാർഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.